സ്വന്തം ലേഖകൻ: സ്വദേശികൾക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, കുവൈത്ത് മുനിസിപ്പാലിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ജോലികൾ അവതരിപ്പിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് 1,090 ഒഴിവുകളുണ്ട്. ഇതിൽ മരണപ്പെട്ടയാളുടെ ആചാരപരമായ കഴുകൽ നടത്താൻ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളും മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യ-മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അനുവാദംക്കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ചൈനയില്‍ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലദ്വീപ് ചെറിയ …
സ്വന്തം ലേഖകൻ: ഹൈറിച്ച് ഓൺലൈൻ സ്ഥാപനം മണി ചെയിനിലൂടെയും മറ്റും തട്ടിച്ചത് 1630 കോടിേയാളം രൂപയെന്ന് സംശയം. കേസന്വേഷിക്കുന്ന ചേർപ്പ് പോലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിയെത്തുടർന്നാണ് റിപ്പോർട്ട് നൽകിയത്. നിഗമനങ്ങളാണ് റിപ്പോർട്ടിലേറെയും. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്നും ഇതിൽ പറയുന്നു. കേരളം കണ്ട …
സ്വന്തം ലേഖകൻ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര …
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ പാക്ക് അധിനിവേശ കാഷ്മീർ സന്ദർശിച്ചതിൽ വിയോജിപ്പ് പരസ്യമാക്കി ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറോട് വിദേശകാര്യ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ വകവയ്ക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് വിദേശകര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈകമ്മീഷണർ ജെയ്ൻ മാരിയോറ്റ് മിർപൂരിൽ സന്ദർശനം നടത്തിയത്. തുടർന്ന്, 70 ശതമാനം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെയും …
സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകി അബുദബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പീഡിയാട്രിക് കെയർ, സ്ത്രീകളുടെയും നവജാതശിശുക്കളുടെയും ആരോഗ്യം, പുനരധിവാസ സൗകര്യം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങള്‍ നീക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദാണ് ഇത് സംബന്ധമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്ദുല്ലയ്ക്ക് കത്തയച്ചത്. കുവൈത്ത് സർക്കാർ അംഗീകൃത …
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ ആപ്ലിക്കേഷന്‍ വഴി 84,125 റസിഡൻഷ്യൽ സേവനങ്ങൾ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള സ്ഥിതിവിവരക്കണക്കാണ് ജനറൽ കോർപറേഷൻ ഹൗസിങ് വെൽഫെയർ പുറത്തുവിട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ …
സ്വന്തം ലേഖകൻ: ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില. സീസണില്‍ സാധാരണനിലയിലുള്ള കുറഞ്ഞ താപനിലയില്‍ നിന്ന് 3.8 കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) ഡല്‍ഹി/എന്‍.സി.ആര്‍. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞരാത്രിയില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി …