1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗതാ​ഗത നിയമലംഘനത്തിന് നടപടി കർശനമാക്കാൻ ബഹ്റെെൻ; ശിക്ഷാ കാലാവധി ഇരട്ടിയാക്കാൻ തീരുമാനം
ഗതാ​ഗത നിയമലംഘനത്തിന് നടപടി കർശനമാക്കാൻ ബഹ്റെെൻ; ശിക്ഷാ കാലാവധി ഇരട്ടിയാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: രാജ്യത്തെ ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്റെെൻ അധികൃതർ. റോഡ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൻ ഇനി 60 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു നൽകുകയുള്ളു എന്നാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് 30 ദിവസം കഴിഞ്ഞാൻ വിട്ടു നൽകമായിരുന്നു. എന്നാൽ ഇനിമുതൽ 60 ദിവസം കഴിഞ്ഞാൻ മാത്രമേ വിട്ടു …
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് …
നെടുമ്പാശ്ശേരി വിമാനത്താവള ത്തിലേക്ക് ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരും; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
നെടുമ്പാശ്ശേരി വിമാനത്താവള ത്തിലേക്ക് ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരും; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇൗ വർഷം ആദ്യം കമ്മിഷൻ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവരെ 10 കോടി ആളുകൾ മെട്രോയിൽ യാത്രചെയ്തു. പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യം …
ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം കണ്ണൂരിൽ എന്‍ഐഎയുടെ പിടിയില്‍
ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം കണ്ണൂരിൽ എന്‍ഐഎയുടെ പിടിയില്‍
സ്വന്തം ലേഖകൻ: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്. സവാദിനെ കണ്ടെത്താന്‍ …
ഇക്വഡോറിൽ ലൈവിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറി തോക്കുധാരികള്‍; ജീവനക്കാരെ ബന്ദികളാക്കി
ഇക്വഡോറിൽ ലൈവിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറി തോക്കുധാരികള്‍; ജീവനക്കാരെ ബന്ദികളാക്കി
സ്വന്തം ലേഖകൻ: തത്സമയ സംപ്രേക്ഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.സി. ടെലിവിഷന്‍ ചാനലിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരച്ചുകയറിയത്. തോക്കുചൂണ്ടി ഭീഷണി മുഴക്കിയ സംഘം ജീവനക്കാരോട് ചാനല്‍മുറിയില്‍ ഇരിക്കാനും നിലത്ത് കിടക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവന്നശേഷം വൈകാതെ സംപ്രേക്ഷണം തടസപ്പെട്ടു. പശ്ചാത്തലത്തില്‍ വെടിവെപ്പിന്റെ ശബ്ദം …
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ റി​ക്രൂ​ട്ട്മെൻ്റ് നി​ര​ക്ക് പു​തു​ക്കി; ഇനി വി​മാ​ന ടി​ക്ക​റ്റ് നി​ര്‍ബ​ന്ധം
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ റി​ക്രൂ​ട്ട്മെൻ്റ് നി​ര​ക്ക് പു​തു​ക്കി; ഇനി വി​മാ​ന ടി​ക്ക​റ്റ് നി​ര്‍ബ​ന്ധം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റും നി​ര്‍ബ​ന്ധ​മാ​ക്കി. ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ റി​ക്രൂ​ട്ട് ചെ​ല​വ് ഉ​യ​രും. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​നാണ് പു​തി​യ …
ദ. കൊറിയയിൽ ഇനി പട്ടിയിറച്ചി കഴിക്കാൻ കഴിയില്ല! നൂറ്റാണ്ടുകൾ പഴക്കുമുള്ള ഭക്ഷണശീലത്തിന് വിലക്ക്
ദ. കൊറിയയിൽ ഇനി പട്ടിയിറച്ചി കഴിക്കാൻ കഴിയില്ല! നൂറ്റാണ്ടുകൾ പഴക്കുമുള്ള ഭക്ഷണശീലത്തിന് വിലക്ക്
സ്വന്തം ലേഖകൻ: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് …
ഇന്ത്യാ-മാലിദ്വീപ് വാക്പോര്: മാലദ്വീപ് പ്രസിഡൻ്റ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം
ഇന്ത്യാ-മാലിദ്വീപ് വാക്പോര്: മാലദ്വീപ് പ്രസിഡൻ്റ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ മാലദ്വീപ് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ എം.പി അലി അസീം ആവശ്യപ്പെട്ടു. വിഷയത്തില്‍ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസാ സമീറിനോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്ന് മറ്റൊരു പ്രതിപക്ഷ എം.പി മീഖെയ്ല്‍ നസീമും ആവശ്യപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പി. …
അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചത് ഇന്ത്യൻ മിസൈൽ ആക്രമണം ഭയന്നെന്ന് വെളിപ്പെടുത്തൽ
അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചത് ഇന്ത്യൻ മിസൈൽ ആക്രമണം ഭയന്നെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ വിട്ടയച്ചത് ഇന്ത്യയുടെ തിരിച്ചടി ഭയന്നിട്ടെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അജയ് ബിസാരിയ. അഭിനന്ദനെ വിട്ടുകിട്ടിയില്ലെങ്കില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഒൻപത് മിസൈലുകള്‍ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ ‘ആംഗര്‍ മാനേജ്‌മെന്റ്: ദി ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍സ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍’ …
ഡെര്‍ കൈസര്‍ ഇനി ഓർമ്മ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവർ അന്തരിച്ചു
ഡെര്‍ കൈസര്‍ ഇനി ഓർമ്മ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവർ അന്തരിച്ചു
സ്വന്തം ലേഖകൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ​‌ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും …