സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: താലിബാന്‍ ഭരണം പിടിക്കുകയും യുഎസ് സേന അഫ്ഗാന്‍ വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുടെ …
സ്വന്തം ലേഖകൻ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈത്തിൽ പറന്നിറങ്ങി. വെല്‍ഫെയര്‍ കേരള കുവൈത്ത് ചാര്‍ട്ടര്‍ ജസീറ എയർ ലൈൻസ് വിമാനമാണ് കുവൈത്തിലെത്തിയത്. നിലച്ചു പോകുമായിരുന്ന ജീവനോപാധികള്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെയാണ് 167 യാത്രക്കാർ കുവൈത്തിൽ വിമാനമിറങ്ങിയത്. നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി വെൽഫെയർ കേരള കുവൈത്ത് ആണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ സി.1.2 ആശങ്ക പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ആദ്യമായി സി.1.2 വകഭേദം തിരിച്ചറിഞ്ഞത്. ഈ വര്‍ഷം മേയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്, ക്വാസുലു നാറ്റല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ആന്‍ഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: മതിയായ രേഖകളില്ലാതെ ബഹ്റൈനിൽ തങ്ങുന്നവർക്ക് ഇന്ത്യൻ എംബസിയെ സമീപിച്ച് രേഖകൾ ക്രമപ്പെടുത്താൻ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ഇക്കാര്യത്തിൽ വേണ്ട സഹായങ്ങൾ ഇന്ത്യൻ എംബസി നൽകും. ഇന്ത്യൻ തൊഴിലാളികളും പ്രഫഷനലുകളും ബഹ്റൈനിലേക്ക് വരുന്ന നടപടികൾ സുഗമമാക്കാൻ ഇരുസർക്കാറുകളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലേബർ മാർക്കറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ ആശ്വാസമായി ബഹ്റൈൻ വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിലേക്ക് മാറുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജിരിയാണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്. അതേസമയം, കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അവർ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ച് കുവൈത്ത് വ്യോമയാന വകുപ്പ്. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിെട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചു. …
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 89, …