1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് ചില വിമാനക്കമ്പനികള്‍ മുഖംതിരിക്കുന്നതായി വ്യാപക പരാതി. പ്രവാസി ലീഗല്‍ സെല്‍ (പി.എൽ.സി) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി ടിക്കറ്റ് തുക പൂര്‍ണമായും ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്ന വിധിയാണ് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും വിവിധ രാജ്യക്കാരും …
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
സ്വന്തം ലേഖകൻ: സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം തുടങ്ങിയ ‘കവാദിർ’ വെബ്​സൈറ്റ്​ വഴി ഖത്തരികൾക്കായി ആരോഗ്യ മന്ത്രാലയം കൂടിക്കാഴ്​ച നടത്തി. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്​ ആരോഗ്യ മേഖലയലെ വിവിധ ഒഴിവുകളിലേക്കായിരുന്നു കൂടിക്കാഴ്​ച. മന്ത്രാലയറ ആസ്​ഥാനത്തെ അൽ ഫൈസൽ ടവറിൽ മൂന്ന്​ ദിവസമായി നടത്തിയ കൂടിക്കാഴ്​ചയിൽ 165 ഉദ്യോഗാർഥികളാണ്​ പ​ങ്കെടുത്തത്​. …
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
സ്വന്തം ലേഖകൻ: ബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഒാണ്‍ലൈൻ പദ്ധതി ദുബായ് പ്രഖ്യാപിച്ചു. നാട്ടിൽ കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ് ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് 6 മാസം കാലാവധിയുള്ള …
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
സ്വന്തം ലേഖകൻ: കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം. നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae. മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം …
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്; 7082 പേര്‍ രോഗമുക്തി നേടി; 23 മരണം
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്; 7082 പേര്‍ രോഗമുക്തി നേടി; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. കോഴിക്കോട് 1264, എറണാകുളം 1209, തൃശ്ശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധയുടെ കണക്ക്. …
മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ …
ക്രിക്കറ്റ് ഇതിഹാസം മുരളീധരനാകാൻ വിജയ് സേതുപതി; തമിഴ്നാട്ടിൽ പുതിയ വിവാദം
ക്രിക്കറ്റ് ഇതിഹാസം മുരളീധരനാകാൻ വിജയ് സേതുപതി; തമിഴ്നാട്ടിൽ പുതിയ വിവാദം
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ തമിഴ് നാട്ടില്‍ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുകയാണ്. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ …
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ 2022 ൽ? കാത്തിരിക്കേണ്ടി വരുമെന്ന് WHO
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍  2022 ൽ? കാത്തിരിക്കേണ്ടി വരുമെന്ന് WHO
സ്വന്തം ലേഖകൻ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കോറോണ വാക്സിൻ ലഭിക്കാൻ സാധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാർക്ക് കൊറോണ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “മുൻനിര …
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും …
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്; മരണം 20; 7792 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്; മരണം 20; 7792 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി …