1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ ഈജാറിൽ രജിസ്​റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം
സൌദിയിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ ഈജാറിൽ  രജിസ്​റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ താമസിക്കുന്ന സ്ഥലത്തി​െൻറ വിവരങ്ങൾ തൊഴിൽ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നൽകണമെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് ‘ഈജാർ’ സംവിധാനത്തിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.  കൊവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ താമസ …
യുഎഇ താമസ വീസ കഴിഞ്ഞവർക്ക് ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹമും പിഴ
യുഎഇ താമസ വീസ കഴിഞ്ഞവർക്ക് ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹമും പിഴ
സ്വന്തം ലേഖകൻ: യുഎഇ താമസവീസ കഴിഞ്ഞവർ ഇന്നുമുതൽ പിഴ നൽകണം. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വീസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വീസ നിയമാനുസൃതമാക്കാനോ സാധിക്കൂ. എമിറേറ്റ്‌സ് ഐ.ഡി. കഴിഞ്ഞവരും പിഴ നൽകണം. …
ഒമാനിൽ ഇനി രണ്ടാഴ്ച രാത്രി യാത്രാ നിരോധനം; നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ
ഒമാനിൽ ഇനി രണ്ടാഴ്ച രാത്രി യാത്രാ നിരോധനം; നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രി യാത്ര വിലക്ക്​ നിലവിൽവന്നു. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ്​ വിലക്ക്​. ഇൗ സമയം ആളുകൾക്ക്​ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക്​ ഒക്​ടോബർ 24 വരെ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്​ച രാത്രി ഏഴുമണി മുതലേ റോഡുകൾ ആളൊഴിഞ്ഞു തുടങ്ങി. വ്യാപാര, വാണിജ്യ സ്​ഥാപനങ്ങളെല്ലാം പ്രവർത്തനം …
യുഎഇയിൽ മഴക്കാലം എത്തുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഖത്തറിലും മഴയ്ക്കു സാധ്യത
യുഎഇയിൽ മഴക്കാലം എത്തുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഖത്തറിലും മഴയ്ക്കു സാധ്യത
സ്വന്തം ലേഖകൻ: യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം  ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ …
സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കൊവിഡ്; 25 മരണം; 8924 പേരുടെ രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന്  9347 പേർക്ക് കൊവിഡ്; 25 മരണം; 8924 പേരുടെ രോഗം ഭേദമായി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് …
ഒമാനിൽ രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്നു ​മു​ത​ൽ; നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
ഒമാനിൽ രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്നു ​മു​ത​ൽ; നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
സ്വന്തം ലേഖകൻ:  കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​പ്രീം​ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്ന്​ നി​ല​വി​ൽ​വ​രും. അ​ടു​ത്ത 24 വ​രെ​യു​ള്ള ര​ണ്ടാ​ഴ്​​ച കാ​ല​യ​ള​വി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ആ​ളു​ക​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കി​ല്ല. ക​ട​ക​ളും പൊ​തു​സ്​​ഥ​ല​ങ്ങ​ളും ഇൗ ​സ​മ​യ​ത്ത്​ അ​ട​ച്ചി​ടു​ക​യും വേ​ണം. സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ …
കുവൈത്ത് കടുത്ത നിയന്ത്രണങ്ങൾക്ക്; യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
കുവൈത്ത് കടുത്ത നിയന്ത്രണങ്ങൾക്ക്; യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവര്‍ അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ച് 34 പേരാണ് മരിച്ചത്. ഇതിനകം 62 മലയാളികള്‍ ഉള്‍പ്പെടെ മൊത്തം 649 പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. ആരോഗ്യമേഖല അതീവ …
വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം: ജിദ്ദയിൽ നിന്ന് ഒമ്പത്​ എയർ ഇന്ത്യ സർവീസുകൾ
വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം: ജിദ്ദയിൽ നിന്ന് ഒമ്പത്​ എയർ ഇന്ത്യ സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽനിന്ന്​ എയർ ഇന്ത്യയുടെ ഒമ്പതു സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെയാണ്​ സർവിസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ. ജിദ്ദയിൽനിന്ന്​ മുംബൈ വഴിയാണിത്​.  എന്നാൽ, മുംബൈയിൽ ഒരു മണിക്കൂർ സാങ്കേതിക സ്​റ്റോപ് മാത്രമാണ് ഉണ്ടാവുകയെന്നും …
സൌദിയിലേക്കുള്ള ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും തുടങ്ങി
സൌദിയിലേക്കുള്ള ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും തുടങ്ങി
സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള കര, കടല്‍, വിമാനത്താവളങ്ങള്‍ ഭാഗികമായി വീണ്ടും തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സൌദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്സൈറ്റായ മുസാനിദ് വെബ്പോര്‍ട്ടല്‍ …
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. …