1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു; പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അറിയാം
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു; പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അറിയാം
സ്വന്തം ലേഖകൻ: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയുള്ള കോഴിഫാമിലും വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് തീരുമാനം. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. …
“എന്നെ കേൾക്കാത്തവർ ആഘോഷിക്കുകയും വേണ്ട,” വനിതാദിനത്തില്‍ മോദിയോട് എട്ട് വയസ്സുകാരി
“എന്നെ കേൾക്കാത്തവർ ആഘോഷിക്കുകയും വേണ്ട,” വനിതാദിനത്തില്‍ മോദിയോട് എട്ട് വയസ്സുകാരി
സ്വന്തം ലേഖകൻ: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക ക്യാംമ്പയിനില്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ ശബ്ദത്തിന് ചെവികൊടുക്കാത്തവരാണെങ്കില്‍ എന്നെ ആഘോഷിക്കേണ്ട എന്നാണ് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ …
മിന്നൽ നിർത്തിയിടൽ സമരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
മിന്നൽ നിർത്തിയിടൽ സമരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
സ്വന്തം ലേഖകൻ: തലസ്ഥാനത്ത് നടത്തിയ മിന്നല്‍ പണിമുടക്കില്‍ 18 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സ്വകാര്യ ബസ് പലതവണ റൂട്ട് തെറ്റിക്കുകയും പതിവായി ട്രിപ് …
ഡല്‍ഹി കലാപം ആസൂത്രിതം, ഏകപക്ഷീയം; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി കലാപം ആസൂത്രിതം, ഏകപക്ഷീയം; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകൻ: ദല്‍ഹി കലാപം ഏകപക്ഷീയമായിരുന്നെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ദല്‍ഹിയില്‍ നിന്ന് ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും മടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനും കമ്മീഷന്‍ അംഗം കര്‍ത്തര്‍ സിംഗ് കൊച്ചാറും കലാപബാധിതമേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി.എ.എ …
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
സ്വന്തം ലേഖകൻ: മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ട്രെയ്‌ലര്‍ റിലീസ്, അതാണ് മരയ്ക്കാറിന്റെത്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് അതാത് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരംഞ്ജീവിയും രാംചരണും ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ കന്നടയില്‍ യാഷും രക്ഷിത് ഷെട്ടിയും ഹിന്ദിയില്‍ അക്ഷയ്കുമാറും ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് …
നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ ഇന്ദിരാ ഗാന്ധിയും
നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ ഇന്ദിരാ ഗാന്ധിയും
സ്വന്തം ലേഖകൻ: കഴിഞ്ഞ നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനി അമൃത് കൗറും. 1947-ലെ വനിതയായി കൗറിനേയും 1976-ലെ വനിതയായി ഇന്ദിരയെയും ടൈം പ്രഖ്യാപിച്ചു. ‘1976-ല്‍ ഇന്ത്യയുടെ ചക്രവര്‍ത്തിനി ഇന്ത്യയുടെ മഹതിയായ സേച്ഛാധിപതിയായി’യെന്ന് ടൈം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ …
യെസ് ബാങ്ക് പ്രതിസന്ധി; ആര്‍.ബി.ഐ മൊറട്ടോറിയം പ്രഖാപിച്ചു; പിൻ‌വലിക്കാവുന്നത് 50,000 രൂപ മാത്രം
യെസ് ബാങ്ക് പ്രതിസന്ധി; ആര്‍.ബി.ഐ മൊറട്ടോറിയം പ്രഖാപിച്ചു; പിൻ‌വലിക്കാവുന്നത് 50,000 രൂപ മാത്രം
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി. നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി. എസ്.ബി.ഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്‌ട്രേറ്റര്‍. എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് …
കൊറോണ മാരകമാവുന്നത് ആറിലൊരാൾക്കു മാത്രമെന്ന് ലോകാരോഗ്യ സംഘടന; സൂക്ഷിക്കേണ്ടത് പ്രായമായവർ
കൊറോണ മാരകമാവുന്നത് ആറിലൊരാൾക്കു മാത്രമെന്ന് ലോകാരോഗ്യ സംഘടന; സൂക്ഷിക്കേണ്ടത് പ്രായമായവർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുള്ള രോഗം മാരകമാവുന്നത് ആറിലൊരാൾക്കു മാത്രമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളുടെയും യുവാക്കളുടെയും മുന്നിൽ പതറിപ്പോകുന്ന കൊറോണ പക്ഷേ പ്രായമായവരെ കീഴ്‌പ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. വൈറസ് ബാധയേറ്റാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയോ രോഗികളാവുകയോ ചെയ്യുന്നില്ല. 80 ശതമാനത്തോളം പേർ ചികിത്സയില്ലാതെ സുഖംപ്രാപിക്കുന്നു. എന്നാൽ, കോവിഡ്- 19 രോഗികളിൽ ആറിലൊരാൾക്കെങ്കിലും രോഗം മാരകമാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള …
“ഷേക്ക് ഹാന്റ് വേണ്ട, ഇന്ത്യക്കാരെ പോലെ കൈകൂപ്പിക്കോളൂ,” നെതന്യാഹു
“ഷേക്ക് ഹാന്റ്  വേണ്ട, ഇന്ത്യക്കാരെ പോലെ കൈകൂപ്പിക്കോളൂ,” നെതന്യാഹു
സ്വന്തം ലേഖകൻ: കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ കൈകൂപ്പി ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം. കൂപ്പുകൈകളോടെ നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന …
കൊറോണയ്ക്കെതിരെ കൈ കഴുകല്‍ ഡാന്‍സുമായി യുനിസെഫ്; വീഡിയോ വൈറല്‍
കൊറോണയ്ക്കെതിരെ കൈ കഴുകല്‍ ഡാന്‍സുമായി യുനിസെഫ്; വീഡിയോ വൈറല്‍
സ്വന്തം ലേഖകൻ: ഭീതി പടര്‍ത്തി കോവിഡ് 19 ലോകമാകെ പടരുമ്പോള്‍ ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് യുനീസെഫ്(UNICEF). വൃത്തിയായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ ആണ് യുനീസെഫ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വിയ്റ്റനാമീസ് ഡാന്‍സറായ ക്വാങ് ഡങിന്റെ ‘ഹാന്‍ഡ് വാഷിംഗ് ഡാന്‍സാ’ണ് ഷെയര്‍ ചെയ്തിരിക്കുന്നത്. “വിയറ്റ്നാമീസ് കലാകാരനായ ക്വാങ് ഡങിന്റെ ഈ കൈകഴുകൽ നൃത്തം ഞങ്ങൾ ഇഷ്ടപ്പെടുന്നു. …