1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു; ടിക്കറ്റ് റദ്ദാക്കാന്‍ വന്‍പിഴ ഈടാക്കി കമ്പനികൾ
കൊറോണ: ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു; ടിക്കറ്റ് റദ്ദാക്കാന്‍ വന്‍പിഴ ഈടാക്കി കമ്പനികൾ
സ്വന്തം ലേഖകൻ: കോവിഡ് 19 ആശങ്കയില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം 40 ശതമാനം കുറഞ്ഞു. പലയിടത്തേക്കും വിമാനസര്‍വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ യാത്രയില്‍ മാറ്റം വരുത്താന്‍ വിമാനകമ്പനികള്‍ ഇളവും പ്രഖ്യാപിച്ചു. ആളൊഴിഞ്ഞാണ് പല വിമാനങ്ങളും പറക്കുന്നത്. വിമാനകമ്പനികളുടെ വെബ്സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ശരാശരി അഞ്ച് ശതമാനം വീതം …
മിനിമം ബാലന്‍സും പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക്; ഇടപാടുകാർക്ക് ആശ്വാസം
മിനിമം ബാലന്‍സും പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക്; ഇടപാടുകാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്ബിഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. …
മറുകണ്ടം ചാടിയ സിന്ധ്യക്ക് സീറ്റ് നല്‍കി ബി.ജെ.പി; രാജിവെച്ച എം.എല്‍.എമാരെ ചാക്കിടാൻ കോൺഗ്രസ്
മറുകണ്ടം ചാടിയ സിന്ധ്യക്ക് സീറ്റ് നല്‍കി ബി.ജെ.പി; രാജിവെച്ച എം.എല്‍.എമാരെ ചാക്കിടാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ: പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ബി.​ജെ​.പി. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സം​സ്ഥാ​ന​ത്ത് മൂ​ന്നു സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു എം​.പി​യെ മാ​ത്ര​മാ​ണ് ബി​.ജെ​.പി​ക്ക് ജ​യി​പ്പി​ക്കാ​നാ​വു​ക. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ സീ​റ്റും പി​ടി​ക്കാ​ൻ ബി.​ജെ.​പി ശ്ര​മി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 230 അം​ഗ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് …
മദ്യലഹരിയിൽ ഇടിച്ചു തെറിപ്പിച്ചത് 6 പേരെ; ഞെട്ടലായി പൂച്ചാക്കൽ കാറപകടത്തിന്റെ ദൃശ്യങ്ങൾ
മദ്യലഹരിയിൽ ഇടിച്ചു തെറിപ്പിച്ചത് 6 പേരെ; ഞെട്ടലായി പൂച്ചാക്കൽ കാറപകടത്തിന്റെ  ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ: ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ …
കൊറോണയെ തുരത്താന്‍ മദ്യമെന്ന് വ്യാജവാർത്ത; ഇറാനിൽ വിഷമദ്യം 27 പേരുടെ ജീവനെടുത്തു
കൊറോണയെ തുരത്താന്‍ മദ്യമെന്ന് വ്യാജവാർത്ത; ഇറാനിൽ വിഷമദ്യം 27 പേരുടെ ജീവനെടുത്തു
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. …
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്; വിശ്വാസ വഞ്ചനയെന്ന് ഗെഹ്‌ലോട്ട്
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്; വിശ്വാസ വഞ്ചനയെന്ന് ഗെഹ്‌ലോട്ട്
സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തി ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്നു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്‌. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല …
ഓഹരി വില ഇടിഞ്ഞു:ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി
ഓഹരി വില ഇടിഞ്ഞു:ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ …
കൊറോണ: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി
കൊറോണ: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി മസ്കത്തിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്കത്തിലേക്കും തിരിച്ചുമുള്ള ഒമാൻ എയർവേഴ്സിന്‍റെ വിമാനങ്ങൾ റദ്ദാക്കി. കൊവിഡ് 19 ഭീതിയില്‍ ആഗോളതലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ …
മധ്യപ്രദേശിൽ അട്ടിമറി നീക്കം; 17 കോൺഗ്രസ് എം‌എൽ‌എമാർ ബംഗളുരുവിൽ; സർക്കാർ വീണേക്കും?
മധ്യപ്രദേശിൽ അട്ടിമറി നീക്കം; 17 കോൺഗ്രസ് എം‌എൽ‌എമാർ ബംഗളുരുവിൽ; സർക്കാർ വീണേക്കും?
സ്വന്തം ലേഖകൻ: ധ്യപ്രദേശിൽ കമൽനാഥ് സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിലെ ഭിന്നതയാണ് കമൽനാഥിനു ഭീഷണിയായിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്‌ക്കുന്ന പതിനഞ്ചോളം എംഎൽഎമാർ ബെംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. കമൽനാഥ് സർക്കാരിലെ മൂന്ന് മന്ത്രിമാരടക്കമാണ് ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അറിയാതെയാണ് മന്ത്രിമാരടക്കം എംഎൽഎമാർ ബെംഗളൂരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നത്. ഇവർ രഹസ്യകേന്ദ്രത്തിലാണെന്നും …
കൊച്ചി – സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ അടക്കമുള്ളവരെ മടക്കി അയച്ചേക്കും
കൊച്ചി – സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ അടക്കമുള്ളവരെ മടക്കി അയച്ചേക്കും
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ രാത്രി വൈകി തിരിച്ച് കൊച്ചിയിലേക്ക് തന്നെ അയക്കുമെന്നാണ് വിവരം. 200ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ സൗദി …