1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തോല്‍വിയില്‍ മനംമടുത്ത് രാഹുല്‍, രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന; മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ദേശം
തോല്‍വിയില്‍ മനംമടുത്ത് രാഹുല്‍, രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന; മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും രാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് …
ചുഞ്ചു നായരെ കളിയാക്കിയത് മതി! ‘ഞങ്ങളുടെ നായയുടെ പേര് അമ്മു വര്‍മ എന്നായിരുന്നു!
ചുഞ്ചു നായരെ കളിയാക്കിയത് മതി! ‘ഞങ്ങളുടെ നായയുടെ പേര് അമ്മു വര്‍മ എന്നായിരുന്നു!
സ്വന്തം ലേഖകന്‍: സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയം ഇപ്പോള്‍ ചുഞ്ചു നായര്‍ എന്ന പൂച്ചക്കുട്ടിയാണ്. പരസ്യം എന്ന നിലയ്ക്കുള്ള ചിത്രം പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂച്ചയ്ക്ക് ജാതിപ്പേരു ചേര്‍ത്തതിനെ കളിയാക്കിക്കൊണ്ട് ട്രോളുകള്‍ പെരുമഴയായി പിന്നീട്. ചുഞ്ചുവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാലി വര്‍മ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ്. കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ …
മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും ലൈംഗിക അധിക്ഷേപങ്ങളെ തോല്‍പ്പിച്ച് ലോക്‌സഭയില്‍ എത്തിയ വഴി
മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും ലൈംഗിക അധിക്ഷേപങ്ങളെ തോല്‍പ്പിച്ച് ലോക്‌സഭയില്‍ എത്തിയ വഴി
സ്വന്തം ലേഖകന്‍: ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും കടുത്ത ലൈംഗികാധിക്ഷേപങ്ങളെ അതിജീവിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ഇത്തവണ തങ്ങള്‍ മത്സരിപ്പിച്ച 42 സ്ഥാനാര്‍ഥികളില്‍ 17 പേരെയും വനിതകളാക്കി ചരിത്രം കുറിക്കുകകൂടിയായിരുന്നു തൃണമൂല്‍ ഇതുവഴി. ഇരുവര്‍ക്കുമായി തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരും ബഷീര്‍ഹട്ടുമാണു …
മോഹന്‍ലാലിന്റെ ‘സ്ഫടികം’ കാണാന്‍ പോയ വിനായകനും കൂട്ടുകാരും; കൗതുകമുണര്‍ത്തുന്ന ‘തൊട്ടപ്പന്‍’ ടീസര്‍ പുറത്ത്
മോഹന്‍ലാലിന്റെ ‘സ്ഫടികം’ കാണാന്‍ പോയ വിനായകനും കൂട്ടുകാരും; കൗതുകമുണര്‍ത്തുന്ന ‘തൊട്ടപ്പന്‍’ ടീസര്‍ പുറത്ത്
സ്വന്തം ലേഖകന്‍: വിനായകന്‍ നായകനാവുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമ കാണാന്‍ പോകുന്ന വിനായകനും നായികയെയുമാണ് ടീസറില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക് എത്തുന്നുണ്ട്. …
സതി കൊണ്ടു വന്നത് ഹിന്ദു സ്ത്രീകള്‍ വ്യഭിചാരത്തിലേക്ക് പോവാതിരിക്കാന്‍, രാജാറാം മോഹന്‍ റോയ് രാജ്യദ്രോഹി: വിവാദ പ്രസ്താവനകളുമായി നടി പായല്‍ റോത്തഗി
സതി കൊണ്ടു വന്നത് ഹിന്ദു സ്ത്രീകള്‍ വ്യഭിചാരത്തിലേക്ക് പോവാതിരിക്കാന്‍, രാജാറാം മോഹന്‍ റോയ് രാജ്യദ്രോഹി: വിവാദ പ്രസ്താവനകളുമായി നടി പായല്‍ റോത്തഗി
സ്വന്തം ലേഖകന്‍: ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും സാമൂഹിക പരിഷ്‌ക്കര്‍ത്തവായിരുന്ന രാജാറാം മോഹന്‍ റോയിയെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാളെന്നും ആക്ഷേപിച്ച് നടി പായല്‍ റോത്തഗി. ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടിയാണ് പായല്‍. ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജാറാം മോഹന്‍ റോയി എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി ആചാരത്തെ ആക്ഷേപിക്കുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള …
വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോംഗ് റൂം പരിശോധിക്കാന്‍ തീരുമാനം
വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോംഗ് റൂം പരിശോധിക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിച്ചേക്കും. 2017 മുതല്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറക്കാന്‍ ആലോചിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നിലവില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന് കൃത്യമായ കണക്കുണ്ടെന്നും പ്രസിഡന്റ് എ പത്മകുമാര്‍ …
ദക്ഷിണേന്ത്യയിലെ മോദി വിരുദ്ധ തരംഗത്തിന്റെ നേതൃസ്ഥാന ത്തേക്ക് എംകെ സ്റ്റാലിന്‍; ബിജെപിയെ കാലുകുത്താന്‍ അനുവദിക്കാതെ തമിഴകം
ദക്ഷിണേന്ത്യയിലെ മോദി വിരുദ്ധ തരംഗത്തിന്റെ നേതൃസ്ഥാന ത്തേക്ക് എംകെ സ്റ്റാലിന്‍; ബിജെപിയെ കാലുകുത്താന്‍ അനുവദിക്കാതെ തമിഴകം
സ്വന്തം ലേഖകന്‍: മോഡിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയും വന്‍വിജയം നേടി രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ ഇപ്പുറത്ത് ശക്തമായ പ്രതിരോധവുമായി തങ്ങളുണ്ടാവും എന്ന പ്രതിപക്ഷ ശബ്ദമായി മാറുകയാണ് എം.കെ സ്റ്റാലിന്‍. ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രത്തിലുള്ളൊരു സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്ന സ്റ്റാലിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് …
മക്കളെ സ്ഥാനാര്‍ഥിക ളാക്കാന്‍ വാശിപിടിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം
മക്കളെ സ്ഥാനാര്‍ഥിക ളാക്കാന്‍ വാശിപിടിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി ചിദംബരവും മക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് സംസാരിക്കവെ ആയിരുന്നു രാഹുല്‍ഗാന്ധി മുതിര്‍ന്ന …
ചികിത്സയ്‌ക്കെ ത്തിയ മുസ്‌ലിം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു; ബ്രിട്ടീഷ് ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം
ചികിത്സയ്‌ക്കെ ത്തിയ മുസ്‌ലിം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു; ബ്രിട്ടീഷ് ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം
സ്വന്തം ലേഖകന്‍: ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടു മുഖാവരണം മാറ്റാന്‍ പറഞ്ഞ ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ നിവേദനം ഒപ്പിട്ടു. മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രിയധികൃതര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ അന്വേഷണവിധേയമായി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ബ്രിട്ടനിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു സംഭവം നടന്നത്. കുട്ടിയുടെ അസുഖത്തിനു ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടാണ് ഡോ. കെയ്ത്ത് …
സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ മുദ്രാവാക്യവുമായി മോദി; ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പ്രഖ്യാപനം
സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ മുദ്രാവാക്യവുമായി മോദി; ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്)എന്നതാണ് മോദി മുന്നോട്ട് വെക്കുന്ന പുതിയ മുദ്രാവാക്യം. കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ എന്‍.ഡി. എ സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് സബ്ക സാത്ത്, സബ്ക വികാസ് …