1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1286; അറസ്റ്റ് 3493: പ്രതിപ്പട്ടികയില്‍ 37,979 പേര്‍; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും; സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

സ്വന്തം ലേഖകന്‍: ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1286; അറസ്റ്റ് 3493: പ്രതിപ്പട്ടികയില്‍ 37,979 പേര്‍; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും; സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുമെന്നും കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഘര്‍ഷം …
‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ
‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ
സ്വന്തം ലേഖകന്‍: ‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ. നിയമത്തെ ബഹുമാനിക്കാനാണ് ഐക്യരാഷ്ട്രസഭ (യു.എന്‍.) എല്ലാവരെയും പ്രോത്സാപ്പിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി. കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലവിഷയത്തില്‍ യു.എന്നിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ത്യയിലെ സുപ്രീംകോടതി …
നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക
നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക
സ്വന്തം ലേഖകന്‍: നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക. അതിമനോഹരമായ വീട്ടില്‍ എഴുപത്തിയേഴ് സിംഹങ്ങളുടെ അടുത്തായി രാത്രി ആസ്വദിക്കുവാന്‍ സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല. സിംഹവീടെന്ന് വിളിപ്പേരുളള വീട്ടില്‍ പ്രകൃതി ഭംഗി നുകര്‍ന്ന് സിംഹങ്ങളുടെ അടുത്തായി താമസിക്കുന്നതിന് …
സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ. ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഏറെ പ്രശസ്തമായ നാസ് ഡെയിലി വിഡീയോകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു. നുസൈര്‍ യസീന്‍ എന്ന നാസ് ആണ് ഈ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ലോകത്താകമാനം സഞ്ചരിച്ച് ദിവസവും വീഡിയോകള്‍ നിര്‍മ്മിച്ച് യൂടൂബിനു പകരം ഫേസ്ബുക്കില്‍ …
ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍
ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍
സ്വന്തം ലേഖകന്‍: ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍. ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ എന്ന കോടീശ്വരനാണ് 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ മുടക്കി ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് വിലകൂടിയ മത്സ്യത്തെ സ്വന്തമാക്കിയത്. 278 കിലോയാണ് …
കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ
കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ …
‘ഒരു സ്ത്രീകൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ?’ ശ്രീലങ്കന്‍ യുവതിയുടെ മലചവിട്ടലിനെ പരാമര്‍ശിച്ച് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി; കേരളത്തെ പിന്നോട്ടടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: ‘ഒരു സ്ത്രീകൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ?’ പ്രതിഷേധക്കാരോട് മുഖ്യമന്ത്രി; കേരളത്തെ പിന്നോട്ടടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപനം. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ …
‘ആമ്പിളെയാനാ വണ്ടിയെ തൊട്‌റാ,’ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിനെ രക്ഷിച്ച് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം; ഇത് സിങ്കം സ്‌റ്റൈലെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
‘ആമ്പിളെയാനാ വണ്ടിയെ തൊട്‌റാ,’ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിനെ രക്ഷിച്ച് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം; ഇത് സിങ്കം സ്‌റ്റൈലെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ‘ആമ്പിളെയാനാ വണ്ടിയെ തൊട്‌റാ,’ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിനെ രക്ഷിച്ച് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം; ഇത് സിങ്കം സ്‌റ്റൈലെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ബസ് അക്രമികളില്‍നിന്ന് സംരക്ഷിച്ച തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കേരള തമിഴ്‌നാട് …
ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാട്ടം; തെരുവുയുദ്ധം; കേരളം യുദ്ധക്കളമായി; ബോംബേറും കത്തിക്കുത്തും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കലും; പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ; അക്രമം നടത്തിയ 745 പേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 5000 പേര്‍ക്കെതിരെ കേസ്; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകന്‍: ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാട്ടം; തെരുവുയുദ്ധം; കേരളം യുദ്ധക്കളമായി; ബോംബേറും കത്തിക്കുത്തും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കലും; പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ; അക്രമം നടത്തിയ 745 പേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 5000 പേര്‍ക്കെതിരെ കേസ്; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ വ്യാഴാഴ്ച അക്രമികള്‍ അഴിഞ്ഞാടിയതോടെ സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യം. ശബരിമലയില്‍ …
‘എന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായിരുന്നു ജ്യേഷ്ടന്‍മാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. ഞാനും അത് തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; കാലം മാറിയില്ലേ,’ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: ‘എന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായിരുന്നു ജ്യേഷ്ടന്‍മാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. ഞാനും അത് തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; കാലം മാറിയില്ലേ,’ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി. ‘എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം ഞാന്‍ കേള്‍ക്കുന്നു. അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരികുന്നുണ്ട്. പണ്ട് ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സമയത്ത് ഇന്ന ജാതിയിലുള്ളവര്‍ ഇന്ന …