സ്വന്തം ലേഖകന്‍: ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു; ആദ്യ ചിത്രമായ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ രസകരമായ ടീസര്‍ കാണാം. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ചിരിയായ ഹരിശ്രീ അശോകന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് …
സ്വന്തം ലേഖകന്‍: ആര്‍ത്തവം അശുദ്ധിയല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം; ആര്‍ത്തവ വിഷയങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമാണെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും ഉദ്ഘാടകനായെത്തിയ സംവിധായകന്‍ പാ രഞ്ജിത്. ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തതിനെതിരായ ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില് തുടരുന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി വിധിച്ചത്. ജനുവരി 17 ന് കോടതി …
സ്വന്തം ലേഖകന്‍: ‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന …
സ്വന്തം ലേഖകന്‍: ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം! ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്‌സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന്‍ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല …
സ്വന്തം ലേഖകന്‍: കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള …
സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍. പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്‌സാല്‍മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ …
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് അധികൃതര്‍. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ …
സ്വന്തം ലേഖകന്‍: സിബിഐ തലപ്പത്ത് കസേരകളി! അധികാരമേറ്റ് 36 മണിക്കൂറിനുള്ളില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റി; പകരം നാഗേശ്വര റാവു; തീരുമാനം മോദി അധ്യക്ഷനായ സമിതിയുടേത്; അലോക് വര്‍മയെ തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നില്‍ റാഫേല്‍ കരാറെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടര്‍ …
സ്വന്തം ലേഖകന്‍: ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പിനായുള്ള അന്വേഷണം വഴിത്തിരിവിലെന്ന് ശാസ്ത്രജ്ഞര്‍; ബഹിരാകാശത്ത് നിന്ന് ഇതിനോടകം ഭൂമിയിലെത്തിയത് നിരവധി റേഡിയോ സിഗ്‌നലുകള്‍; അന്യഗ്രഹ ജീവികള്‍ മനുഷ്യനെ തേടി ഭൂമിയില്‍ എത്തിയേക്കാം! ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍. …