1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ചു; ഇപ്പോള്‍ അവര്‍ ഒളിവിലാണ്,’ ടൈം മാഗസിനില്‍ ഇടംപിടിച്ച് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം
‘വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ചു; ഇപ്പോള്‍ അവര്‍ ഒളിവിലാണ്,’ ടൈം മാഗസിനില്‍ ഇടംപിടിച്ച് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം
സ്വന്തം ലേഖകന്‍: ‘വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ചു; ഇപ്പോള്‍ അവര്‍ ഒളിവിലാണ്,’ ടൈം മാഗസിനില്‍ ഇടംപിടിച്ച് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനത്തെക്കുറിച്ച് ടൈം മാഗസിനില്‍ ലേഖനം. ‘ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു. ഇപ്പോള്‍ അവര്‍ ഒളിവിലാണ്’ എന്ന തലക്കെട്ടിലാണ് ലേഖനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് …
മാന്ദാമംഗലം പള്ളി തര്‍ക്കം; ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ്; പള്ളി അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം; സമാധാനം പുന:സ്ഥാപിക്കാതെ ഇനി പള്ളി തുറക്കേണ്ടതില്ലെന്നും തീരുമാനം

സ്വന്തം ലേഖകന്‍: മാന്ദാമംഗലം പള്ളി തര്‍ക്കം; ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ്; പള്ളി അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം; സമാധാനം പുന:സ്ഥാപിക്കാതെ ഇനി പള്ളി തുറക്കേണ്ടതില്ലെന്നും തീരുമാനം. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചിടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുമായി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് …
ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍
ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍
സ്വന്തം ലേഖകന്‍: ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അന്തരിച്ച നടി …
കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; ഉപാധികളോടെ സ്റ്റേ; ഇടതു മുന്നണിയ്ക്ക് തിരിച്ചടി; റസാഖിന് വിനയായ വിവാദ വീഡിയോ കാണാം
കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; ഉപാധികളോടെ സ്റ്റേ; ഇടതു മുന്നണിയ്ക്ക് തിരിച്ചടി; റസാഖിന് വിനയായ വിവാദ വീഡിയോ കാണാം
സ്വന്തം ലേഖകന്‍: വിവാദ വീഡിയോ വിനയായി; കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; ഇടതു മുന്നണിയ്ക്ക് തിരിച്ചടി. കൊടുവള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്!ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്നാരോപിച്ച് വോട്ടര്‍!മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് …
കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ഇതാണ്‍ കാര്‍ വിപണിയിലെ നിറങ്ങളുടെ ‘റാങ്ക് ലിസ്റ്റ്’ അറിയാം
കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ഇതാണ്‍ കാര്‍ വിപണിയിലെ നിറങ്ങളുടെ ‘റാങ്ക് ലിസ്റ്റ്’ അറിയാം
സ്വന്തം ലേഖകന്‍: കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ഇതാണ്‍ കാര്‍ വിപണിയിലെ നിറങ്ങളുടെ ‘റാങ്ക് ലിസ്റ്റ്’ അറിയാം. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ വാങ്ങാനെത്തിയ ഇന്ത്യക്കാരില്‍ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്ന് കണക്കുകള്‍. പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ബി എ എസ് എഫിന്റെ കോട്ടിങ്‌സ് ഡിവിഷന്‍ തയാറാക്കിയ ‘ബി എ എസ് …
ടാര്‍ഗറ്റ് നേടിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
ടാര്‍ഗറ്റ് നേടിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ടാര്‍ഗറ്റ് നേടിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാത്തതില്‍ ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണു സംഭവം …
ബിഗ്‌ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം
ബിഗ്‌ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പേര്‍ളിയും ശ്രീനിഷും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഫോട്ടോകള്‍ പുറത്തുവിട്ടാണ് സ്ഥിരീകരിച്ചത്. മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് …
സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്
സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്
സ്വന്തം ലേഖകന്‍: സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി …
സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്
സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്. വിവാദ പ്രസ്താവന നടത്തിയ പ്രഫസര്‍ കനക് സര്‍ക്കാരിനെയാണ് സര്‍വകലാശാല പുറത്താക്കിയത്. സര്‍വകലാശാല ഇന്റര്‍നാണല്‍ റിലേഷന്‍സ് വിഭാഗം അധ്യാപകവിദ്യാര്‍ഥി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. കനക് സര്‍ക്കാരിന്റെ നടപടി സര്‍വകലാശാലയുടെ …
‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍
‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍
സ്വന്തം ലേഖകന്‍: ‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാകുകയാണ് 10 ഇയര്‍ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ …