1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍
സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍
സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍. കേംബ്രിജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയില്‍ 31ന് ആണു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന്, ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികെ അന്ത്യവിശ്രമം ഒരുക്കും. സ്‌ത്രോത്ര ശുശ്രൂഷയ്ക്കു ശേഷം ചിതാഭസ്മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. …
വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ
വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ
സ്വന്തം ലേഖകന്‍: വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം …
യുഎഇ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി
യുഎഇ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി. നടന്‍ ടിനി ടോം മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12 വര്‍ഷമായി യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്ന അഷ്‌റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ …
ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ!
ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ!
സ്വന്തം ലേഖകന്‍: ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ! 1.4 ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്നാണ് ഒല ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയെ അറിയിച്ചത്. എന്നാല്‍ ഇത് സാങ്കേതിക തകരാറാണെന്ന് വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ ഒല അധികൃതര്‍ പ്രതികരിച്ചു. ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് …
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
സ്വന്തം ലേഖകന്‍: കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തില്‍ നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര് രംഗത്തെത്തി!. ഫിഫയുടെ അംഗീകാരമുള്ള ഗ്രൗണ്ടാണ് കൊച്ചിയിലുള്ളതെന്നും അതിന് തകരാറുണ്ടാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. തന്റെ …
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍. നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൗറീഷ്യസിനു സമീപത്തുനിന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയറാണ് വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്ന് വെളിപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടായി വിമാനദുരന്തങ്ങള്‍ സംബന്ധിച്ചു ഗവേഷണം …
ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും
ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും
സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും. ഗദ്ദാഫിയില്‍നിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവന കൈപ്പറ്റിയ കേസില്‍ നിക്കോളാസ് സര്‍ക്കോസി കസ്റ്റഡിയില്‍. 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലത്താണു സര്‍ക്കോസി ലിബിയന്‍ ഏകാധിപതിയുടെ ദൂതന്മാരില്‍ നിന്ന് 50 ലക്ഷം യൂറോ (40 കോടി രൂപ) കൈപ്പറ്റിയത്. ചോദ്യംചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് …
ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി
ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി
സ്വന്തം ലേഖകന്‍: ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി.  1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്‌വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാന്‍ ഖാനോട് സഹായം അഭ്യര്‍ത്ഥിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജ. ചികിത്സയ്ക്കു പണം കണ്ടെത്താന്‍ കഴിയാത്തതിനിലാണ് …
രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും രാധിക ആപ്‌തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രാധികയുടെ ഈ വെളിപ്പെടുത്തല്‍ സാക്ഷാല്‍ രജനികാന്തിലേക്ക് പോലും …
ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്
ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത …