1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍
സ്വന്തം ലേഖകന്‍: ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍. ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ എന്ന ക്യാപ്ക്ഷനോടു കൂടി പ്രചരിച്ച് ഈ കുസൃതി കുരുന്നിന്റെ ചിത്രം വൈറലായിരുന്നു. ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ടപ്പോഴായിരുന്നു ഈ കൊച്ചു സുന്ദരിയുടെ പടം ഫോട്ടോഗ്രാഫര്‍ ഒപ്പിയത്. …
യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍
യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍സി അംഗം രമേശ് യാദവിന്റെ അനന്തരവന്‍ 24 കാരനായ മോഹിതാണ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലിയ വിരുതന്‍. ഇറ്റായിലെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് …
അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍
അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍. അയര്‍ലന്‍ഡിലെ പടഞ്ഞാറന്‍ ദ്വീപിലാണ് കടലെടുത്ത് നഷ്ടമായ കടല്‍ തീരം തിരിച്ചെത്തി ഗ്രാമവാസികളെ ഞെട്ടിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് നഷ്ടപ്പെട്ട കടല്‍തീരം തിരികെ പ്രത്യക്ഷപ്പെടുത്തുന്നത് തീരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ …
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി, അപൂര്‍വമായ ഒരു നിയമ യുദ്ധത്തിന്റെ കഥ
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി, അപൂര്‍വമായ ഒരു നിയമ യുദ്ധത്തിന്റെ കഥ
  സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി. കര്‍ണനെ അറസ്റ്റുചെയ്യാന്‍ ചീഫ് ജസ്റ്റിസ് കെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് കര്‍ണന്റെ ഇനി മുതലുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളോട് …
അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം
അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം
സ്വന്തം ലേഖകന്‍: അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം. കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്‍കി ഉത്തരവിട്ടതോടെ ഇനി എപ്പോള്‍ വേണമെങ്കിലും സര്‍വീസ് ആരംഭിക്കാം. മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഔദ്യോഗികമായി …
കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി
കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി. മുന്‍ ജലവിഭവ മന്ത്രി കപില്‍ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്‌രിവാളിന് എതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. കപില്‍ മിശ്ര നല്‍കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ …
വെളുത്ത, ഉയരമുള്ള കുട്ടികളെ സൃഷ്ടിച്ച് കരുത്തുറ്റ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി സംഘപരിവാര്‍
വെളുത്ത, ഉയരമുള്ള കുട്ടികളെ സൃഷ്ടിച്ച് കരുത്തുറ്റ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി സംഘപരിവാര്‍
സ്വന്തം ലേഖകന്‍: വെളുത്ത, ഉയരമുള്ള കുട്ടികളെ സൃഷ്ടിച്ച് കരുത്തുറ്റ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി സംഘപരിവാര്‍. ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതി എന്ന പേരിലാണ് ആര്‍എസ്എസിന്റെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ആരോഗ്യ ഭാരതി വേറിട്ട പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ ആചാര, പരിശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ഗര്‍ഭ സംസ്‌കാര്‍ എന്ന പേരില്‍ പഠനശിഖിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് …
യുഎസില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു, പ്രകോപനം സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം
യുഎസില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു, പ്രകോപനം സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു, പ്രകോപനം സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നര വര്‍ഷമായി യു.എസിലുള്ള ജഗ്ജിത് സംഭവ സ്ഥലത്ത് കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് ഐ.ഡി പ്രൂഫ് കാണിക്കാന്‍ ജഗ്ജിത് ആവശ്യപ്പെട്ടു. …
ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍
ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. റായ്പൂര്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷാ ഡോങ്‌ഗ്രെയെയാണ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ജയിലുകളില്‍ ചെറിയ വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി അവരുടെ ശരീരഭാഗങ്ങളില്‍ ഷോക്കേല്‍പിക്കുന്ന കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ വെളിപ്പെടുത്തിയത്. എന്നാല്‍ വൈറലായതോടെ …
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രി കപില്‍ മിശ്ര, ആം ആദ്മി പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രി കപില്‍ മിശ്ര, ആം ആദ്മി പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക്
സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രി കപില്‍ മിശ്ര, ആം ആദ്മി പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈപ്പറ്റുന്നതിനു ദൃക്‌സാക്ഷിയാണെന്നു മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പിയും കോണ്‍ഗ്രസും കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. …