സ്വന്തം ലേഖകന്‍: സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ. സൗദി അരാംകോ മുന്‍ ഉപദേഷ്ടാവും കിങ് സൗദ് യൂനിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ലഅബൂന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമുദ്രത്തിലെ ഏറ്റവുംവലിയ എണ്ണപ്പാടമായ അല്‍ സഫാനിയ സ്ഥിതിചെയ്യുന്നതും ഇവിടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി …
സ്വന്തം ലേഖകന്‍: മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. വന്‍ദുരന്തത്തില്‍ നിന്ന് മഹാനഗരത്തെ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയയുടെ സമയോചിതമായി ഇടപെടലായിരുന്നു. വ്യാഴ്ചയാണ് മുംബൈ നഗരത്തില്‍ ഭവന സമുച്ചയങ്ങള്‍ ഏറെയുള്ള ഖട്‌കോപ്പര്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു …
സ്വന്തം ലേഖകന്‍: കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം. മലയാള സിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മയായ അമ്മയിലെ ദിലീപിന്റെ തിരിച്ചുവരവ് വിവാദമാണ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന നടനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് അമ്മയില്‍ പൊട്ടിത്തെറിയെന്നാണ് വാര്‍ത്ത. നടനെ …
സ്വന്തം ലേഖകന്‍: പുരുഷ ജീവനക്കാര്‍ക്ക് ഇരട്ടി വേതന വിവാദം; ബിബിസി മാപ്പു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വേതനം കുറച്ചു നല്‍കിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബി.ബി.സി ചൈന എഡിറ്ററായ കാരി ഗ്രേസിയോട് ബിബിസി മാപ്പു പറഞ്ഞു. തുല്യവേതന നയത്തിന്റെ ഭാഗമായി ബിബിസിയുടെ ആറു പ്രമുഖ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ജനുവരിയില്‍ ശമ്പളം കുറക്കാന്‍ തയാറായിരുന്നു. പിന്നീട് തുല്യവേതനം നല്‍കി …
സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളിയെ നിയമിക്കാനായി സ്വദേശിയെ പിരിച്ചു വിടരുത്; സ്വദേശിവല്‍ക്കരണം ശക്തമാക്കി ദുബായ് ഭരണകൂടം. ദുബായിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളെ സംരക്ഷിക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നു തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് തയാറാക്കണമെന്നും വിദേശിയായ തൊഴിലാളിയെ നിയമിക്കാന്‍ വേണ്ടി സ്വദേശിയെ പിരിച്ചുവിടുരുതെന്നും പുതിയ ഉത്തരവില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിപ്പു തുടങ്ങി. ഗള്‍ഫിലെ സ്‌കൂളുകള്‍ രണ്ടു മാസത്തെ അവധിക്കായി അടച്ചതോടെയാണ് പതിവുപോലെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുക. അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പതിവുപോലെ ഇരട്ടിയില്‍ അധികമായതായി വിധിധ ട്രാവല്‍ ഏജന്റുമാരും …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ. ഇറാന്‍ എണ്ണയുടെ അളവ് കുറച്ച്, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നു എണ്ണ കൂട്ടാനാണ് ഇന്ത്യയുടെ നീക്കം. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയം എണ്ണക്കന്പനികളുമായി ചര്‍ച്ച നടത്തിയതായാണു സൂചന. ഒരാഴ്ചയ്ക്കുള്ളില്‍ ക്രൂഡ് വാങ്ങല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാനില്‍നിന്നുള്ള ക്രൂഡ് …
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ഓടിക്കിതച്ച് വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മധ്യ വേനലവധി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു ഉല്ലാസയാത്രകള്‍ക്ക് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സുമായ സാറാമ്മ തോമസാണ് സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത. സാറാമ്മയ്ക്ക് നേരത്തെ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74 മത്തെ മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന …