1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. നിരാഹാര സമരം …
‘ഇങ്ങനെയാണ് കളിയെങ്കില്‍ താങ്കള്‍ക്കിനി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടി വരില്ല,’ അര്‍ജന്റീന കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ
‘ഇങ്ങനെയാണ് കളിയെങ്കില്‍ താങ്കള്‍ക്കിനി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടി വരില്ല,’ അര്‍ജന്റീന കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ
സ്വന്തം ലേഖകന്‍: ‘ഇങ്ങനെയാണ് കളിയെങ്കില്‍ താങ്കള്‍ക്കിനി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടി വരില്ല,’ അര്‍ജന്റീന കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. ആരാധകരെ നിരാശരാക്കി അര്‍ജന്റീന സമനില വഴങ്ങിയ ഐസ്‌ലന്‍ഡുമായുള്ള ലോകകപ്പ് മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മറഡോണ. മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോള്‍ വഴങ്ങുകയും ഒരെണ്ണം അടിക്കുകയും ചെയ്തു. മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയതായിരുന്നു മത്സരത്തിലെ പ്രധാന സംഭവം. ആരാധകരുടെ നിരാശയുടെ …
സ്വീഡന് വിജയത്തുടക്കം; ലുഡാക്കുവിന്റെ ഇരട്ടഗോളുകളില്‍ ബല്‍ജിയത്തിന്റെ തേരോട്ടം; ക്യാപ്റ്റന്‍ കെയ്‌നിന്റെ കരുത്തില്‍ ഇംഗ്ലണ്ട്; ലോകകപ്പ് റൗണ്ടപ്പ്
സ്വീഡന് വിജയത്തുടക്കം; ലുഡാക്കുവിന്റെ ഇരട്ടഗോളുകളില്‍ ബല്‍ജിയത്തിന്റെ തേരോട്ടം; ക്യാപ്റ്റന്‍ കെയ്‌നിന്റെ കരുത്തില്‍ ഇംഗ്ലണ്ട്; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സ്വീഡന് വിജയത്തുടക്കം; ലുഡാക്കുവിന്റെ ഇരട്ടഗോളുകളില്‍ ബല്‍ജിയത്തിന്റെ തേരോട്ടം; ക്യാപ്റ്റന്‍ കെയ്‌നിന്റെ കരുത്തില്‍ ഇംഗ്ലണ്ട്; ലോകകപ്പ് റൗണ്ടപ്പ്. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്വീഡന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ 65 മത്തെ മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നേടിയ ഗോളിലൂടെയാണ് സ്വീഡന്റെ ജയം. സ്വീഡിഷ് ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റാണ് ഗോള്‍ …
ഇറ്റലിയും മാള്‍ട്ടയും തള്ളിപ്പറഞ്ഞ 630 അഭയാര്‍ഥികള്‍ക്ക് സ്പാനിഷ് തീരത്ത് അഭയം
ഇറ്റലിയും മാള്‍ട്ടയും തള്ളിപ്പറഞ്ഞ 630 അഭയാര്‍ഥികള്‍ക്ക് സ്പാനിഷ് തീരത്ത് അഭയം
സ്വന്തം ലേഖകന്‍: ഇറ്റലിയും മാള്‍ട്ടയും തള്ളിപ്പറഞ്ഞ 630 അഭയാര്‍ഥികള്‍ക്ക് സ്പാനിഷ് തീരത്ത് അഭയം. ഏഴു ദിവസം കടലില്‍ കഴിഞ്ഞ ശേഷമാണ് സംഘത്തിന് സ്പാനിഷ് തുറമുഖ നഗരമായ വലന്‍സിയയുടെ തീരത്ത് അടുക്കാന്‍ അനുമതി ലഭിച്ചത്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലായ ഡാറ്റിലോയിലാണ് 274 പേരടങ്ങിയ ആദ്യ സംഘം പുലര്‍ച്ചെ 6.20ന് വലന്‍സിയയിലെത്തിയത്. രണ്ടാമത്തെ കപ്പലായ അക്വാറിയസ് 106 പേരുമായും …
വായ്പ്പ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി വിദേശയാത്രകള്‍ നടത്തുന്നത് അര ഡസനോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍
വായ്പ്പ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി വിദേശയാത്രകള്‍ നടത്തുന്നത് അര ഡസനോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖകന്‍: വായ്പ്പ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി വിദേശയാത്രകള്‍ നടത്തുന്നത് അര ഡസനോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചതോടെ മോദിക്കെതിരേ ഇന്ത്യയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ബെല്‍ജിയത്തിലുള്ള മോദിയുടെ യാത്രകള്‍ കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. മോദിയുടെ കൈവശമുണ്ടായിരുന്ന യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. കൈവശമുള്ള ആറു …
കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം
കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം. മെട്രോ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഭീമന്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടി??ന്റെ മാജിക്കും ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. സ്?റ്റേഷനിലെത്തിയ യാത്രക്കാര്‍ ഓരോരുത്തരെയും മധുരം നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ സ്?റ്റേഷനുകളില്‍ കലാപരിപാടികള്‍ നടന്നു. ഇടപ്പള്ളി സ്?റ്റേഷനില്‍ നടന്ന മെട്രോ …
മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്
മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ …
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …
ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം
ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം. ജി ഏഴ് ഉച്ചക്കോടിക്കിടെ ജാപ്പനീസ് പ്രസിഡന്റ് ആബെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടരക്കോടി മെക്‌സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത …
പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍!
പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍!
സ്വന്തം ലേഖകന്‍: പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍! ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 54 വയസ് പ്രായമുള്ള വാ തിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ഭീമന്‍ പാമ്പ് ഇരവിഴുങ്ങി വിശ്രമിക്കുന്നത് കണ്ടിരുന്നു. പാമ്പിന്റെ സമീപത്ത് സ്ത്രീയുടെ ചെരിപ്പ് …