1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പ്രകാരം കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇന്‍ഡോറായി പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം …
പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു
പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു
സ്വന്തം ലേഖകന്‍: പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു. സംസ്ഥാനത്ത് ഊനീളം അന്നപൂര്‍ണ ഭോജനാലയങ്ങള്‍ തുറന്നാണ് പാവങ്ങള്‍ക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയില്‍ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ …
പറന്നുയരവെ വൈദ്യുത ലൈനില്‍ തട്ടിയ വിമാനം താഴേക്ക് മൂക്കുകുത്തി കത്തിയമര്‍ന്നു, ദുരന്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
പറന്നുയരവെ വൈദ്യുത ലൈനില്‍ തട്ടിയ വിമാനം താഴേക്ക് മൂക്കുകുത്തി കത്തിയമര്‍ന്നു, ദുരന്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: പറന്നയരവെ വൈദ്യുത ലൈനില്‍ തട്ടിയ വിമാനം താഴേക്ക് മൂക്കുകുത്തി കത്തിയമര്‍ന്നു, ദുരന്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ മേയ് രണ്ടിന് പ്രാദേശിക സമയം വൈകിട്ട് 5.30 നായിരുന്നു സംഭവം. ട്രാഫിക് സിഗ്‌നല്‍ കാത്തു കിടന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെയാണ് വിമാനം അഗ്‌നി ഗോളമായി പറന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനില്‍ …
ചിക്കാഗോയില്‍ അഞ്ച് കൗമാരിക്കാരികള്‍ ചേര്‍ന്ന് 46 കാരനെ കൊലപ്പെടുത്തി, കാരണം കേട്ടാല്‍ ഞെട്ടും!
ചിക്കാഗോയില്‍ അഞ്ച് കൗമാരിക്കാരികള്‍ ചേര്‍ന്ന് 46 കാരനെ കൊലപ്പെടുത്തി, കാരണം കേട്ടാല്‍ ഞെട്ടും!
സ്വന്തം ലേഖകന്‍: ചിക്കാഗോയില്‍ അഞ്ച് കൗമാരിക്കാരികള്‍ ചേര്‍ന്ന് 46 കാരനെ കൊലപ്പെടുത്തി, കാരണം കേട്ടാല്‍ ഞെട്ടും! ഒരു ഐ ഫോണിന് വേണ്ടിയാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ നാല്‍പ്പത്തി മൂന്നുകാരനായ ബ്യൂണോ സാന്‍ഷെസ് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയത്. ചിക്കാഗോയിലെ റൗണ്ട് ലേക്ക് ബീച്ചിന് സമീപമാണ് സംഭവം. ഏപ്രില്‍ 24നാണ് ബ്യൂണോയെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആക്രമിച്ചത്. ബ്യൂണോയുടെ ഐ ഫോണ്‍ …
പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു, റോള്‍സ് റോയ്‌സും ഇസെഡ് ലെവല്‍ സുരക്ഷയും ഉള്‍പ്പെടെ അന്തംവിട്ട ആവശ്യങ്ങളുമായി ഗായകന്‍
പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു, റോള്‍സ് റോയ്‌സും ഇസെഡ് ലെവല്‍ സുരക്ഷയും ഉള്‍പ്പെടെ അന്തംവിട്ട ആവശ്യങ്ങളുമായി ഗായകന്‍
സ്വന്തം ലേഖകന്‍: പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു, റോള്‍സ് റോയ്‌സും ഇസെഡ് ലെവല്‍ സുരക്ഷയും ഉള്‍പ്പെടെ അന്തംവിട്ട ആവശ്യങ്ങളുമായി ഗായകന്‍. യുവപോപ് താരം ജസ്റ്റിന്‍ ബീബറുടെ ആദ്യഇന്ത്യന്‍ സന്ദര്‍ശനം ആഘോഷമാക്കാന്‍ ആരാധകര്‍ തയ്യാറടുക്കുമ്പോള്‍ ബിബറുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള അവശ്യ സാമഗ്രികളുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് പത്തിനാണ് മുംബൈയിലെ …
സൊമാലിയയില്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നത് സ്വന്തം മന്ത്രിയെ
സൊമാലിയയില്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നത് സ്വന്തം മന്ത്രിയെ
സ്വന്തം ലേഖകന്‍: സൊമാലിയയില്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നത് സ്വന്തം മന്ത്രിയെ. സോമലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെയാണ് സുരക്ഷാ ജീവനക്കാര്‍ തന്നെയാണ് വെടിവച്ച് കൊന്നത്. സൊമാലിയയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഷെയ്ഖ് അബ്ബാസി. തലസ്ഥാനമായ മോഗദീഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് വച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് മന്ത്രിക്ക് വെടിയേറ്റത്. സോമാലിയയുടെ തലസ്ഥാനമായ മോഗദീഷുവില്‍ …
അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍!
അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍!
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍! കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാന്‍ഹാറ്റെനില്‍ ഡേറ്റ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്ന അനില്‍ വന്നാവല്ലി എന്ന 34കാരന്‍ തന്റെ സഹപ്രവര്‍ത്തകയായ മാധുരി റാച്ചെര്‍ലയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. യുവതിയുടെ ജീവന്‍ രക്ഷിക്കുവാനായ് പാളത്തിലേക്ക് എടുത്ത് ചാടുന്നതിനിടയില്‍ …
ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം
ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം
സ്വന്തം ലേഖകന്‍: ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം. മുതിര്‍ന്ന നേതാവായ കുമാര്‍ വിശ്വാസ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃപദവി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ ഓഖ്‌ല എം എല്‍ എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ …
യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍
യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍. പശുക്കളെ സുരക്ഷിതമായി ഗോരക്ഷ ആശുപത്രിയില്‍ എത്തിക്കാനായി ആദ്യത്തെ ആംബുലന്‍സ് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അസുഖം …
സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ
സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ
സ്വന്തം ലേഖകന്‍: സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ. എഫ്.ബി.ഐയില്‍ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനാണ് സിറിയയിലെത്തി ഐ.എസ് ഭീകരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ വിവാഹം കഴിച്ചത്. 2014 ല്‍ നടന്ന വിവാഹ വാര്‍ത്ത സി.എന്‍.എന്‍ ആണ് പുറത്തുവിട്ടത്. 2011 …