1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം
അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം. കാലിഫോര്‍ണിയന്‍ മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ ഒത്തുകുടിയത്. ദിനാ തടാകോത്സവം എന്ന പേരിലാണ് ഈ ത്തുചേരല്‍ അറിയപ്പെടുത്തത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍. തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആരുടേയും ശല്യമില്ലാതെ ചെലവഴിക്കാം എന്നതാണ് …
സിഗററ്റ് കത്തിക്കാനാന്‍ എ.കെ 47, രണ്ടു പാക് യുവാക്കളുടെ വികൃതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
സിഗററ്റ് കത്തിക്കാനാന്‍ എ.കെ 47, രണ്ടു പാക് യുവാക്കളുടെ വികൃതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: സിഗററ്റ് കത്തിക്കാനാന്‍ എ.കെ 47, രണ്ടു പാക് യുവാക്കളുടെ വികൃതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് അകലെ നിന്നും എ.കെ 47 തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് കത്തിക്കുന്ന യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. ചുണ്ടില്‍ സിഗററ്റുമായി ഇരിക്കുന്ന സുഹൃത്തിനെ മീറ്ററുകള്‍ അകലെ നിന്ന് യുവാവ് വെടി വക്കുന്നത് ദൃശ്യത്തില്‍ കാണാം. …
ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍
ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെിയത്. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്‌ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്ത് ഇറങ്ങിയത്. കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നതായി …
യൂറോപ്പിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ
യൂറോപ്പിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. 2020 വ്യോമയാന മേഖലയില്‍ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ യൂറോപിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാജ്യാന്തര സര്‍വീസ് ശൃംഗല ശക്തമാക്കനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. ബാഴ്‌സിലോണ, മഡ്രിഡ് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ സാധ്യത …
ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പൈലറ്റിന്റെ പ്രതിഷേധം, വിമാനം വൈകിയത് രണ്ടു മണിക്കൂര്‍
ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പൈലറ്റിന്റെ പ്രതിഷേധം, വിമാനം വൈകിയത് രണ്ടു മണിക്കൂര്‍
സ്വന്തം ലേഖകന്‍: ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പൈലറ്റിന്റെ പ്രതിഷേധം, വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. പൈലറ്റിന്റെ പിടിവാശി മൂലം വലഞ്ഞത് 110 ഓളം യാത്രക്കാരാണ്. ചെന്നെയില്‍നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച ജോലിയില്‍നിന്ന് രാജി വെക്കുന്നതായി കത്ത് നല്‍കിയ പൈലറ്റാണ് അധികൃതരെയും യാത്രക്കാരെയും …
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
സ്വന്തം ലേഖകന്‍: കടുത്ത ഹൃദ്‌രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ ഡി ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിനു പുറകില്‍. ഹൃദ്രോഗമനുഭവിക്കുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഹൃദ്രോഗത്തിനുള്ള സാധാരണ മരുന്ന് കഴിക്കുന്നവരേക്കാള്‍ വിറ്റമിന്‍ ഡി ത്രീ …
2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
സ്വന്തം ലേഖകന്‍: 2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. ഡിസംബര്‍ 2002 നും മാര്‍ച്ച് 2003നും ഇടയില്‍ മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തിയ 10 പേരില്‍ മൂന്നു പേര്‍ക്കകാണ് പോട്ട കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ഇതില്‍ ബോംബുകള്‍ സ്ഥാപിച്ച മുസമ്മില്‍ അന്‍സാരിക്ക് മരണം …
ആഗോള കള്ളപ്പണക്കാരുടെ പട്ടികയില്‍ പേര്, ആരോപണം നിഷേധിച്ച് അമിതാഭ് ബച്ചന്‍
ആഗോള കള്ളപ്പണക്കാരുടെ പട്ടികയില്‍ പേര്, ആരോപണം നിഷേധിച്ച് അമിതാഭ് ബച്ചന്‍
സ്വന്തം ലേഖകന്‍: ആഗോള കള്ളപ്പണക്കാരുടെ പട്ടികയില്‍ പേര്, ആരോപണം നിഷേധിച്ച് അമിതാഭ് ബച്ചന്‍. വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ പേപ്പേഴ്‌സ് പട്ടിക നിഷേധിച്ച നടന്‍ അമിതാബ് ബച്ചന്‍ തന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കമ്പനികളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ബച്ചന്‍ പറഞ്ഞു. വിദേശത്ത് ചിലവഴിച്ചതിനടക്കം …
നടി ശ്രീയ രമേശിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍, ഒരു രസത്തിനായി ചെയ്തതാണെന്ന് പ്രതി
നടി ശ്രീയ രമേശിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍, ഒരു രസത്തിനായി ചെയ്തതാണെന്ന് പ്രതി
സ്വന്തം ലേഖകന്‍: നടി ശ്രീയ രമേശിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. നടിയുടെ ചിത്രം തെറ്റായ രീതിയില്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തിയ യുവാവാണ് പിടിയിലായത്. ശ്രീയ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഈ വിവരം താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്രീയയുടെ ഫേസ്ബുക്ക് പോസ്റ്റ്, പ്രിയപ്പെട്ട സഹോദരീ …
ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്
ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്
സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലുള്ള സിവില്‍ ആശുപത്രിയിലാണ് 25 കാരിയായ യുവതിയുടെ അപൂര്‍വ പ്രസവത്തിന് വേദിയായത്. അഞ്ച് കുട്ടികളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭാരക്കുറവ് ഉള്ളതിനാല്‍ കുട്ടികളെ ഒബ്‌സര്‍വേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം മാസത്തിലാണ് യുവതി അഞ്ച് …