1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ല മരിയയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. കോണ്‍വെന്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് കിണര്‍. കാലത്ത് പ്രാര്‍ഥനയ്ക്കായി സിസ്റ്ററിനെ കാണാതയപ്പോള്‍ നടന്ന തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു …
കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്
കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ: കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ അംഗമായ മാര്‍ഗി സതി കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം …
മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു
മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു
സ്വന്തം ലേഖകന്‍: മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യനാണ് ലഡാക്കില്‍ മരിച്ചത്. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമയ എന്ന പേരില്‍ സുപരിചിതനായിരുന്നു സാജന്‍. ചിത്രീകരണത്തിനിടെ അതിശൈത്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സാജനെ ഉടന്‍ തന്നെ …
പാരീസില്‍ ഭൂമിയുടെ നെഞ്ചു തണുപ്പിക്കാന്‍ ലോകനേതാക്കള്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍
പാരീസില്‍ ഭൂമിയുടെ നെഞ്ചു തണുപ്പിക്കാന്‍ ലോകനേതാക്കള്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍
സ്വന്തം ലേഖകന്‍: പാരീസില്‍ ഭൂമിയുടെ നെഞ്ചു തണുപ്പിക്കാന്‍ ലോകനേതാക്കള്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. ആഗോളതാപനമാണ് പാരീസില്‍ നടക്കുന്ന ഇരുപത്തൊന്നാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി 150 ഓളം പ്രമുഖ ലോകനേതാക്കള്‍ …
കര്‍ശന വ്യവസ്ഥകളുമായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്നു, കേരളത്തില്‍ ഇനി തുമ്മിയാല്‍ ഹര്‍ത്താല്‍ നടക്കില്ല
കര്‍ശന വ്യവസ്ഥകളുമായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്നു, കേരളത്തില്‍ ഇനി തുമ്മിയാല്‍ ഹര്‍ത്താല്‍ നടക്കില്ല
സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകളുമായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്നു, കേരളത്തില്‍ ഇനി തുമ്മിയാല്‍ ഹര്‍ത്താല്‍ നടക്കില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് നിയമമായാല്‍ ഹര്‍ത്താല്‍ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങും. നിയമത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഹര്‍ത്താല്‍ …
കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
സ്വന്തം ലേഖകന്‍: കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍ക്കോട് ജില്ലയിലെ ബദിയടുക്കയിലാണ് സദാചാര പോലീസ് വിളയാട്ടം. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. കാസര്‍ക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുത്തുള്ള വീട്ടില്‍ അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു …
ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി
ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി. ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മില്‍ കോര്‍ത്തത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള മന്ത്രിയുടെ വാക്ക് അനുസരിക്കാതിരുന്നതിനെ …
ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം
ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം. കേന്ദ്ര റയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ സഹായത്തിനെത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലൂടെ ഒരു ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു യുവതി. അടുത്തിരിക്കുന്ന ആള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ …
പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്
പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്
സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്. പത്ത് വര്‍ഷം മുമ്പ് ബധിര മൂക ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ഇമ്രാന്‍ ഷെയ്ഖാണ് ജീവിക്കാനായി സമൂസയും കച്ചോരിയും വില്‍ക്കുന്നുത്. 2005 ലെ ബധിര മൂക …
ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു
ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു
സ്വന്തം ലേഖകന്‍: ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു. താന്‍ യാത്ര ചെയ്യുന്ന ബസില്‍ കുഴഞ്ഞുവീണ മുന്‍ പരിചയമില്ലാത്ത സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനി ബസ് നിര്‍ത്തിച്ച് സ്ത്രീയെ ആശുപത്രിയിലാക്കുകയായിരുന്നു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശിനിയും കേരളവര്‍മ്മ കോളേജിലെ ഡിഗ്രി …