1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി
ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി. ഏതു നിമിഷവും യുദ്ധത്തിന് തയ്യാറാകാന്‍ ഉത്തര കൊറിയന്‍ സൈന്യത്തിനും ഉത്തരവു നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുന്‍പേ നിര്‍ത്തിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊറിയന്‍ അതിര്‍ത്തിയില്‍ മൈക്കിലൂടെ നടത്തുന്ന …
രൂപയുടെ വില വീണ്ടും താഴേക്ക്, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
രൂപയുടെ വില വീണ്ടും താഴേക്ക്, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
സ്വന്തം ലേഖകന്‍: രൂപയുടെ വില വീണ്ടും താഴേക്ക്, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഇനിയും കുറച്ചേക്കുമെന്ന അഭ്യൂഹമാണ് രൂപയുടെ വിലയിടിച്ചത്. വ്യാഴാഴ്ച ഇന്ത്യയില്‍ രൂപയുടെ വിനിമയ മൂല്യം ആറു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കായ ഡോളറിന് 65.83 രൂപ എന്ന നിലയിലെത്തി. എന്നാല്‍ ഇന്നലെ രൂപ നില അല്‍പ്പം …
പ്രവാസികള്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം
പ്രവാസികള്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 45000 രൂപയായി ഉയര്‍ത്തിയത്. ഒപ്പം 25,000 രൂപ കൂടി കൈയ്യില്‍ വക്കുന്നതിനും അനുവാദമുണ്ട്. നേരത്തെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൈവശം വക്കാന്‍ കഴിയില്ലായിരുന്നു. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ‘കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകള്‍ …
ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും
ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഇത് നാലാം തവണയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കുന്നത്. രാവിലെ ശ്രീലങ്കന്‍ പ്രസിഡന്റ് സെക്രട്ടേറിയേറ്റിലാണ് ചടങ്ങ്. കേവല ഭൂരിപക്ഷത്തിന് 7 സീറ്റുകളുടെ കുറവുള്ള വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി യുടെ പിന്‍തുണയുണ്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് യു എന്‍ …
ഡല്‍ഹിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് സുഖ്‌ദേവ് ആണ് അറസ്റ്റിലായത്. ഈ മാസം 12 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അമ്പതു വയസുള്ള …
ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം
ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം
സ്വന്തം ലേഖകന്‍: ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം. ദക്ഷിണ കൊറിയന്‍ പട്ടണത്തിനു നേരെ ഉത്തര കൊറിയ ഷെല്ലാക്രമണം നടത്തി. ദക്ഷിണ കൊറിയ ശക്തമായി തിരിച്ചടിച്ചു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിപ്പട്ടണമായ യിയോഞ്ചിയോണിലാണു ഷെല്ലുകള്‍ പതിച്ചത്. ഇതോടെ ഇവിടത്തെ ജനങ്ങളെ ഭൂഗര്‍ഭ ഒളിയിടങ്ങളിലേക്കു മാറ്റി. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. ഉത്തര കൊറിയ ഒറ്റത്തവണയാണ് ആക്രമണം നടത്തിയതെങ്കിലും …
ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത
ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത
സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത. രാജിക്കത്തുമായി സിപ്രസ് ഇന്ന് പ്രസിഡന്റിനെ കാണും. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്ന അവരുടെ വോട്ട് കാര്യങ്ങളെ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു. പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്. നേരത്തേ, കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ …
കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും
കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും. കഴിഞ്ഞ മാസം മാത്രം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നവരുടെ എണ്ണം 1,07,500 കവിഞ്ഞതായി ഇയു അതിര്‍ത്തി ഏജന്‍സി ഫ്രണ്ടക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 28 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂനിയന് ഈ പുതിയ കുടിയേറ്റ പ്രവണത വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. …
യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും
യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും
സ്വന്തം ലേഖകന്‍: യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയ്ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണു രക്തസാക്ഷി ദിനത്തിലൂടെ. എല്ലാ വര്‍ഷവും നവംബര്‍ 30 ഇനി മുതല്‍ യുഎഇ രക്തസാക്ഷി ദിനമായിരിക്കും. പ്രസിഡന്റ് …
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സ്വന്തം ലേഖകന്‍: സൗദിയിലെ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സൗദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കേണ്ടെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരെ …