1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം
ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം
സ്വന്തം ലേഖകന്‍: ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം. ദക്ഷിണ കൊറിയന്‍ പട്ടണത്തിനു നേരെ ഉത്തര കൊറിയ ഷെല്ലാക്രമണം നടത്തി. ദക്ഷിണ കൊറിയ ശക്തമായി തിരിച്ചടിച്ചു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിപ്പട്ടണമായ യിയോഞ്ചിയോണിലാണു ഷെല്ലുകള്‍ പതിച്ചത്. ഇതോടെ ഇവിടത്തെ ജനങ്ങളെ ഭൂഗര്‍ഭ ഒളിയിടങ്ങളിലേക്കു മാറ്റി. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. ഉത്തര കൊറിയ ഒറ്റത്തവണയാണ് ആക്രമണം നടത്തിയതെങ്കിലും …
ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത
ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത
സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത. രാജിക്കത്തുമായി സിപ്രസ് ഇന്ന് പ്രസിഡന്റിനെ കാണും. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്ന അവരുടെ വോട്ട് കാര്യങ്ങളെ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു. പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്. നേരത്തേ, കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ …
കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും
കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും. കഴിഞ്ഞ മാസം മാത്രം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നവരുടെ എണ്ണം 1,07,500 കവിഞ്ഞതായി ഇയു അതിര്‍ത്തി ഏജന്‍സി ഫ്രണ്ടക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 28 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂനിയന് ഈ പുതിയ കുടിയേറ്റ പ്രവണത വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. …
യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും
യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും
സ്വന്തം ലേഖകന്‍: യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയ്ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണു രക്തസാക്ഷി ദിനത്തിലൂടെ. എല്ലാ വര്‍ഷവും നവംബര്‍ 30 ഇനി മുതല്‍ യുഎഇ രക്തസാക്ഷി ദിനമായിരിക്കും. പ്രസിഡന്റ് …
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സൗദിയിലെ ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
സ്വന്തം ലേഖകന്‍: സൗദിയിലെ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സൗദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കേണ്ടെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരെ …
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്താന്‍ വക അത്താഴവിരുന്നിന് ക്ഷണം, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്താന്‍ വക അത്താഴവിരുന്നിന് ക്ഷണം, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ
സ്വന്തം ലേഖകന്‍: കശ്മീരിലെ വിഘടനവാദി നേതാക്കളെ പാക്കിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചു, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈ ഞായറാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പാക്കിസ്ഥാന്റെ പ്രകോപമ്പരമായ നീക്കം. കശ്മീരിലെ ഹുറീയത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, യാസിന്‍ മാലിക് എന്നിവരെയാണ് ക്ഷണിച്ചത്. പാക്കിസ്ഥാന്‍ ദേശീയ …
ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു
ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു. സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയിലെ മുന്‍ പുരാവസ്തു വകുപ്പു മേധാവി ഖാലിദ് അല്‍ അസദിനെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊന്നത്. പല്‍മിറയിലെ പൊതുസ്ഥലത്ത് ഒട്ടറെ പേര്‍ നോക്കിനില്‍ക്കെയാണ് അസദിന്റെ തലയറുത്തത്. തെരുവില്‍ വൈദ്യുത പോസ്റ്റിനോടു ചേര്‍ത്തു കെട്ടിവച്ച അസദിന്റെ മൃതദേഹത്തിന്റെ …
അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് 54 പേരുടെ മൃതദേഹം കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതായി ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ …
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം. സമരത്തെത്തുടന്ന് ചലചിത്ര പഠനം മുടങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. ടെലിവിഷന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത …
പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളുടെ രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 4000 പേരാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ പോയിട്ടുള്ളത്. ഇതില്‍ 550 പേര്‍ സ്ത്രീകളാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20 നും 30 നും ഇടയില്‍ പ്രായമുള്ള …