സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ അദ്ദേഹം തുടരുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞമാസം പി.കെ …
സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, വ്യാഴാഴ്ച വിശ്വാസവോട്ട്, മണിപ്പൂരില്‍ ബീരേന്‍ സിങ് ഇന്ന് അധികാരമേല്‍ക്കും, നീക്കങ്ങള്‍ വിജയിച്ച ആഹ്ലാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീക്കര്‍ മറ്റ് ഒന്‍പതു മന്ത്രിമാര്‍ക്കൊപ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്‌ഴ രാവിലെ 11 മണിക്കാണ് വിശ്വാസവോട്ട്. 16 നുതന്നെ …
സ്വന്തം ലേഖകന്‍: 106 മത്തെ രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊല്ലം ജില്ലയിലെ ഇടപ്പാളില്‍ നിന്നുമാണ് മുട്ടന്‍ രാജ വെമ്പാലയെ പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് പിടികൂടിയത്. ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറയുന്നു. കൊല്ലം ജില്ലയിലെ ആരിയങ്കാവ് ഫോറസ്റ്റ് റേഞ്ചിന് …
സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, മണിപ്പൂരില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന. ഗോവയില്‍ ഉപമുഖ്യമന്ത്രി പദം സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് ലഭിക്കും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരണം പിടിക്കാന്‍ കഴിയാത്തത് ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. അധികാരം ഏറ്റടുത്ത് 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ …
സ്വന്തം ലേഖകന്‍: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം, കന്നഡ നിര്‍മ്മാവ് പിടിയില്‍. പ്രമുഖ കന്നഡ നിര്‍മ്മാതാവ് വി വിരേഷിനെയാണ് ബെംഗളുരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പെണ്‍കുട്ടിയുടെ ആരോപണം. താന്‍ പുതിയതായി നിര്‍മ്മിക്കാന്‍ …
സ്വന്തം ലേഖകന്‍: ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (രജിനി ക്രിഷ്, 25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ സര്‍വകലാശാലയില്‍ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈദരാബാദ് …
സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു.കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക …
സ്വന്തം ലേഖകന്‍: കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍. വേനലും വരള്‍ച്ചയും രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന കാര്യവും …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പിടിച്ച് ബിജെപിയുടെ പടയോട്ടം, മോഡി പ്രഭാവത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. യു.പിയില്‍ 324 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നേടിയത്. കോണ്‍ഗ്രസ്‌സമാജ്‌വാദി പാര്‍ട്ടി സഖ്യം തകര്‍ന്നടിഞ്ഞു. എസ്.പികോണ്‍ഗ്രസ് സഖ്യം 55 …
സ്വന്തം ലേഖകന്‍: സുച്ചി ലീക്‌സിലൂടെ വിവാദ നായികയായ ഗായിക സുചിത്ര കാര്‍ത്തിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാദ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത വിഷാദത്തിന് അടിമയാണെന്ന് ഭര്‍ത്താവ് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. അസുഖത്തെതുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. …