1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ. അതേസമയം, നടപ്പുവര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴ് ശതമാനത്തിലും താഴെയാക്കി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ 6.25 ആയി തുടരും. വാണിജ്യബാങ്കുകളില്‍നിന്ന് റിസര്‍വ്ബാങ്ക് കടമെടുക്കുന്നതിന്റെ പലിശനിരക്കായ …
ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം
ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ മോദി എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് ശേഷം ഇതാദ്യമായാണ് …
ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു
ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു
സ്വന്തം ലേഖകന്‍: ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി …
അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട, തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം
അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട, തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം, അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി തമിഴ്‌നാട് മുന്‍ മുഖ്യന്ത്രി ഒ. പനീര്‍ശെല്‍വം രംഗത്തെത്തി. ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം …
തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് അനധികൃത സ്വത്ത് സമ്പാദ്യക്കേസിലെ കോടതി നടപടികളാണ്. കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. ചെന്നൈ സ്വദേശിയും സര്‍ക്കാരിതര സംഘടനയായ സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറിയുമായ സെന്തില്‍ കുമാറാണ് …
ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. 1950 നും 2015നും ഇടയിലുള്ള കാലയളവില്‍ 7 ശതമാനം കത്തോലിക പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്ന് വയസ്സാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നാണ് 4444 പേര്‍ പീഡനത്തിന് …
മൂന്നു ലക്ഷം രൂപക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍ 100% പിഴ ചുമത്താന്‍ കേന്ദ്രം, സംശയാസ്പദമായ ഒരു കോടിയോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു
മൂന്നു ലക്ഷം രൂപക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍ 100% പിഴ ചുമത്താന്‍ കേന്ദ്രം, സംശയാസ്പദമായ ഒരു കോടിയോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു
സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം രൂപക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍ 100% പിഴ ചുമത്താന്‍ കേന്ദ്രം, സംശയാസ്പദമായ ഒരു കോടിയോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് …
പനീര്‍ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച
പനീര്‍ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച
സ്വന്തം ലേഖകന്‍: പനീര്‍ ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശശികലയുടെ പേര് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല പനീര്‍സെല്‍വത്തിന്റെ രാജിക്കത്ത് സ്വീകരിച്ചു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് …
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍
സ്വന്തം ലേഖകന്‍: സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍. ‘അമേരിക്ക ഒന്നാമത്’ എന്ന തലക്കെട്ടോടെയാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി നില്‍ക്കുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഓറഞ്ച് നിറത്തിലുള്ള മുടിയും തുറന്ന വായും, കറുത്ത കോട്ടും വസ്ത്രവും കയ്യില്‍ കത്തിയും മറുകയ്യില്‍ ചോരയൊലിക്കുന്ന …
തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു
തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു. ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി.കെ. ശശികലയെ മുഖ്യമന്ത്രിയാക്കുന്നറത് ചര്‍ച്ച ചെയ്യാന്‍ ഇന്നു ചെന്നൈയില്‍ അണ്ണാഡിഎംകെ പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേരും. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കാന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയതും ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ …