ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാനപ്പെട്ട ബാങ്കുകളെ കുറിച്ചുളള പരാതികള്‍ വര്‍ദ്ധിക്കുന്നു.
യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും ..
ഒരുവര്‍ഷമെങ്കിലും ഇക്വഡോര്‍ എംബസിയില്‍ കഴിയേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നതായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. സ്വീഡനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അസാന്‍ജിന് അഭയംനല്കാന്‍ കഴിഞ്ഞദിവസമാണ് ഇക്വഡോര്‍ .....
കുഴിയിലേക്കു കാലുംനീട്ടി ഇരിക്കുന്നവര്‍ക്ക് ഇനി ...സ്വര്‍ഗത്തിലേക്ക് വണ്ടിവിളിച്ചുപോകാം. വണ്ടി റെഡിയാണ്. പേര് സ്വര്‍ഗീയരഥം. .....
വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന ...
ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തി മടങ്ങുമ്പോഴേക്കും ഇനി മുതല്‍ സായിപ്പും മദാമ്മയും മലയാളം പറയും.
പ്രവാസികളെ കൊള്ളയടിച്ച് കൊഴുക്കുന്ന വിമാനക്കമ്പനികളുടെ മറ്റൊരുതട്ടിപ്പുകൂടി പരസ്യമാകുന്നു.
തിരുവനന്തപുരം:വൈകീട്ടത്തെ പരിപാടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. പതിവുപോലെ കുടിച്ചുകൂത്താടി മലയാളി ഓണം ആഘോഷിച്ചു. ആഘോഷം സമാപിച്ചിട്ടില്ല. അതിനുംമുമ്പ് രണ്ടാം ഓണത്തിന്റെ വൈകുന്നേരംവരെ ലഭ്യമായ കണക്കനുസരിച്ച് ഈ ഓണത്തിന് മലയാളി വയറ്റിലാക്കിയത് 200 കോടിയുടെ മദ്യം. ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ മൂന്നുദിവസംകൊണ്ടാണ് 200 കോടിയുടെ കിക്ക്…..അത്തംമുതലുള്ള പത്തുദിവസത്തെ കണക്കെടുത്താല്‍ അത് 300 കോടി കവിയുമെന്ന് സൂചന. …
ബാര്‍സലോണയെ സ്വന്തം തട്ടകത്തില്‍ 2-1ന് തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വയ്നും റയലിനായി ഗോളുകള്‍ നേടിയപ്പോള്‍, മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബാര്‍സയുടെ ഏക ഗോള്‍. ഇതൊരു കണക്കൂതീര്‍ക്കല്‍ തന്നെയായിരുന്നു. സീസണില്‍ ആദ്യ കിരീടം ചൂടി ഫുട്ബോളിലെ ശക്തികള്‍ തങ്ങളാണെന്ന് ലോകത്തെ ഒരിക്കല്‍ കൂടി കാട്ടികൊടുത്തു റൊണാള്‍ഡോയും കൂട്ടരും. ആദ്യ പാദത്തിലെ …
ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഏതുതരത്തില്‍ ലാഭകരമാക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബ്രട്ടീഷ് എയര്‍വെയ്‌സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസ് സമീപകാലത്ത് കുത്തനെ വര്‍ധിപ്പിച്ചതാണ് ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അന്താരഷ്ട്രകമ്പനികളെ ധര്‍മസങ്കടത്തിലാക്കുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് താല്‍ക്കാലികമായി രക്ഷനേടുക എന്ന തീരുമാനത്തിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനു പ്രവാസികളെ പരോക്ഷമായി ബാധിക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ ഏറ്റവും …