1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പ്രവാസം നിർത്തി മടങ്ങുന്ന മുതിർന്ന ഇന്ത്യക്കാർക്ക് അംബാസഡറെ കാണാം; ഓപൺ ഹൗസ് 29ന്
കുവൈത്തിൽ പ്രവാസം നിർത്തി മടങ്ങുന്ന മുതിർന്ന ഇന്ത്യക്കാർക്ക് അംബാസഡറെ കാണാം; ഓപൺ ഹൗസ് 29ന്
സ്വന്തം ലേഖകൻ: കുവൈത്ത്​ പ്രവാസം അവസാനിപ്പിച്ച്​ സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക്​ ഇന്ത്യൻ അംബാസഡറെ നേരിട്ട്​ കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന്​ മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക്​ ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന്​ പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ്​ ലക്ഷ്യം. ഏത് തരം​ ജോലിക്കാർക്കും …
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ …
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്; 152 മരണം; 26,711 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്; 152 മരണം; 26,711 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കുവൈത്തിലേക്കുള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യാൻ സീ​റ്റ്​ വ​ർ​ധി​പ്പി​ക്ക​ണം; യാത്രക്കാരുടെ എണ്ണം കൂട്ടാൻ നീക്കം
കുവൈത്തിലേക്കുള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യാൻ സീ​റ്റ്​ വ​ർ​ധി​പ്പി​ക്ക​ണം; യാത്രക്കാരുടെ എണ്ണം കൂട്ടാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​തി​ദി​ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പ്. ​വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന്​ ഡി.​ജി.​സി.​എ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ പ്ര​തി​ദി​നം 10,000 ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും ഇൗ​ജി​പ്​​തി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ന്നു. സീ​റ്റു​ക​ൾ …
കുവൈത്തില്‍ താമസ നിയമ ലംഘകർക്കായി വ്യാപക പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ
കുവൈത്തില്‍ താമസ നിയമ ലംഘകർക്കായി വ്യാപക പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച കാമ്പയിന്‍ തുടരുന്നു. ശനിയാഴ്ച ഫര്‍വാനിയ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ നിരവധി വിദേശികള്‍ പിടിയിലായി. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, എന്നിവിടങ്ങളിലാണ് ശനിയാഴ്ച സുരക്ഷ പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് …
വാഹന ഉടമാവകാശം: കുവൈ ത്തിൽ ബന്ധുക്കൾക്കിടയിലെ മാറ്റത്തിന്​ പണമിടപാട്​ രേഖ വേണ്ട
വാഹന ഉടമാവകാശം: കുവൈ ത്തിൽ ബന്ധുക്കൾക്കിടയിലെ മാറ്റത്തിന്​ പണമിടപാട്​ രേഖ വേണ്ട
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ലെ കൈ​മാ​റ്റ​ത്തി​ന് ബാ​ധ​ക​മ​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ്. വാ​ഹ​നം സ​മ്മാ​ന​മാ​യി ന​ൽ​കു​മ്പോ​ൾ ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്ന് പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ത്തി​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ണ​മി​ട​പാ​ട് തെ​ളി​യി​ക്കു​ന്ന രേ​ഖ​കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഗ​താ​ഗ​ത വ​കു​പ്പ് മേ​ധാ​വി ജ​മാ​ൽ അ​ൽ സാ​യി​ഗ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. …
600 ചൈനീസ് ബ്രാൻഡുകളെ പടിക്ക് പുറത്താക്കി ആമസോൺ; കൂടുതലും വ്യാജന്മാർ
600 ചൈനീസ് ബ്രാൻഡുകളെ പടിക്ക് പുറത്താക്കി ആമസോൺ; കൂടുതലും വ്യാജന്മാർ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം …
സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്കു കൂടി കോവിഡ്, 143 മരണം; 27,266 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 19,325  പേര്‍ക്കു കൂടി കോവിഡ്, 143 മരണം; 27,266 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96 ശതമാനം. പോസിറ്റീവ് ആയവർ എറണാകുളം 2626 തൃശൂര്‍ 2329 കോഴിക്കോട് 2188 …
സൗദിയും യുഎഇയുമായുള്ള സാഹോദര്യം ഊട്ടിയുറപ്പിച്ച് ഖത്തർ അമീർ വീണ്ടും സൗദിയില്‍
സൗദിയും യുഎഇയുമായുള്ള സാഹോദര്യം ഊട്ടിയുറപ്പിച്ച് ഖത്തർ അമീർ വീണ്ടും സൗദിയില്‍
സ്വന്തം ലേഖകൻ: അറബ് ഉപരോധം അവസാനിച്ചതോടെ സൗദിയുമായുള്ള ബന്ധം ശക്തമാക്കിയതിനു പിന്നാലെ യുഎഇയുമായും കൂടുതല്‍ അടുക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. സൗദി …
80% വാക്‌സിനേഷനുമായി കുവൈത്ത് സാധാരണ നില യിലേക്ക്; കോവിഡ് പരിശോ ധനക്ക് കൂടുതൽ കേന്ദ്രങ്ങൾ
80% വാക്‌സിനേഷനുമായി കുവൈത്ത് സാധാരണ നില യിലേക്ക്; കോവിഡ് പരിശോ ധനക്ക് കൂടുതൽ കേന്ദ്രങ്ങൾ
സ്വന്തം ലേഖകൻ: കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 80 ശതമാനത്തോടടുക്കുന്നു. 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 71 ശതമാനത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്‍കിക്കഴിഞ്ഞതായി കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് പറഞ്ഞു. വാക്‌സിനേഷനിലെ പുരോഗതിയോടൊപ്പം പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്ത …