1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നേക്കും; ബാറുകളും തിയേറ്ററുകളും തുറക്കില്ല
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നേക്കും; ബാറുകളും തിയേറ്ററുകളും തുറക്കില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് …
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൂറിസ്റ്റ് വീസ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യ
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൂറിസ്റ്റ് വീസ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യ
സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസകള്‍ നല്‍കുന്നത് പുനരാരംഭിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. കൊറോണ വൈറസ് മൂലം തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ടൂറിസ്റ്റ് വീസയ്ക്കായുള്ള പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കുന്നത്. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം, പൂര്‍ണ വാക്സിനേഷൻ ലഭിച്ച ആളുകളെ മാത്രമേ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ അനുവദിക്കൂ. …
സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവിഡ്; 131 മരണം; 20,388 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവിഡ്; 131 മരണം; 20,388 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹ്റൈന്‍ – സൗദി കോസ്‌വേ വഴി യാത്ര ചെയ്യാൻ അനുമതി
18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹ്റൈന്‍ – സൗദി കോസ്‌വേ വഴി യാത്ര ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: സൗദി – ബഹ്റൈൻ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം …
ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്; ഗൂഗിളിൻ്റെ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾ ഉടൻ
ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്; ഗൂഗിളിൻ്റെ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾ ഉടൻ
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈത്തില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാറിലെത്തി. ഇതുസംബന്ധിച്ച് കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം തന്നെ ഇരു വിഭാഗവും …
രണ്ട് ദിവസം കൊണ്ട് 1100 കോടിയുടെ വില്‍പ്പന; ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍
രണ്ട് ദിവസം കൊണ്ട് 1100 കോടിയുടെ വില്‍പ്പന; ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല …
പ്ലസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി; കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം
പ്ലസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി; കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം
സ്വന്തം ലേഖകൻ: പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ സ്കൂളുകളിൽ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും നിരീക്ഷണം. പ്ലസ് വണ്‍ …
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്; 178 മരണം; രോഗമുക്തി നേടിയവര്‍ 26,563
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്; 178 മരണം; രോഗമുക്തി നേടിയവര്‍ 26,563
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് അഫ്ഗാൻ ബാലൻ; വൈറലായി ഒരു പുനസമാഗമം
ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് അഫ്ഗാൻ ബാലൻ; വൈറലായി ഒരു പുനസമാഗമം
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് മൂന്നു വയസുകാരൻ അഫ്ഗാൻ ബാലൻ പറന്നെത്തി. വ്യക്തിഗത വിവരങ്ങൾ പു റത്തു വിടാനാവാത്തതിനാൽ ബാലനെ മാധ്യമങ്ങൾ കുഞ്ഞ് അലിയെന്നാണ് വിശേഷിപ്പിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ ചാവേർ സ്ഫോടനം നടന്ന ദിവസമാണ് അലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ …
ഇ​ന്ത്യയ്ക്കും ബ​ഹ്​​റൈ​നുമിടയിൽ പുതുക്കിയ എ​യ​ർ ബ​ബ്​​ൾ വിമാന സർവീസുകൾ തുടങ്ങി
ഇ​ന്ത്യയ്ക്കും ബ​ഹ്​​റൈ​നുമിടയിൽ പുതുക്കിയ എ​യ​ർ ബ​ബ്​​ൾ വിമാന സർവീസുകൾ തുടങ്ങി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്​ നി​ല​വി​ൽ വ​ന്നു. ഇ​നി​മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യും ഗ​ൾ​ഫ്​ എ​യ​റും ദി​വ​സം ര​ണ്ട്​ സ​ർ​വി​സ്​ വീ​തം ന​ട​ത്തും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി പു​തു​താ​യി ആ​രം​ഭി​ച്ച എ​യ​ർ ഇ​ന്ത്യ ഡ്രീം​ലൈ​ന​ർ വി​മാ​നം ബു​ധ​നാ​ഴ്​​ച ബ​ഹ്​​റൈ​നി​ൽ എ​ത്തി. എ​യ​ർ ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ …