1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്; നാലാംഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ്
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്; നാലാംഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍കോട് 15 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാൻ സർക്കാർ മേഖലയിലെ പ്രവാസികളുടെ സൗജന്യ ചികിത്സാ നിയമത്തിൽ മാറ്റം
ഒമാൻ സർക്കാർ മേഖലയിലെ പ്രവാസികളുടെ സൗജന്യ ചികിത്സാ നിയമത്തിൽ മാറ്റം
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ൽ മാ​റ്റം. സൗ​ജ​ന്യ ചി​കി​ത്സ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ രോ​ഗ​ങ്ങ​ളു​ടെ​യും ശ​സ്​​ത്ര​ക്രി​യ​ക​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക തൊ​ഴി​ൽ മ​ന്ത്രി ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി. മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​ർ​ക്കും ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണെ​ന്ന്​ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച സി​വി​ൽ സ​ർ​വി​സ​സ്​ നി​യ​മ​ത്തിെൻറ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്​​തു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. …
റാസല്‍ഖൈമയില്‍ ഡ്രൈവിങ്​ ലൈസന്‍സിന് 15 ദിവസ പരിശീലനം നിർബന്ധമാക്കി
റാസല്‍ഖൈമയില്‍ ഡ്രൈവിങ്​ ലൈസന്‍സിന് 15 ദിവസ പരിശീലനം നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഡ്രൈവിങ്​ ലൈസന്‍സ് നേടാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ച് റാസല്‍ഖൈമ. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. ഇനി ഡ്രൈവിങ് ലൈസൻസിന് 15 ദിവസ പരിശീലനം പൂർത്തിയാക്കണം. ഒപ്പം രാത്രികാല ഡ്രൈവിങ് പരിശീലനവും നേടണം. ഇവയാണ് …
അജ്മാനിൽ വീസ ഏജന്റിന്റെ കെണിയിൽ കുടുങ്ങിയ 12 യുവതികളെ രക്ഷപ്പെടുത്തി
അജ്മാനിൽ വീസ ഏജന്റിന്റെ കെണിയിൽ കുടുങ്ങിയ 12 യുവതികളെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: വീട്ടുജോലിക്കെന്ന പേരിൽ യു.എ.ഇ.യിലെത്തി കബളിപ്പിക്കപ്പെട്ട 12 യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. വീസ ഏജന്റിന്റെ ചതിയിൽപെട്ട് ദുരിതത്തിലായ ഇന്ത്യൻ വീട്ടുജോലിക്കാരെയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തിയത്. സംഘത്തിൽ മലയാളികൾ ഉൾപ്പെടെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. നാട്ടിലെ ഇവരുടെ ബന്ധുക്കൾ ഇടപെട്ട് യു.എ.ഇ.യിലെ സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിക്കുകയും പിന്നീട് …
ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം; ഇനി സൂക്ഷിച്ച് മാത്രം ഉപയോഗം
ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം; ഇനി സൂക്ഷിച്ച് മാത്രം ഉപയോഗം
സ്വന്തം ലേഖകൻ: ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ഗൂഗിള്‍ അയച്ച ഒരു മെസേജ് സമൂഹ മാധ്യമങ്ങളിൽ പരക്കെ ചർച്ചയാകുകയാണ്. ഗൂഗിള്‍ തങ്ങളുടെ നയം മാറ്റാന്‍ പോവുകയാണെന്നറിയിച്ച മെസേജ് കണ്ട് ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കള്‍. ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്തുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ മെസേജ്. 2021 ജൂണ്‍ ഒന്ന് മുതലാണ് ഗൂഗിള്‍ മാറ്റം കൊണ്ടുവരുന്നത്. …
പ്രവാസികൾക്ക്​ ദീര്‍ഘകാല തൊഴില്‍ കരാർ പരിഗണിച്ച് സൌദി മാനവശേഷി മന്ത്രാലയം
പ്രവാസികൾക്ക്​ ദീര്‍ഘകാല തൊഴില്‍ കരാർ പരിഗണിച്ച് സൌദി മാനവശേഷി മന്ത്രാലയം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സു​ദീ​ർ​ഘ ജോ​ലി ക​രാ​ർ ന​ൽ​കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ സൗ​ദി മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ആ​േ​​ലാ​ചി​ക്കു​ന്നു. 10 വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള ക​രാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റി​പ്പോ​കു​ന്ന​തു​മൂ​ല​മു​ള്ള അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​യും സ്​​പോ​ൺ​സ​ർ​ഷി​പ്​ നി​യ​മ​ത്തി​െൻറ ദു​രു​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​ണ്​ പു​തി​യ നീ​ക്കം. തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ 83ാം ഖ​ണ്ഡി​ക …
സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപകർക്ക് അവസരം
സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപകർക്ക് അവസരം
സ്വന്തം ലേഖകൻ: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. ഇത് സംബന്ധമായ പുതിയ നിയമാവലി വൈകാതെ നിലവില്‍ വരും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് ഇത്സംബന്ധമായ നിയമാവലിയെ കുറിച്ച് ആലോചിക്കുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം ബിസിനസ് …
‘മുഹമ്മദ്’, ‘സായിദ് ‘, ‘മറിയം’: യുഎഇയിൽ ഏറ്റവും പ്രിയമുള്ള പേരുകൾ ഇവയാണ്
‘മുഹമ്മദ്’, ‘സായിദ് ‘, ‘മറിയം’: യുഎഇയിൽ ഏറ്റവും പ്രിയമുള്ള പേരുകൾ ഇവയാണ്
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികൾക്കു പ്രവാചകന്മാർ, ചരിത്ര പുരുഷന്മാർ തുടങ്ങിയവരുടെ പേരുകൾ നൽകാനാണ് രക്ഷിതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് ഫെഡറൽ കോംപറ്റിറ്റീവനസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട്. പ്രവാചകന്മാർ, ചരിത്രത്തിലെയും വേദഗ്രന്ഥങ്ങളിലെയും മഹതികൾ, പുണ്യപുരുഷന്മാർ, ഖലീഫമാർ, രാഷ്ട്രശിൽപി തുടങ്ങിയവരുടെ പേരുകളും അർഥഗർഭമായ പദങ്ങളുമാണ് കുട്ടികൾക്ക് പേരിടാനായി രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ആൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പേരുകളിൽ മുന്നിൽ മുഹമ്മദാണ്. യുഎഇ …
സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്; 5268 പേര്‍ രോഗമുക്തി നേടി; 32 മരണം
സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്; 5268 പേര്‍ രോഗമുക്തി നേടി; 32 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് …
വീഡിയോ ഗെയിമുകളുടെ പിന്നിലെ ചതിക്കുഴികളെ ക്കുറിച്ച് അബുദാബി പോലീസ്
വീഡിയോ ഗെയിമുകളുടെ പിന്നിലെ ചതിക്കുഴികളെ ക്കുറിച്ച് അബുദാബി പോലീസ്
സ്വന്തം ലേഖകൻ: വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുത്. കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ …