സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് …
സ്വന്തം ലേഖകൻ: പാർക്കിങ് ഫീസടക്കാൻ ഷാർജയിൽ പുതിയ ടച്ച് സ്ക്രീൻ സംവിധാനം. പാർക്കിങ് ഫീസടക്കാനുള്ള നാന്നൂറിലേറെ നൂതന സാങ്കേതിക ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ മുനിസിപ്പാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരത്തിലുള്ള പേയ്‌മെന്റ് മെഷീനുകൾ ഗൾഫിൽ തന്നെ ആദ്യമായാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തരിഫി പറഞ്ഞു. ഉപഭോക്താക്കൾക്ക് …
സ്വന്തം ലേഖകൻ: ദുബായിൽ വീസ അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് (ജിഡിആർഎഫ്എ ദുബായ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി നിർദേശിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും ഇക്കാര്യം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: നിയന്ത്രണങ്ങളിൽ കൂടുതൽ …
സ്വന്തം ലേഖകൻ: സൌദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ആരുടെ ആശ്രിതരായാണോ സൌദിയില്‍ കഴിഞ്ഞിരുന്നത് പ്രസ്തുത രക്ഷിതാവിന്റെ വിസ പുതുക്കണമെങ്കില്‍ ആശ്രിതരുടെ ലെവി കൂടി അടക്കേണ്ടിവരും. സൌദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആശ്രിത വിസയില്‍ കഴിയുന്നവര്‍ ഫൈനല്‍ എക്സിറ്റില്‍ സൌദി വിട്ടുപോകുന്നുവെങ്കില്‍ …
സ്വന്തം ലേഖകൻ: കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. വിദേശികള്‍ക്കും ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ,യാത്ര നിയന്ത്രണങ്ങളില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. തൊഴിലാളികളിൽ നിന്ന് ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരമാണ് തുക മടക്കി നൽകുന്നത്. കരാർ കമ്പനികളുമായി സഹകരിച്ചാണിത്. 34,500 തൊഴിലാളികളിൽ …
സ്വന്തം ലേഖകൻ: ലോകം ഉദ്വേഗത്തോടെ നോക്കിയ ചരിത്ര ദൗത്യത്തിൽ നാസയ്ക്ക് വിജയം. 2016 ൽ യുഎസിലെ കേപ് കനാവെറലിൽ നിന്നു വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്സ് പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി താഴേക്കിറങ്ങി. അതിന്റെ ഉപരിതലത്തിനു തൊട്ടരികിലെത്തി. തുടർന്ന് റോബട്ടിക് കൈയുപയോഗിച്ച് ബെന്നുവിന്റെ ഉപരിതലത്തിൽ പരതി. 16 സെക്കൻഡ് നീണ്ടുനിന്ന ഈ സാഹസികതയിൽ, ബെന്നുവിലെ നൈറ്റിങ്ഗേൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് …
സ്വന്തം ലേഖകൻ: സൌദിയിലെ ഏറ്റവും വലിയ മൾട്ടി പ്ലക്സ് സിനിമ തിയറ്റർ ദഹ്റാനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്പനിയായ ‘മൂവി സിനിമാസ്’ ആണ് ദഹ്റാനിലെ പ്രശസ്തമായ മാൾ ഓഫ് ദഹ്റാനിൽ തിയറ്റർ സമുച്ചയം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ദഹ്റാൻ മുനിസിപ്പാലിറ്റി മേധാവി എൻജി. മുഹമ്മദ് ബിൻ ജാസിം അൽജാസിം മൾട്ടിപ്ലക്സ് തിയറ്ററിെൻറ ഉദ്ഘാടനം …