1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍, അവസാന നിമിഷങ്ങള്‍ അരികിലിരിക്കാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് …
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് ‘പ്രേമലേഖന’വുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്. സൈബർ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല …
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 172 പേർ കൊവിഡിൽ നിന്നും മുക്തി നേടി. രോഗവ്യാപനം ശക്തമായ 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടാക്കിയപ്പോൾ രോഗബാധ നിയന്ത്രിച്ചെന്ന വിലയിരുത്തലിൽ ഏഴ് പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് പിൻവലിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം …
സ്വർണക്കടത്ത്: ഫൈസൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിൽ; ഇന്ത്യയ്ക്ക് കൈമാറിയേക്കും
സ്വർണക്കടത്ത്: ഫൈസൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിൽ; ഇന്ത്യയ്ക്ക് കൈമാറിയേക്കും
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദ് അറസ്റ്റില്‍. ദുബായ് പോലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ദുബായ് റഷീദിയ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം …
യുഎഇയിൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, സന്ദർശക വീസക്കാർക്കു രാജ്യം വിടാൻ ഒരു മാസം കൂടി സമയം
യുഎഇയിൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, സന്ദർശക വീസക്കാർക്കു രാജ്യം വിടാൻ ഒരു മാസം കൂടി സമയം
സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, സന്ദർശക വീസക്കാർക്കു രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. സെപ്റ്റംബർ 11 വരെയാണു പുതുക്കിയ സമയം. ഒറ്റത്തവണ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇതിനിടെ വീസ പുതുക്കുകയോ താമസ-തൊഴിൽ വീസയിലേക്കു മാറുകയോ വേണം. മാർച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക, ടൂറിസ്റ്റ് വീസയിലുള്ളവർ …
കുവൈത്തിൽ നിന്നുള്ള വന്ദേഭാരത് വിമാന സർവീസുകൾ ത്രിശങ്കുവിൽ; വെട്ടിലായി പ്രവാസികൾ
കുവൈത്തിൽ നിന്നുള്ള വന്ദേഭാരത് വിമാന സർവീസുകൾ ത്രിശങ്കുവിൽ; വെട്ടിലായി പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നുള്ള വന്ദേഭാരത്​ വിമാനങ്ങളുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലൈ 16, 17, 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്​ത വിമാനങ്ങളെല്ലാം റദ്ദാക്കി. കുവൈത്തിൽനിന്ന്​ അനുമതി ലഭിക്കാത്തതാണ്​ വിമാനങ്ങൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലെ തിരക്ക്​ ചൂണ്ടിക്കാട്ടിയാണ്​ അനുമതി നിഷേധിച്ചത്​. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ കമ്പനികൾക്കുമാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ്​ കുവൈത്ത്​ …
തിങ്കളാഴ്ച പുലർച്ചെ യുഎഇയുടെ ഹോപ്പ് പ്രോബ് ബഹിരാകാശത്തേക്ക്; കൌണ്ട്ഡൌൺ തുടങ്ങി
തിങ്കളാഴ്ച പുലർച്ചെ യുഎഇയുടെ ഹോപ്പ് പ്രോബ് ബഹിരാകാശത്തേക്ക്; കൌണ്ട്ഡൌൺ തുടങ്ങി
സ്വന്തം ലേഖകൻ:കാ​ലാ​വ​സ്​​ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ അ​റ​ബ്​ ലോ​ക​ത്തി​​​ന്റെ പ്ര​തീ​ക്ഷ​ക​ളും പേ​റി യുഎഇയുടെ ഹോപ്പ് പ്രോബ് തി​ങ്ക​ളാ​ഴ്​​ച പു​ല​​ർ​ച്ച 1.58ന്​ ​ചൊ​വ്വ​യി​ലേ​ക്ക്​ കുതിപ്പ് തുടങ്ങും. അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വാ​ ദൌത്യമെന്ന ബഹുമതിയു​മാ​യാ​ണ്​ മി​ത്​​സു​ബി​ഷി​യു​ടെ എം.​എ​ച്ച്.​ഐ എ​ച്ച്​ ടു ​എ റോ​ക്ക​റ്റി​ൽ ഹോ​പ്​​ യാ​ത്ര തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു ​ത​വ​ണ വി​ക്ഷേ​പ​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രു​ടെ നി​ർ​ദേ​ശ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ …
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കൂടുതൽ ക്ലസ്റ്ററുകൾ
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കൂടുതൽ ക്ലസ്റ്ററുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും …
സംസ്ഥാനത്ത് ആരില്‍നിന്നും കോവിഡ് 19 പകരുന്ന അവസ്ഥയെന്ന് ആരോഗ്യമന്ത്രി; തീരദേശ മേഖല അടച്ചിടും
സംസ്ഥാനത്ത് ആരില്‍നിന്നും കോവിഡ് 19 പകരുന്ന അവസ്ഥയെന്ന് ആരോഗ്യമന്ത്രി; തീരദേശ മേഖല അടച്ചിടും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ്19 പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും ആരോഗ്യമന്ത്രിയോടൊപ്പം സി.എഫ്.എല്‍.ടി.സി.യിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ …
കളിപ്പാട്ടക്കാറിൽ കൂട്ടുകാരിയേയും കൂട്ടി കറങ്ങിയടിച്ച വിരുതനെ പൊക്കി ചൈനീസ് പോലീസ്
കളിപ്പാട്ടക്കാറിൽ കൂട്ടുകാരിയേയും കൂട്ടി കറങ്ങിയടിച്ച വിരുതനെ പൊക്കി ചൈനീസ് പോലീസ്
സ്വന്തം ലേഖകൻ: ചൈനയിലെ തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എസ്‌ യു വിയുടെ മാതൃകയിൽ നിർമ്മിച്ച ടോയ് കാറിൽ ഞായറാഴ്ച നഗരം ചുറ്റാൻ ഇറങ്ങിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു. വടക്കൻ ചൈനയിലെ സുൻഹ്വാ എന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് …