1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വർണക്കടത്ത്: പ്രതികൾക്കുള്ള കുരുക്ക് മുറുകുന്നു; ഫൈസല്‍ ഫാരിദിന് ലുക്ക് ഔട്ട് നോട്ടീസ്
സ്വർണക്കടത്ത്: പ്രതികൾക്കുള്ള കുരുക്ക് മുറുകുന്നു; ഫൈസല്‍ ഫാരിദിന് ലുക്ക് ഔട്ട് നോട്ടീസ്
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന്‌ കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ …
6 വയസുകാരന്റെ ധീരതയ്ക്ക് ക്യാപ്റ്റന്‍ അമേരിക്കയുടെ അപൂർവ സമ്മാനം!
6 വയസുകാരന്റെ ധീരതയ്ക്ക് ക്യാപ്റ്റന്‍ അമേരിക്കയുടെ അപൂർവ സമ്മാനം!
സ്വന്തം ലേഖകൻ: കുഞ്ഞുപെങ്ങളെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ബ്രിഡ്ജര്‍ വാക്കര്‍ എന്ന ആറുവയസുകാരന്റെ ധീരതയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. ഹോളിവുഡ് സൂപ്പര്‍ ഹീറോ, ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സ് അടക്കം നിരവധി പേരാണ് വാക്കറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സഹോദരിയെ രക്ഷിക്കുന്നതിനിടയില്‍ മാരകമായി പരുക്കേറ്റ ബ്രിഡ്ജറിന്റെ മുഖത്തിപ്പോള്‍ 90 തുന്നലുകളുണ്ട്. കഴിഞ്ഞ ഒന്‍പതിന് …
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു
സ്വന്തം ലേഖകൻ: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളുരില്‍വെച്ചായിരുന്നു അന്ത്യം. മനോരമ, മംഗളം ആഴ്ചപതിപ്പുകളിലെ നോവലുകളിലൂടെയാണ് സുധാകര്‍ മംഗോളോദയം ശ്രദ്ധേയനാകുന്നത്. ചില നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ …
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; രണ്ടിടത്ത് സമൂഹ വ്യാപനം; രാജ്യത്ത് കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; രണ്ടിടത്ത് സമൂഹ വ്യാപനം; രാജ്യത്ത് കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്ക് രോഗം ബാധിച്ചു. 532 സമ്പര്‍ക്കം …
2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ചൂടി റയൽ; നെഞ്ചു തകർന്ന് ബാഴ്കലോണ
2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ചൂടി റയൽ; നെഞ്ചു തകർന്ന് ബാഴ്കലോണ
സ്വന്തം ലേഖകൻ: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം …
“സൂര്യ കിരീടം!” സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
“സൂര്യ കിരീടം!” സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
സ്വന്തം ലേഖകൻ: അരികുകളിൽ തീനാമ്പുകൾ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നാസ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതിൽ ഏറ്റവും സമീപത്തുനിന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും നാസയും പകർത്തിയ ചിത്രങ്ങളാണിവ. യൂറോപ്യൻ സ്പെയ്സ് ഏജൻസി ഫെബ്രുവരിയിൽ കേപ് കാനാവെറലിൽനിന്ന് വിക്ഷേപിച്ച സോളാർ ഓർബിറ്റ് പകർത്തിയ ആദ്യ ചിത്രങ്ങളാണിവ. സൂര്യനിൽനിന്ന് 4.8 കോടി മൈലുകൾ(7.7 കോടി കിലോ …
കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ യുഎഇ; വിവരങ്ങൾക്കായി റഷ്യൻ ഹാക്കർമാർ
കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ യുഎഇ; വിവരങ്ങൾക്കായി  റഷ്യൻ ഹാക്കർമാർ
സ്വന്തം ലേഖകൻ: കോവി‍ഡിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പ്രവർത്തനങ്ങൾക്കു യുഎഇയിൽ തുടക്കം കുറിച്ചു. നിർജീവമാക്കിയ വൈറസിന്റെ ഭാഗങ്ങൾ കുത്തിവച്ച് നിരീക്ഷിക്കുന്ന പദ്ധതി അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സിനോഫാം സിഎൻബിജിയുടെ സഹകരണത്തോടെ ജി42 ഹെൽത്ത്കെയർ ഗ്രൂപ്പാണ് ക്ലിനിക്കൽ ട്രയൽ നടത്തിവരുന്നത്. ഈ …
കേരളത്തിൽ ഇന്ന് 722 പേർക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് രോഗികള്‍ 10 ലക്ഷത്തിലേക്ക്
കേരളത്തിൽ ഇന്ന് 722 പേർക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് രോഗികള്‍ 10 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇനന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച …
സന്ദർശക വീസയിലുള്ളവർ 21 നകം രാജ്യം വിടണമെന്നത് വ്യാജ വാർത്ത: ഒമാൻ ആഭ്യന്തര മന്ത്രാലയം
സന്ദർശക വീസയിലുള്ളവർ 21 നകം രാജ്യം വിടണമെന്നത് വ്യാജ വാർത്ത: ഒമാൻ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: വ്യാജ വാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളിൽ മാത്രം വിശ്വാസ്യത പുലർത്തിയാൽ മതിയെന്നും നിർദേശം. കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദർശക വീസയിലുള്ളവരും ജൂലൈ 21 നകം രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം പ്രതിദിനം 200 റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ …
കൊവിഡ് ഭേദമായാലും ആന്റിബോഡിയ്ക്ക് ആയുസ് കുറവ്; എല്ലാ വർഷവും കുത്തിവെപ്പ് വേണ്ടി വന്നേക്കാം
കൊവിഡ് ഭേദമായാലും ആന്റിബോഡിയ്ക്ക് ആയുസ് കുറവ്; എല്ലാ വർഷവും കുത്തിവെപ്പ് വേണ്ടി വന്നേക്കാം
സ്വന്തം ലേഖകൻ: കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ …