സ്വന്തം ലേഖകന്‍: മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയത് പ്രാബല്യത്തില്‍ വന്നത് മുതല്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമത്തോട് ആളുകള്‍ക്കുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ആമി’ക്കു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകനാണു പ്രധാന കഥാപാത്രം. തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു …
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകര്‍ത്തതായും മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായും കര്‍ണാടക ആര്‍.ടി.സി. പി.ആര്‍.ഒ. അറിയിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് …
സ്വന്തം ലേഖകന്‍: പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യുടെ നാല് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ നാല് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടിയ …
സ്വന്തം ലേഖകന്‍: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ …
സ്വന്തം ലേഖകന്‍: ടിക് ടോക് വീഡിയോ ചെയ്യാനായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നൊന്നും നോക്കിയില്ല, ദേഷ്യം സഹിക്കാനാകാതെ ജീപ്പിന് തീയിട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോര്‍ഡ് ചെയ്ത് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പൊലീസ് കേസുമായി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയും സുഹൃത്ത് നൈമിഷ് ഗോഹിലുമാണ് അറസ്റ്റിലായത്. …
സ്വന്തം ലേഖകന്‍: ഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ അതിവേഗം തരംഗമായി മാറിയിരിക്കുന്നത്. ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭിക്കൂ. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം. വെറും എട്ട് സെക്കന്റില്‍ ഈ …
സ്വന്തം ലേഖകന്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ …
സ്വന്തം ലേഖകന്‍: റോഡുകള്‍ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കലാകാരന്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരന്‍, ഒരു …