1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
സ്വന്തം ലേഖകന്‍: 44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി. അര്‍ജന്റീനയുടെ നാവികമുങ്ങിക്കപ്പല്‍ ‘സന്‍ ഹുവാ’ അവശിഷ്ടങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ് സ്വകാര്യകമ്പനി ഓഷന്‍ ഇന്‍ഫിനിറ്റിയെ നിയോഗിക്കുകയായിരുന്നു. അര്‍ജന്റീനയുടെ തീരത്തു നിന്ന് 450 …
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
സ്വന്തം ലേഖകന്‍: തപാല്‍ ജീവനക്കാരുടെ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ. കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 22 മുതലാണ് ജോലിക്കാര്‍ സമരം ആരംഭിച്ചത്. കാനഡയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വഴി വാങ്ങുന്ന മൂന്നില്‍ രണ്ട് ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് തപാല്‍ മാര്‍ഗമാണ്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ …
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയ്യപ്പന്‍ റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന …
നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു
നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു
സ്വന്തം ലേഖകന്‍: നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. സിനിമനാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള 1977ല്‍ രാമു കാര്യാട്ട് സംവിധാനം …
കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍
കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍
സ്വന്തം ലേഖകന്‍: കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയില്‍ ആരെയും …
വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങി; മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം; കൂടുതല്‍ തയ്യാറെടുപ്പോടെ മടങ്ങി വന്ന് ഈ മണ്ഡലകാലത്ത് തന്നെ മലകയറുമെന്ന് തൃപ്തി

സ്വന്തം ലേഖകന്‍: വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങി; മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. ശബരിമലയില്‍ പോകാന്‍ പൊലീസ് സുരക്ഷ കിട്ടാതെ വന്നതോടെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങി. 13 മണിക്കൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുന്നതിന് ശേഷമാണ് തൃപ്തി ദേശായി രാത്രി 9.30ക്കുള്ള വിമാനത്തില്‍ തിരിച്ചത്. വിവിധ സംഘടനകള്‍ വിമാനത്താവളത്തിന് …
സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സി വിഭാഗത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സ് കോഴിക്കോട് സര്‍വീസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സൗദി എയറിന്റെ ജിദ്ദ സര്‍വീസിന് ഡി.ജി.സി.എ. അനുമതി നല്‍കിയത് എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ക്കും അവസരം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച രീതിയില്‍ …
പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്
പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്
സ്വന്തം ലേഖകന്‍: പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്. അംഗീകൃത സംവിധാനങ്ങള്‍വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെതോതില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. യു.എ.ഇ.യില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 201617 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 6900 …
കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല
കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല
സ്വന്തം ലേഖകന്‍: കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല. പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനംഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ് നിലവില്‍ കിലോഗ്രാം എന്ന അളവ് നിശ്ചിക്കുന്നത്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാന്‍ഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. അടുത്തവര്‍ഷം മേയ് …
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ശരണം വിളിച്ച് പ്രതിഷേധക്കാര്‍; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി; സാവകാശം തേടി ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ശരണം വിളിച്ച് പ്രതിഷേധക്കാര്‍; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി; സാവകാശം തേടി ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തി. എന്നാല്‍ രണ്ടര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ …