1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിന്റെ പുനര്‍നിര്‍മാണ ത്തിനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍
കേരളത്തിന്റെ പുനര്‍നിര്‍മാണ ത്തിനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും. അമേരിക്കയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. നവകേരളനിര്‍മിതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക …
‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
സ്വന്തം ലേഖകന്‍: ‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. രക്ഷപ്പെട്ടത് സംവിധായകന്‍ ഇടപെട്ടതിനാലെന്നും നടി വെളിപ്പെടുത്തി. സാമൂഹ്യ മാധ്യമത്തിലൂടെ പേര് വെളിപ്പെടുത്താതെ നടി വിവരം പുറത്തുവിട്ടത്. തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. നേരിട്ട് പരിചയപ്പെടുന്നത് …
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ വിമാനം അതിശക്തമായ കാറ്റില്‍ ആടിയുലയുകയായിരുന്നു. ഒടുവില്‍ പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോയാണ് വൈറലായത്. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ …
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍. ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേപ്പാള്‍ ഭരണകൂടം പോണ്‍സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തിയത്. ഉത്തരവനുസരിച്ച് …
മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം
മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം
സ്വന്തം ലേഖകന്‍: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം. അതേസമയം,? പ്രസ്താവനയില്‍ രാജി സംബന്ധിച്ച് മന്ത്രി യാതൊരു പരാമര്‍ശവും നടത്തിയില്ല. നുണകള്‍ക്ക് കാലുകളില്ല. പക്ഷെ അവയില്‍ വിഷം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഉയര്‍ന്നുവന്നത്. ഇതില്‍ …
അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സ്വന്തം ലേഖകന്‍: അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനിമുതല്‍ ‘പ്രയാഗ്‌രാജ്’ എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം …
ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍
ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും …
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം
സ്വന്തം ലേഖകന്‍: കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം. മന്ത്രിമാരുടെ വിദേശ പര്യടനം ബുധനാഴ്ച തുടങ്ങാനിരിക്കെ, രണ്ടാഴ്ച മുമ്പ് ഇതിനായി കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്. …
‘ഞങ്ങള്‍ അപമാനിക്കപ്പെട്ടി രിക്കുന്നു, മുറിവേല്‍ക്കപ്പെട്ടി രിക്കുന്നു,’ താരസംഘടനയായ അമ്മയുടെ നിലപാടുകളെ കടന്നാക്രമിച്ച് ഡബ്ല്യുസിസി പത്രസമ്മേളനം; വേദിയില്‍ മീ ടൂ ആരോപണവുമായി നടിയും രംഗത്ത്; പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലൈഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തല്‍; വീഡിയോ കാണാം

സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു,’ താരസംഘടനയായ അമ്മയുടെ നിലപാടുകളെ കടന്നാക്രമിച്ച് ഡബ്ല്യുസിസി പത്രസമ്മേളനം; വേദിയില്‍ മീ ടൂ ആരോപണവുമായി നടിയും രംഗത്ത്; പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലൈഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തല്‍; വീഡിയോ കാണാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. വളരെയധികം അപമാനം …
അന്ന് മാതാപിതാക്കള്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു; ഇന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരപുത്രി; ബോളിവുഡില്‍ നിന്ന് അപൂര്‍വമായ ഒരു അതിജീവന കഥ
അന്ന് മാതാപിതാക്കള്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു; ഇന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരപുത്രി; ബോളിവുഡില്‍ നിന്ന് അപൂര്‍വമായ ഒരു അതിജീവന കഥ
സ്വന്തം ലേഖകന്‍: അന്ന് മാതാപിതാക്കള്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു; ഇന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരപുത്രി; ബോളിവുഡില്‍ നിന്ന് അപൂര്‍വമായ ഒരു അതിജീവന കഥ. ബോളിവുഡ് നടന്‍ ആയിരുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ വളര്‍ത്തുമകള്‍ ദിഷാനി ചക്രബര്‍ത്തിയാണ് ഈ ജീവിത കഥയിലെ നായിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് …