1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന മുഖപത്രം. എന്‍.സി.പി നേതാവായ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരിക്കേയാണ് ദാവൂദ് കീഴടങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍ ചില ഉപാധികളും ദാവൂദ് മുന്നോട്ടു വച്ചു. പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിബന്ധനകളായിരുന്നു ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ …
ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു
ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു. ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളുമായി നടക്കുന്ന ചര്‍ച്ചയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ ധാരണയിലെത്താനായില്ല. ചര്‍ച്ച പരാജയപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പിനായി സമയപരിധി വെള്ളിയാഴ്ചവരെ ദീര്‍ഘിപ്പിച്ചതാണെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശ നയരൂപീകരണ സമിതിയുടെ മേധാവി ഫെഡറിക മൊഗേറിനി വ്യക്തമാക്കി. ഇറാനുപുറമെ …
വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി
വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി
സ്വന്തം ലേഖകന്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിനു ടേക്ക് ഓഫ് അനുമതി ലഭിച്ചു. ഇന്നലെ ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോകുകയായിരുന്ന യാത്രാവിമാനമാണ് ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. 148 യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രത്യേക സുരക്ഷാമേഖലയിലേക്ക് മാറ്റിയാണ് പരിശോധന …
ഫോണ്‍ ചോര്‍ത്തല്‍ കുടുക്കി, ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ക്ക് ജയിലിതര തടവും പിഴയും
ഫോണ്‍ ചോര്‍ത്തല്‍ കുടുക്കി, ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ക്ക് ജയിലിതര തടവും പിഴയും
സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ കുടുക്കി, ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ക്ക് ജയിലിതര തടവും പിഴയും. ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ ജൂള്‍സ് സ്‌റ്റെന്‍സണാണ് ലണ്ടന്‍ കോടതി ശിക്ഷ വിധച്ചത്. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ മറ്റൊരു മുന്‍ എഡിറ്റര്‍ ആന്‍ഡി കള്‍സന് 18 …
ഗ്രീക്ക് പ്രതിസന്ധി, ഇന്ന് നിര്‍ണായക ചര്‍ച്ച, ഗ്രീക്ക് ധനകാര്യ മന്ത്രി രാജിവച്ചു
ഗ്രീക്ക് പ്രതിസന്ധി, ഇന്ന് നിര്‍ണായക ചര്‍ച്ച, ഗ്രീക്ക് ധനകാര്യ മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രതിസന്ധി സംബന്ധിച്ച് ഇന്ന് നിര്‍ണായക ചര്‍ച്ച. ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചക്കായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ എത്തിച്ചേര്‍ന്നു. ഗ്രീസിനെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അന്തിമ നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കൊടുവില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഗ്രീസിനോട് അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. അതിനിടെ യൂറോ സോണിലെ ചില രാജ്യങ്ങളുടെ …
ഇന്ത്യന്‍ പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനില്‍, പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യന്‍ പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനില്‍, പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനില്‍, പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സമിതി (എസ്?സിഒ) എന്നീ ഉച്ചകോടികളിലും നരേന്ദ്ര മോദി പങ്കെടുക്കും. ഒപ്പം അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ ഉസ്‌ബെക്ക് പ്രധാനമന്ത്രി ഷവ്കത് മിറോമോണോവിച് മിര്‍സിയോയെവും മന്ത്രിസഭാംഗങ്ങളും മോദിയെ എതിരേറ്റു. …
ചൈനയിലെ അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യക്കിട്ടൊരു കൊട്ട്
ചൈനയിലെ അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യക്കിട്ടൊരു കൊട്ട്
സ്വന്തം ലേഖകന്‍: ചൈനയിലെ അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യക്കിട്ടൊരു കൊട്ട്. ചൈനയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളിലാണ് മുംബെയും ചെന്നൈയും പോലുള്ള ഇന്ത്യന്‍ നഗരങ്ങളിലെ മലിനീകരണത്തിന്റെ ദൃശ്യങ്ങളുള്ളത്. കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന ചൈനയിലെ പ്രധാന നഗരങ്ങളിലാണ് മലിനീകരണത്തിനെതിരായ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യയിലെ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നങ്ങളും പൊടിക്കാറ്റും പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് …
ഏഷ്യക്കാരോട് ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു
ഏഷ്യക്കാരോട് ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഏഷ്യക്കാരോട് ക്ലോസറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു. ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതിനെ എന്നതിനെക്കുറിച്ച് വിചിത്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സ്വിസ് റെയില്‍വേ നല്‍കുന്നത്. പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ വ്യാപകമാക്കിയിരിക്കുകയാണ് സ്വിസ് റെയില്‍വേ. പശ്ചിമേഷ്യയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് സ്വിസ് …
ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക
ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക
സ്വന്തം ലേഖകന്‍: ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ പിന്തുണച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. എഞ്ചിനീയറിംഗ്, ഫാര്‍മ മേഖലകളിലെ കയറ്റുമതിയില്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണിത്. ഇന്ത്യന്‍ വിപണിയിലും ഹിതപരിശന്ധനാഫലം പ്രതിഫലിച്ചു. സെന്‍സക്‌സ് 250 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. യൂറോയുടെ കെട്ടുറുപ്പിനെ ബാധിക്കുന്ന ഗ്രീസിന്റെ …
മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു, ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു, ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു. ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് ശര്‍മ്മയുടെ …