സ്വന്തം ലേഖകന്‍: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് അഭയം നല്‍കണമെന്ന ആവശ്യം ഫ്രാന്‍സ് തള്ളി. അസാഞ്ച് അപകടാവസ്ഥയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിന്റെ നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ഫ്രാന്‍സ് പ്രസിഡന്റുമാരെ നിരീക്ഷിച്ച് രേഖകള്‍ ചോര്‍ത്തിയത് വികി ലീക്‌സ് പുറത്ത് വിട്ടിരുന്നു. 44 കാരനായ ജൂലിയന്‍ അസാഞ്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് …
സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കയെ ആശീര്‍വദിക്കാന്‍ മാര്‍പാപ്പ. ഇക്വഡോര്‍, പരാഗ്വെ, ബൊളീവിയ എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. അഴിമതി നിറഞ്ഞ ജയില്‍ സിസ്റ്റത്തിലടക്കം മാര്‍പാപ്പയുടെ ശ്രദ്ധ പതിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബൊളീവിയയിലെ ജനങ്ങള്‍. ലാറ്റിനമേരിക്കക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ബൊളീവിയയിലെ ജനങ്ങള്‍. ജൂലൈ എട്ടിനാണ് മാര്‍പാപ്പ ബൊളീവിയയിലെത്തുക. സാന്റാ ക്രൂസിലെ അതീവ സുരക്ഷയുള്ള പാല്‍മസോള ജയില്‍ …
സ്വന്തം ലേഖകന്‍: നേപ്പാളിലൂടെ ഇന്ത്യയിലേക്ക് തീവണ്ടിയോടിക്കാമെന്ന് ചൈന. ഇന്ത്യ, നേപ്പാള്‍, ചൈന ഇടനാഴി വികസനത്തിന്റെ നാഴികക്കല്ലായിരിക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുയാങ് ഷിലിയന്‍ പറഞ്ഞു. ഈ നിര്‍ദേശത്തോടു മേയില്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ചരീതിയില്‍ പ്രതികരിച്ചതായും ഷിലിയന്‍ പറഞ്ഞു. ചൈനയില്‍ നിന്നു ടിബറ്റിലൂടെ നേപ്പാള്‍ വഴി ഇന്ത്യയിലേക്കു റയില്‍വേ ലൈന്‍ …
ഒരു വാക്കിന്റ അര്‍ഥത്തിന് പുറമെ വാക്കിന്റെ ചരിത്രം, സംസ്‌കാരം, തത്തുല്യമായ പദങ്ങള്‍, ഉച്ചാരണം, ഭാഷാ ഭേദങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയതാണ് ഡിജിറ്റല്‍ ഡിക്ഷണറി. അഞ്ച് ലക്ഷത്തിലധികം മലയാള വാക്കുകളാണ് ഡിജിറ്റല്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നത്
20 വര്‍ഷത്തിന് മുന്‍പ് ഒരു രൂപാ നോട്ടിന്റെ അച്ചടി ആര്‍ബിഐ അവസാനിപ്പിച്ചതായിരുന്നു. ചെലവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സ്വന്തം ലേഖകന്‍: പ്രധാന റൂട്ടുകളിലെല്ലാം ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്നത് ഉള്‍പ്പടെ എട്ട് കിലോയില്‍ കൂടുതലുള്ള ഹാന്‍ഡ് ബാഗേജിന് ഇനിമുതല്‍ ഫീസ് നല്‍കേണ്ടി വരും. ജൂലൈ ഒന്ന് മുതലാണ് എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നത്. ഹാന്‍ഡ് ബാഗേജ് എട്ട് …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്റിലും തീക്കാറ്റ്, വെള്ളത്തില്‍ മുങ്ങി രക്ഷനേടാന്‍ സ്വിസ് ജനത. കടുത്ത തീക്കാറ്റ് സ്വിറ്റ്‌സര്‍ലാന്റില്‍ ജീവിതം ദുസഹമാക്കുന്നതായി റിപ്പോര്‍ട്ട്. ജനീവയില്‍ താപനില കുത്തനെ ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. താപനില വര്‍ധിച്ചതോടെ ജലവിനോദത്തെ ആശ്രയിക്കുകയാണ് സ്വിസ് ജനത. നീന്തലും ബോട്ടിങ്ങുമൊക്കെയായി ചൂടില്‍ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ് ജനീവക്കാര്‍. കുട്ടികള്‍ അടക്കം നൂറികണക്കിന് പേരാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടുന്ന മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് പ്രത്യേക താത്പര്യമെടുക്കാം. പക്ഷേ, അത് മറ്റുള്ളവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചുകൊണ്ടാവരുത്. ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ അടുക്കളത്തോട്ടമല്ല, ചൈനയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഷാവോയി വെളിപ്പെടുത്തി. ലോകത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം നാവികത്താവള …
സ്വന്തം ലേഖകന്‍: പുകവലി നിരോധനത്തെ തുടര്‍ന്ന് ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികളുടെ കലാപം. പുകവലി ജയിലിനകത്ത് നിരോധിച്ചതായുള്ള ഉത്തരവിറങ്ങിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മെല്‍ബണിനടുത്ത് റാവന്‍ ഹാള്‍ ജയിലിലാണ് നാടകീയ സംഭവങ്ങള്‍. അധികൃതര്‍ ജയിലില്‍ പുകവലി നിരോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി ജയിലുകളില്‍ സര്‍ക്കാര്‍ പുകവലി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതു മുതല്‍ സംഘര്‍ഷം …
സ്വന്തം ലേഖകന്‍: ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് വിവിധ ആക്രമണങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയിലെ ഒട്ടേറെ സൈനിക ചെക് പോസ്റ്റുകളിലാണ് ഇസ!്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളില്‍ അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിഭാഗമായ സിനായ് പ്രോവിന്‍സ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം …