സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്ന ഏഷ്യന്‍ മസാജ് പാര്‍ലറുകളില്‍ ഒരു വര്‍ഷം നടക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍. മിക്ക മസാജ് പാര്‍ലറുകളും ഏതാണ്ട് പരസ്യമായി തന്നെ മറ്റ് ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വാഷിംഗ്ടണിലെ അര്‍ബന്‍ ഇന്‍സ്റ്റിട്യൂട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഒരൊറ്റ വെബ്‌സൈറ്റിനു കീഴില്‍ ലിസ്റ്റ് ചെയ്ത 4,790 …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കിടയില്‍ മാരകമായ ത്വക് രോഗം പടര്‍ന്നു പിടിക്കുന്നു. ഒരു തരം മണലീച്ചയില്‍ നിന്നുള്ള കടിയേറ്റ് തൊലിപ്പുറത്ത് മുറിവുണ്ടാവുകയും അതില്‍ പഴുപ്പു ബാധിച്ച് മാരകമാവുകയുമാണ് ചെയ്യുന്നത്. ലെയ്ഷ്മാനിയാസിസ് എന്ന പ്രോട്ടോസോവന്‍ പരാദമാണ് രോഗം പരത്തുന്നത്. പോരാളികള്‍ക്കിടയില്‍ ഒരു നിശ്ബദ കൊലയാളിയായി ഈ രോഗം മാറുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മലിനീകരണവും വൃത്തിയില്ലാത്ത ചുറ്റുപാടുകളുമാണ് …
സ്വന്തം ലേഖകന്‍: 2050 വരെയുള്ള അടുത്ത 40 വര്‍ഷത്തേക്ക് എല്ലാ ലോക മതങ്ങളുടേയും അനുയായികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പഠനം. 2010 മുതല്‍ 2050 വരെ യുള്ള 40 വര്‍ഷത്തെ മതങ്ങളുടെ വളര്‍ച്ചാ നിരക്കാണ് പഠന വിധേയമാക്കിയത്. പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക മതങ്ങളുടെ ഭാവി: ജനസംഖ്യാ വര്‍ദ്ധനവ്, 2010 2050 എന്ന പേരില്‍ പഠനം …
സ്വന്തം ലേഖകന്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎഎസുകാരി റൂബി ചൗധരി അക്കാദമി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിനാണെന്ന ഗുരുതരമായ ആരോപണവും റൂബി ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടി എടുക്കാതെ …
സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരനായ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആന്‍ഡസ് കൊടുമുടി കയറുന്നതിനിടയിലാണ് മസ്താന് അപകടം സംഭവിച്ചെതെന്ന് കരുതുന്നു. കഴിഞ്ഞ മാര്‍ച്ച് 24 ന് കൊടുമുടി കീഴ്ടടക്കാനുള്ള ശ്രമത്തിനിടെ നാല്പതുകാരനായ മസ്താനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡസിന്റെ അര്‍ജന്റീനിയന്‍ ഭാഗങ്ങളില്‍ മസ്താനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അപകടം …
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്നത് ഹിന്ദു മത പ്രചരണമായി കാണാനാകാത്തതിനാല്‍ അത് സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് അമേരിക്കന്‍ കോടതി. യോഗാഭ്യാസം വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും മത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി കാണുന്നില്ലെന്നും കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി വ്യക്തമാക്കി. സാന്‍ഡിയാഗോയിലെ എന്‍സിനാറ്റി സ്‌കൂള്‍ ഡിസ്റ്റ്രിക്ടില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കിയതിനെതിരെ ഒരു വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജിം …
സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസുകാരിയായ മുസ്ലീം ബാലിക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് മതത്തിന്റെ മതിലുകള്‍ മറികടന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മ്മിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച രണ്ട്യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി സ്വദേശികളായ നോയല്ല വെലെന്‍സാസ് (28)?,? അസിയ സിദ്ദിഖി (31)? എന്നിവരാണ് പിടിയിലായത്. സ്വന്തമായി നിര്‍മ്മിച്ച, ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ച് അമേരിക്കയിലെ പ്രധാന പോലീസ്, സര്‍ക്കാര്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് …
സ്വന്തം ലേഖകന്‍: വടക്കന്‍ നൈജീരിയയിലെ ബൊക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ മനുഷ്യ ബോംബുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഒപ്പം സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സയീദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. 12 വയസു പ്രായം വരുന്ന കുട്ടികളുടെ ശരീര ഭാഗങ്ങള്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയിലെ മൊബൈല്‍ കള്ളന്മാരെ കുടുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സര്‍വീസ് പ്രൊവൈഡര്‍മാരായ എത്തിസലാത്തും ഡൂവും. ഒപ്പം ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി യുടെ നേതൃത്വവുമുണ്ട്. അതോറിയിയുടെ ‘താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാര്‍ത്താ വിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവരും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും …