1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫെബ്രുവരി അവസാനത്തോടെ: ഭാരത് ബയോടെക്
കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫെബ്രുവരി അവസാനത്തോടെ: ഭാരത് ബയോടെക്
സ്വന്തം ലേഖകൻ: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വയസു വരെ പ്രായമുള്ളവരിലാണു പരീക്ഷണം നടത്തുന്നത്. നാഗ്പുരിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആശുപത്രികളിലാവും ട്രയല്‍ നടത്തുക. മേയില്‍ …
ദുബായ് വീസകൾക്കായി ഇ-മെഡിക്കൽ പരിശോധനാ ഫലങ്ങൾ മാത്രം; നിയമം ഫെബ്രുവരി 14 മുതൽ
ദുബായ് വീസകൾക്കായി ഇ-മെഡിക്കൽ പരിശോധനാ ഫലങ്ങൾ മാത്രം; നിയമം ഫെബ്രുവരി 14 മുതൽ
സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വീസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു . ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് …
യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക്; ചരിത്ര നിമിഷത്തിന് തൊട്ടടുത്ത് രാജ്യം
യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക്; ചരിത്ര നിമിഷത്തിന് തൊട്ടടുത്ത് രാജ്യം
സ്വന്തം ലേഖകൻ: ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നേരത്തേ കണക്കുകൂട്ടിയത് പ്രകാരം ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് 7.42ഓടെ ചൊവ്വയിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഎഇയും അറബ് ലോകവും. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ചൊവ്വ ദൗത്യമാണിത്. പ്രതീക്ഷയെന്ന അര്‍ഥം …
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 150 പേരെ കാണാതായി; മിന്നൽ പ്രളയ മുന്നറിയിപ്പ്
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 150 പേരെ കാണാതായി; മിന്നൽ പ്രളയ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല …
സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്; രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരി ച്ചത് 54 ലക്ഷത്തിലധികം പേര്‍
സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്; രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരി ച്ചത് 54 ലക്ഷത്തിലധികം പേര്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ 5942 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 82,804 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണു കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3848. ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ എറണാകുളം 898 കോഴിക്കോട് 696 …
ആഫിക്കൻ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം മനുഷ്യരിലേക്ക് പടരാമെന്ന് മുന്നറിയിപ്പ്‌
ആഫിക്കൻ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം മനുഷ്യരിലേക്ക് പടരാമെന്ന് മുന്നറിയിപ്പ്‌
സ്വന്തം ലേഖകൻ: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിഗമനം. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ ജനികത ഘടനയില്‍ 98 ശതമാനത്തോളം സമാനതയുള്ളതാണ് ഈ നിഗമനത്തിന് പിന്നില്‍. നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം (epizootic neurologic and gastroenteric syndrome or ENGS)ആള്‍ക്കുരങ്ങുകളില്‍ …
കർഷക ഉപരോധം: ഡല്‍ഹിലേക്കുള്ള റോഡുകളും മെട്രോയും അടച്ചു; പ്ര​ത്യേ​ക ച​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം
കർഷക ഉപരോധം:  ഡല്‍ഹിലേക്കുള്ള റോഡുകളും മെട്രോയും അടച്ചു; പ്ര​ത്യേ​ക ച​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമത്തിന്റെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയപാത ഉപരോധം ശക്തം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയാണ് ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്. റോഡുകളില്‍ ഇരുന്നാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ ബംഗലൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ അനുമതി കൂടാതെ പ്രതിഷേധിച്ചവരെയും …
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്; രോഗവ്യാപന തോത് കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്; രോഗവ്യാപന തോത് കുറയുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 …
ജിസി​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മം കൊണ്ടുവരാൻ നീക്കം
ജിസി​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മം കൊണ്ടുവരാൻ നീക്കം
സ്വന്തം ലേഖകൻ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ഒാ​ൺ​ലൈ​നി​ൽ ന​ട​ന്നു. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ഏ​കീ​കൃ​ത രോ​ഗ പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​തി​ർ​ത്തി പോ​യ​ൻ​റു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും അ​വ​ലോ​ക​നം ചെ​യ്​​തു. ക്വാ​റ​​ൻ​റീ​ൻ, പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ളി​ൽ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും യോ​ഗം വി​ശ​ക​ല​നം …
ആദ്യത്തെ മുഖം, കൈകള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അമേരിക്കൻ യുവാവിന് ഇത് പുതുജന്മം
ആദ്യത്തെ മുഖം, കൈകള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അമേരിക്കൻ യുവാവിന് ഇത് പുതുജന്മം
സ്വന്തം ലേഖകൻ: രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂര്‍വ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോള്‍ ചിരിയ്ക്കാം, കണ്ണുകള്‍ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം. കാറപകടത്തില്‍ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തില്‍ നടത്തിയിട്ടുള്ളതില്‍ വിജയകരമായി തീര്‍ന്ന ലോകത്തിലെ …