1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്; 7854 പേർക്ക് രോഗമുക്തി; തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതികളായി
സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്; 7854 പേർക്ക് രോഗമുക്തി; തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതികളായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, …
കേരളത്തിൽനിന്ന്​ ദുബായ് വഴി ബഹ്​റൈനിലേക്ക്​ ഫ്ലൈ ദുബായിൽ പറക്കാൻ ദുബായ് വീസ നിർബന്ധം
കേരളത്തിൽനിന്ന്​ ദുബായ് വഴി ബഹ്​റൈനിലേക്ക്​ ഫ്ലൈ ദുബായിൽ പറക്കാൻ ദുബായ് വീസ നിർബന്ധം
സ്വന്തം ലേഖകൻ: ഫ്ലൈ ദുബായ് വിമാനക്കമ്പനി കേരളത്തിൽനിന്ന്​ ദുബായ് വഴി ബഹ്​റൈനിലേക്ക്​ ബുക്കിങ്​ തുടങ്ങിയെങ്കിലും ദുബായ് വീസ വേണമെന്ന നിബന്ധനയിൽ കുഴങ്ങി യാത്രക്കാർ. അതേസമയം, എമിറേറ്റ്​സ്​ വിമാനത്തിന്​ ഇൗ നിബന്ധനയില്ല. ​ൈഫ്ല ദുബായ് സർവീസും ഇതു​പോലെയാകുമെന്നായിരുന്നു​ യാത്രക്കാരുടെ പ്രതീക്ഷ. 100 ദീനാർ മുതലാണ്​​ ബഹ്​റൈനിലേക്ക്​ ടിക്കറ്റ്​ നിരക്ക്​. ദുബായ്യിലേക്ക്​ വീസയെടുക്കുന്നതിന്​ വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. …
പ്രവാസികൾക്ക്​ സ്​റ്റാർട്ടപ്പ്​ പദ്ധതിയുമായി നോർക്ക; ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്​റ്റർ നെറ്റ്‌വർക്കും
പ്രവാസികൾക്ക്​ സ്​റ്റാർട്ടപ്പ്​ പദ്ധതിയുമായി നോർക്ക; ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്​റ്റർ നെറ്റ്‌വർക്കും
സ്വന്തം ലേഖകൻ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്​ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കാൻ നോർക്കയും കേരള സ്​റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) സംയുക്തമായി നോർക്ക പ്രവാസി സ്​റ്റാർട്ടപ് പ്രോഗ്രാം (എൻ.പി.എസ്.പി) നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ്​ പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്​ടിക്കാൻ സമാന മനസ്​കരായ പ്രവാസികളെ കണ്ടെത്താനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് …
ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ്: ഇതാ ബർലിന്റെ അത്യന്താധുനിക വിമാനത്താവളം തയ്യാർ
ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ്: ഇതാ ബർലിന്റെ അത്യന്താധുനിക  വിമാനത്താവളം തയ്യാർ
സ്വന്തം ലേഖകൻ: ബര്‍ലിനിലെ പുതിയ രാജ്യാന്തര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒന്‍പത് വര്‍ഷം വൈകി, സാങ്കേതിക തടസങ്ങളെ ചൊല്ലി ഒന്‍പത് തവണ ഉദ്ഘാടനം മാറ്റി വെച്ചാണ് ഇപ്പോള്‍ ഇത് സാദ്ധ്യമായത്. അമിത ബജറ്റിലും വൈറസ് ബാധിച്ച വിമാന ഗതാഗത പ്രതിസന്ധിയുടെ മധ്യത്തിലുമാണ് പണി പൂര്‍ത്തിയാക്കി രാജ്യത്തിനായി സമര്‍പ്പിച്ചത്. അത്യന്താധുനിക വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് …
ഇനി വാട്‌സാപ്പിലൂടെ പണമിടപാടുകളും നടത്താം; വാട്‌സാപ് പേയ്ക്ക് അനുമതിയായി
ഇനി വാട്‌സാപ്പിലൂടെ പണമിടപാടുകളും നടത്താം; വാട്‌സാപ് പേയ്ക്ക് അനുമതിയായി
സ്വന്തം ലേഖകൻ: വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആര്‍ബിഐയുടെ അനുമതി മാത്രമെ ഇനി ലഭിക്കാനുള്ളു. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ പണമടയ്ക്കാന്‍ അനുവദിക്കുന്ന ഈ സംവിധാനം ചുരുങ്ങിയ കാലത്തിനുള്ളില്‍ പല മാറ്റങ്ങളും കൊണ്ടുവന്നേക്കും. ഈ ആപ് ഉപയോഗിച്ച് ജിയോയും, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള …
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; 7699 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; 7699 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5935 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 61388 സാമ്പിള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: കേരളത്തിൽ രോഗികൾ …
അബുദാബിയിൽ എത്തുന്നവർക്ക് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന
അബുദാബിയിൽ എത്തുന്നവർക്ക് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബുദാബി എമിറേറ്റിൽ പ്രവേശിക്കുന്നതിന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ മാനേജ്‌മെൻറ് കമ്മിറ്റി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.ഞായറാഴ്ച മുതൽ മറ്റ്​ എമിറേറ്റുകളിൽനിന്ന് അബുദാബിയിൽ എത്തുന്നവർ നാലു​ ദിവസത്തിൽ കൂടുതൽ തങ്ങിയാൽ നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണം. എത്തുന്ന ദിവസം ആദ്യ ദിവസമായി കണക്കാക്കും. എട്ടു ദിവസത്തിൽ കൂടുതൽ …
ഫ്ലൈ ദുബായ് കേരളത്തിൽനിന്ന്​ ബഹ്​റൈനി​ലേക്ക്​ സർവീസ് തുടങ്ങി; ടിക്കറ്റ് നിരക്ക് 100 ദിനാർ മുതൽ
ഫ്ലൈ ദുബായ് കേരളത്തിൽനിന്ന്​ ബഹ്​റൈനി​ലേക്ക്​ സർവീസ് തുടങ്ങി; ടിക്കറ്റ് നിരക്ക് 100 ദിനാർ മുതൽ
സ്വന്തം ലേഖകൻ: എമിറേറ്റ്​സിന്​ പിന്നാലെ ​ഫ്ലൈ ദുബായ്യും കേരളത്തിൽനിന്ന്​ ദുബായ് വഴി ബഹ്​റൈനിലേക്ക്​ സർവിസ്​ ആരംഭിച്ചു. 100 ദിനാർ മുതലാണ്​ ടിക്കറ്റ്​ നിരക്ക്​ തുടങ്ങുന്നത്​. അമിത നിരക്ക്​ നൽകി ബഹ്​റൈനിലേക്ക്​ വരേണ്ട സ്​ഥിതിയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ്​ ഇത്​. വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ ​കോഴിക്കോട്​ നിന്നും ഞായർ, …
രൂപയുടെ വിനിമയ നിരക്കിൽ വൻ വർധന; ഗൾഫ് കറൻസികൾ രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
രൂപയുടെ വിനിമയ നിരക്കിൽ വൻ വർധന; ഗൾഫ് കറൻസികൾ രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിനെ തുടർന്ന് ദിർഹവും റിയാലും അടക്കമുള്ള ഗൾഫ് കറൻസികൾ രണ്ടരമാസത്തെ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തി. മാസത്തിന്റെ തുടക്കമായതിനാൽ നാട്ടിലേക്കു പണമയ്ക്കാനുള്ള പ്രവാസികളുടെ തിരക്കുമേറി. യുഎസ് തിരഞ്ഞെടുപ്പിലെ സൂചനകളെ തുടർന്ന് ഡോളറിലേക്ക് നിക്ഷേപം വർധിച്ചതു രൂപയ്ക്കു തിരിച്ചടിയായി; ഇതോടെയാണു രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ …
വിസ്താരയുടെ ഡൽഹി – ദോഹ സർവീസ് നവംബർ 19 മുതൽ; ടിക്കറ്റ് നിരക്ക് 7,858 രൂപ മുതൽ
വിസ്താരയുടെ ഡൽഹി – ദോഹ സർവീസ് നവംബർ 19 മുതൽ;  ടിക്കറ്റ് നിരക്ക് 7,858 രൂപ മുതൽ
സ്വന്തം ലേഖകൻ: ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്​താര നവംബർ 19 മുതൽ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ സർവിസ്​ തുടങ്ങുന്നു. ടാറ്റ ​ഗ്രൂപ്പി​െൻറയും സിംഗപ്പൂർ എയർലൈനി​​െൻറയും സംയുക്​തസംരംഭമാണ്​ വിസ്​താര.തലസ്ഥാനമായ ഡൽഹിയിൽനിന്നാണ്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുകയെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. കോവിഡ്​ നിയന്ത്രണങ്ങളു​െട ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബ്​ൾ ധാരണയുടെ അടിസ്ഥാനത്തിലാണ്​ നിലവിൽ ഇരുരാജ്യത്തേക്കും വിമാനസർവിസുകൾ ഉള്ളത്​. വിസ്​താര കമ്പനിയുടെ …