1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 8206 പേർക്ക് രോഗം ഭേദമായി; മരണം 28
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 8206 പേർക്ക് രോഗം ഭേദമായി; മരണം 28
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കികൊണ്ടുവരാൻ ആരംഭിച്ച വന്ദേ ഭാരത്​ ദൗത്യത്തി​െൻറ എട്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക്​ 112 വിമാനങ്ങൾ. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 1,46,000 ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1,06,000 പേർ വന്ദേ ഭാരത്​ വിമാനങ്ങളിലും ചാർ​േട്ടഡ്​ വിമാനങ്ങളിലുമായി ഇ​ന്ത്യയിലേക്ക്​ മടങ്ങി. ഇന്ത്യയിലേക്ക് പോകാൻ …
ദേശീയ പതാക ദിനം ആഘോഷമാക്കി യുഎഇ; ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ പ്രവാസികളും
ദേശീയ പതാക ദിനം ആഘോഷമാക്കി യുഎഇ; ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ പ്രവാസികളും
സ്വന്തം ലേഖകൻ: യുഎഇ ദേശീയ പതാകദിനം ആഘോഷിച്ചു.കോവിഡ്​ പ്രതിരോധ രംഗത്ത്​ മുൻനിരയിൽ പ്രവർത്തിച്ച പോരാളികൾക്ക്​ ഈ ദിനം സമർപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ദേശീയപതാക ഉയർത്തി.മുഹമ്മദ്​ ബിൻ റാശിദ്​ യൂനിവേഴ്​സിറ്റി ഓഫ്​ മെഡിസിൻ ആൻഡ്​ ഹെൽത്ത്​ സയൻസിലാണ്​ പതാക ഉയർത്തിയത്​. രാവിലെ …
ഖത്തറിലെ യെമനി കൊലപാതക കേസിൽ 13 മലയാളികളെ വെറുതെ വിട്ടു; വധശിക്ഷയിൽ അപ്പീല്‍
ഖത്തറിലെ യെമനി കൊലപാതക കേസിൽ 13 മലയാളികളെ വെറുതെ വിട്ടു; വധശിക്ഷയിൽ അപ്പീല്‍
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രമാദമായ യെമനി കൊലപാതക കേസിലെ 13 മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വെറുതേ വിട്ടു. ഈ കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ്, ജെയ്‌സീര്‍, ഫയാസ് എന്നിവരെയാണ് …
ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ: റിപ്പബ്ലിക് ടിവി എഡിറ്റർ‌ അർണബ് ഗോസ്വാമി അറസ്റ്റിൽ
ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ: റിപ്പബ്ലിക് ടിവി എഡിറ്റർ‌ അർണബ് ഗോസ്വാമി അറസ്റ്റിൽ
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് …
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്; 8802 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്; 8802 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാനില്‍ ഈ 100 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനി വീസ വേണ്ട; നീക്കം ടൂറിസ്റ്റുകളെ ആകർഷിക്കാൻ
ഒമാനില്‍ ഈ 100 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനി വീസ വേണ്ട; നീക്കം ടൂറിസ്റ്റുകളെ ആകർഷിക്കാൻ
സ്വന്തം ലേഖകൻ: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ …
ദുബായിൽ വീസാ സേവനങ്ങൾക്കായി 60ഓളം അമർ സെന്ററുകളും മൊബൈൽ ആപ്പും
ദുബായിൽ വീസാ സേവനങ്ങൾക്കായി 60ഓളം അമർ സെന്ററുകളും മൊബൈൽ ആപ്പും
സ്വന്തം ലേഖകൻ: ദുബായിൽ വീസാസേവനങ്ങൾക്ക് അറുപതിലധികം അമർകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ വീസ സേവനങ്ങൾക്കായാണ് ജി.ഡി. ആർ.എഫ്.എ. അമർകേന്ദ്രങ്ങൾ തുറന്നത്. വീസസംബന്ധിച്ച എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കാനും എല്ലാസേവനങ്ങളും ലഭ്യമാക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. …
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ  നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ നി​ർ​േ​ദ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​െ​ച്ച​ങ്കി​ലും ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും സ്​​ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ച്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ളും ഓ​രോ രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ്​ മു​ന്നി​ൽ​വെ​ച്ച​ത്. കേ​ര​ള​ത്തി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്കു​േ​മ്പാ​ൾ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ത്​ 14 ദി​വ​സ​മാ​ണ്. മ​റ്റ്​ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ …
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
സ്വന്തം ലേഖകൻ: കേ​ര​ള ​സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്ക്​ പി​ഴ​യി​ല്ലാ​തെ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 21.പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി കു​ടി​ശ്ശി​ക മാ​ത്രം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ച്​ അം​ഗ​ത്വം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ ആ​ണെ​ങ്കി​ൽ മു​ട​ങ്ങി​യ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ട​ക്ക​ൽ വൈ​കി​യാ​ൽ 15ശ​ത​മാ​നം പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ക്ഷേ​മ​നി​ധി …