1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിൻവാങ്ങൽ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിങ്കളാഴ്ച മുതല്‍ …
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി കാക്കുന്നവർ!
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി  കാക്കുന്നവർ!
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി അറിയപ്പെടുന്നത് ലോകത്തെ തന്നെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി മേഖലകളിൽ ഒന്നായാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്‍ക്കല്‍ അത്ര സാധ്യമല്ല. എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി …
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ പിസിആർ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സർക്കാർ പ്രഖ്യാപിച്ചു. കുവൈത്തിന്റെ അംഗീകൃത ഏജൻസിയായ ഗാംകയുടെ പട്ടികയിൽ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളുടെ പട്ടിക വെബ്സൈറ്റിൽ …
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്; രാജ്യത്ത് ഏഴു ലക്ഷം കടന്ന് രോഗികൾ; മരണം 20,000
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്; രാജ്യത്ത് ഏഴു ലക്ഷം കടന്ന് രോഗികൾ; മരണം 20,000
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ …
കൊവിഡിന് പിന്നാലെ ബ്യൂബോനിക് പ്ലേഗിന്റെ രണ്ടാം വരവും ചൈനയിൽ നിന്ന്! ആദ്യ കേസ് വടക്കൻ ചൈനയിൽ
കൊവിഡിന് പിന്നാലെ ബ്യൂബോനിക് പ്ലേഗിന്റെ രണ്ടാം വരവും ചൈനയിൽ നിന്ന്! ആദ്യ കേസ് വടക്കൻ ചൈനയിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനും മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും അടുത്ത പകര്‍ച്ചവ്യാധി വരുന്നു. ബ്യൂബോണിക് പ്ലേഗാണ് ചൈനയില്‍ നിന്നു൦ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതിനായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും …
മന്ത്രിമാരെ മുതൽ സിഗാറുകൾ വരെ കടത്തിയ ചരിത്രവുമായി വീണ്ടും ഡിപ്ലോമാറ്റിക് ബാഗേജ് ചർച്ചാ വിഷയം
മന്ത്രിമാരെ മുതൽ സിഗാറുകൾ വരെ കടത്തിയ ചരിത്രവുമായി വീണ്ടും ഡിപ്ലോമാറ്റിക് ബാഗേജ് ചർച്ചാ വിഷയം
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഡിപ്ലോമാറ്റിക് ബാഗേജും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിരക്ഷയും വീണ്ടും ചർച്ചയാകുന്നു. നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, …
സ്വർണ്ണക്കടത്ത്: പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് എം. ശിവശങ്കറിനെ മാറ്റി
സ്വർണ്ണക്കടത്ത്: പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് എം. ശിവശങ്കറിനെ മാറ്റി
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശിവശങ്കറിനെ ഐ.ടി …
ഷാർജയിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി എമിറേറ്റ്
ഷാർജയിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി എമിറേറ്റ്
സ്വന്തം ലേഖകൻ: എമിറേറ്റിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുങ്ങി. ആരോഗ്യ മന്ത്രാലയവും ഷാർജ പൊലീസും ചേർന്നു നടത്തുന്ന പരിശോധനയ്ക്ക് അൽ നഹ്ദയിൽ തുടക്കമായി. നിശ്ചിത ദിവസങ്ങളിൽ ഓരോ മേഖലയിലും മെഡിക്കൽ സംഘം മൊബൈൽ യൂണിറ്റുകളിൽ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ …
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ്; രണ്ട് മരണം കൂടി; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ്; രണ്ട് മരണം കൂടി; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേ‍ർ രോ​ഗമുക്തി നേടി. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രണ്ട് …
പ്രവാസികളുടെ കുടിശ്ശികയും നഷ്ടപരിഹാരവും: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
പ്രവാസികളുടെ കുടിശ്ശികയും നഷ്ടപരിഹാരവും: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേരള ഹൈക്കോടതി നോട്ടീസ്. മറുപടി സത്യവാങ്മൂലത്തിനും തുടർവാദങ്ങൾക്കുമായി കേസ് 2020 ജൂലൈ 16ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും അനുസൃതമായി സാധ്യമായ …