1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു; ശ്രീലങ്കന്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി വിമാന കമ്പനി ജീവനക്കാരി
‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു; ശ്രീലങ്കന്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി വിമാന കമ്പനി ജീവനക്കാരി
സ്വന്തം ലേഖകന്‍: ‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ വെളിപ്പെടുത്തല്‍ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo തുറന്നു പറച്ചിലുകളുടെ കാറ്റ് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് #MeToo ക്യാംപെയ്‌ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ഇന്ത്യക്കാരിയായ മുന്‍ …
ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്
ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്
സ്വന്തം ലേഖകന്‍: ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്. വാട്ടര്‍ ഷാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ സംവിധാനം മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിവുള്ളതാണ്. കടലിലെ മാലിന്യങ്ങള്‍ വിഴുങ്ങുക എന്നതാണ് വാട്ടര്‍ ഷാര്‍ക്കിന്റെ ജോലി. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് ഇത് …
മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറി നെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്
മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറി നെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ …
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ …
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
സ്വന്തം ലേഖകന്‍: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനമാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളര്‍ വില. അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു …
‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്
‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്
സ്വന്തം ലേഖകന്‍: ‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്. നടനും എംഎല്‍എയുമായ മുകേഷിനെതിരേ ഉന്നയിച്ച ആരോപണം രാഷ്ട്രീയവത്കരിച്ചതിനെതിരേ ബോളിവുഡ് സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ്. ഇത് തന്റെ മാത്രം കഥയാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജന്‍ഡകള്‍ക്കായി ഇതിനെ ഉപയോഗിക്കരുതെന്നും ടെസ് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്റെ കഥ രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അറിയുകയും …
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. താമസിയാതെ സ്‌പൈസ് ജെറ്റും സര്‍വീസ് നടത്തുമെന്ന് കിയാല്‍ എം.ഡി. വി.തുളസീദാസ് പറഞ്ഞു. ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച വിവിധ ആഭ്യന്തര, വിദേശ …
വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
സ്വന്തം ലേഖകന്‍: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കേന്ദ്ര സഹമന്ത്രിക്കെതിരെ നടപടി ഉണ്ടാവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ ശല്യംചെയ്തിരുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി സഹപ്രവര്‍ത്തകരായ സ്ത്രീകളാണ് …
സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തി മീ ടൂ തുറന്നുപറച്ചിലുകള്‍; ലൈംഗിക ആരോപണ വിധേയരായി നാനാ പടേക്കര്‍, രമുത്തു, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, അലോക് നാഥ്, രജത് കപൂര്‍ എന്നിവര്‍; മലയാള സിനിമയില്‍ നിന്ന് മീ ടൂവില്‍ കുടുങ്ങി മുകേഷും ഗോപി സുന്ദറും

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തി മീ ടൂ തുറന്നുപറച്ചിലുകള്‍; ലൈംഗിക ആരോപണ വിധേയരായി നാനാ പടേക്കര്‍, രമുത്തു, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, അലോക് നാഥ്, രജത് കപൂര്‍ എന്നിവര്‍; മലയാള സിനിമയില്‍ നിന്ന് മീ ടൂവില്‍ കുടുങ്ങിയത് മുകേഷും ഗോപി സുന്ദറും. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ …
ശബരിമല സ്ത്രീ പ്രവേശനം; എല്‍ഡിഎഫ് സര്‍ക്കാരല്ല വിധിക്ക് കാരണക്കാരെന്ന് മുഖ്യമന്ത്രി; നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി; സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: ശബരിമല സ്ത്രീ പ്രവേശനം; എല്‍ഡിഎഫ് സര്‍ക്കാരല്ല വിധിക്ക് കാരണക്കാരെന്ന് മുഖ്യമന്ത്രി; നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി; സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും പ്രഖ്യാപനം. ശബരിമല സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസര്‍ക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുതന്നെ രംഗത്തെത്തി. രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും പ്രതിഷേധത്തിനിറങ്ങിയവര്‍ കേരളത്തിന്റെ …