1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാര്‍ബണ്‍ വ്യാപനം കുറച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വരിക വന്‍ പ്രകൃതി ദുരന്തങ്ങള്‍; മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്
കാര്‍ബണ്‍ വ്യാപനം കുറച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വരിക വന്‍ പ്രകൃതി ദുരന്തങ്ങള്‍; മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കാര്‍ബണ്‍ വ്യാപനം കുറച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വരിക വന്‍ പ്രകൃതി ദുരന്തങ്ങള്‍; മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമേറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി; വിമാനത്താവളം കാണാന്‍ വന്‍ ജനത്തിരക്ക്
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി; വിമാനത്താവളം കാണാന്‍ വന്‍ ജനത്തിരക്ക്
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി; വിമാനത്താവളം കാണാന്‍ വന്‍ ജനത്തിരക്ക്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ വിമാനത്താവളം സന്ദര്‍ശിച്ചു. കിയാല്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായ സാഹചര്യവും തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും യോഗം വിലയിരുത്തി. വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ …
പാക് ചാരസംഘടനയ്ക്ക് വേണ്ടി ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; ഡിആര്‍ഡിഒ മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍
പാക് ചാരസംഘടനയ്ക്ക് വേണ്ടി ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; ഡിആര്‍ഡിഒ മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാക് ചാരസംഘടനയ്ക്ക് വേണ്ടി ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍ പ്രദേശ് പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാഗ്പ്പൂരില്‍ നിന്നും ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ നിതീഷ് അഗര്‍വാള്‍ പിടിയിലായത്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയപ്പോഴാണ് ഇയാള്‍ …
വിവാഹ സമ്മാനമായി വാങ്ങിയ വജ്ര മോതിരം വ്യാജന്‍; കാമുകി ഉപേക്ഷിച്ചു പോയി; യുവാവിന് നീരവ് മോദി കൊടുത്തത് എട്ടിന്റെ പണി
വിവാഹ സമ്മാനമായി വാങ്ങിയ വജ്ര മോതിരം വ്യാജന്‍; കാമുകി ഉപേക്ഷിച്ചു പോയി; യുവാവിന് നീരവ് മോദി കൊടുത്തത് എട്ടിന്റെ പണി
സ്വന്തം ലേഖകന്‍: വിവാഹ സമ്മാനമായി വാങ്ങിയ വജ്ര മോതിരം വ്യാജന്‍; കാമുകി ഉപേക്ഷിച്ചു പോയി; യുവാവിന് നീരവ് മോദി കൊടുത്തത് എട്ടിന്റെ പണി. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ചതിയിലകപ്പെട്ട യുവാവിന്റെ വിവാഹ നിശ്ചയം മുടങ്ങി. നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരം രണ്ടും വ്യാജമാണെന്നറിഞ്ഞതോടെ …
യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും
യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ഏകീകൃതസംവിധാനം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടില്‍ നടക്കുന്ന സെര്‍ക്കോ മിഡില്‍ …
ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ
ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസില്‍ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് …
അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
സ്വന്തം ലേഖകന്‍: അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്ന് നടി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ചേരണം എന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു താന്‍ ഉറപ്പു നല്‍കിയിരുന്നതായും …
മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി
മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി
സ്വന്തം ലേഖകന്‍: മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും യുവതി ട്വിറ്ററില്‍ പങ്കുവച്ചു. ചേതന്‍ ഭഗത് പ്രണയാഭ്യര്‍ഥന നടത്തുന്നതും അതിന് യുവതി നല്‍കിയ …
14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു
14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു
സ്വന്തം ലേഖകന്‍: 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു. പീഡനക്കേസിലെ പ്രതിയായ ബീഹാര്‍ സ്വദേശി രവീന്ദ്ര സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് …
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; ജാഗ്രതാ നിര്‍ദേശം
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; അതീവ ജാഗ്രതാ നിര്‍ദേശം. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു …