1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു
16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു
സ്വന്തം ലേഖകന്‍: 16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. 16,700 കിലോമീറ്റര്‍ താണ്ടുന്ന വിമാനം തുടക്കത്തില്‍ ആഴ്ചയില്‍ …
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ഡച്ച് മാതൃകയില്‍ ജലനയം വേണം
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ഡച്ച് മാതൃകയില്‍ ജലനയം വേണം
സ്വന്തം ലേഖകന്‍: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്‌സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയക്കെടുതി പഠിച്ച യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ …
മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്
മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്
സ്വന്തം ലേഖകന്‍: മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ …
‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്
‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്
സ്വന്തം ലേഖകന്‍: ‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്ത് ബിഗ്‌ബോസില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് …
തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റ് തിത്‌ലി ഇന്ന് രാവിലെ ആറ് …
‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു; ശ്രീലങ്കന്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി വിമാന കമ്പനി ജീവനക്കാരി
‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു; ശ്രീലങ്കന്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി വിമാന കമ്പനി ജീവനക്കാരി
സ്വന്തം ലേഖകന്‍: ‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ വെളിപ്പെടുത്തല്‍ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo തുറന്നു പറച്ചിലുകളുടെ കാറ്റ് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് #MeToo ക്യാംപെയ്‌ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ഇന്ത്യക്കാരിയായ മുന്‍ …
ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്
ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്
സ്വന്തം ലേഖകന്‍: ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്. വാട്ടര്‍ ഷാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ സംവിധാനം മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിവുള്ളതാണ്. കടലിലെ മാലിന്യങ്ങള്‍ വിഴുങ്ങുക എന്നതാണ് വാട്ടര്‍ ഷാര്‍ക്കിന്റെ ജോലി. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് ഇത് …
മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറി നെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്
മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറി നെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ …
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ …
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
സ്വന്തം ലേഖകന്‍: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനമാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളര്‍ വില. അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു …