1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്! യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി …
കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്
കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്
സ്വന്തം ലേഖകന്‍: കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്. സ്വദേശിവല്‍ക്കരണം 2022ന് അകം പൂര്‍ത്തിയാക്കുമെന്നും 2019 മാര്‍ച്ചില്‍ 3,108 വിദേശികളെ പിരിച്ചുവിടുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു. അതേസമയം, നാലുവര്‍ഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ 16,468 വിദേശികളെ നിയമിച്ചിട്ടുമുണ്ട്. അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്തതാണു കാരണം. സ്വദേശികള്‍ക്കു നിയമനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും …
ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍
ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍
സ്വന്തം ലേഖകന്‍: ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍. ദക്ഷിണ ഫ്രാന്‍സിലെ എല്‍നെ നഗരത്തിലുള്ള ടെറസ് മ്യൂസിയത്തില്‍ സംരക്ഷിച്ചിരുന്ന ചിത്രങ്ങളില്‍ പകുതിയില്‍ അധികവും വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചിത്രകാരനായിരുന്ന എറ്റിയന്‍ ടെറസിന്റെ സ്മരണാര്‍ഥം സ്ഥാപിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്ന ഈ മ്യൂസിയം. 140 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. …
കുഞ്ഞാലി മരയ്ക്കാര്‍ ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍
കുഞ്ഞാലി മരയ്ക്കാര്‍ ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍; ചിത്രത്തിന്റെ പോസ്റ്റ്ര്‍ പുറത്ത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലയാണ് മമ്മൂട്ടിസന്തോഷ് ശിവന്‍ ചിത്രവും വാര്‍ത്തയാകുന്നത്. പ്രിയദര്‍ശന്‍മോഹന്‍ലാല്‍ ചിത്രത്തിലെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നതോടെ മമ്മൂട്ടിസന്തോഷ് ശിവന്‍ ചിത്രമായ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രൊജക്ടിന് അത്തരത്തില്‍ …
ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പി ക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്ക
ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പി ക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്ക
സ്വന്തം ലേഖകന്‍: ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. ഖത്തര്‍ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിക്കാനും ആണവമാലിന്യം തള്ളാനും സൗദി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അമേരിക്കയുടെ ഇടപെടല്‍. സിറിയ, യെമന്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ അറബ് ഐക്യം അത്യന്താപേക്ഷിതമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ …
ലോക ചരിത്രത്തിലെ ഏറ്റവും വലിയ നരബലിയുടെ തെളിവ് പെറുവില്‍; കുഴിച്ചെടുത്തത് നൂറുകണക്കിന് കുട്ടികളുടെ അസ്ഥികൂടങ്ങള്‍
ലോക ചരിത്രത്തിലെ ഏറ്റവും വലിയ നരബലിയുടെ തെളിവ് പെറുവില്‍; കുഴിച്ചെടുത്തത് നൂറുകണക്കിന് കുട്ടികളുടെ അസ്ഥികൂടങ്ങള്‍
സ്വന്തം ലേഖകന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ നരബലിയുടെ തെളിവ് പെറുവില്‍; കുഴിച്ചെടുത്തത് നൂറുകണക്കിന് കുട്ടികളുടെ അസ്ഥികൂടങ്ങള്‍. അനുഷ്ഠാനത്തിന്റെ ഭാഗമായി 140 കുട്ടികളെയും 200 ഇലാമ എന്ന വളര്‍ത്തു മൃഗങ്ങളേയും 550 വര്‍ഷം മുന്‍പ് ബലി നല്‍കിയതിന്റെ തെളിവുകളാണ് പെറുവില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പെറുവിന്റെ ഉത്തര മേഖലയിലുള്ള ലാ ലിബെര്‍ട്ടാഡ് എന്ന സ്ഥലത്തുനിന്നാണ് ചരിത്രത്തിലെ …
ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു
ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു. ഇതിനു മുമ്പ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രമാണ് എം16 രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജൂഡി ഡെഞ്ചായിരുന്നു എം എന്ന ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്റെ എം16 എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ 109 വര്‍ഷത്തെ ചരിത്രത്തില്‍ …
ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍
ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍. കൊറിയകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതിനെപ്പറ്റി വാചാലനായപ്പോഴാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുയായികളുടെ വക സമാധാന നൊബേല്‍ നാമനിര്‍ദേശം ലഭിച്ചത്. മിഷിഗനില്‍ നടന്ന റാലിയിലാണു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ …
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ …
ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്
ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്
സ്വന്തം ലേഖകന്‍: ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ആണ് ഒടുവില്‍ കണ്ട ഇഷ്ട സിനിമ. ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു. 1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദില്‍ …