1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തന്റെ ആദ്യ നയവിശദീകരണ പ്രസംഗത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറിയിച്ചു. ‘ഇറാനെതിരെ വിശാലമായ സഖ്യം രൂപപ്പെടുത്താനാണ് യു.എസ് ശ്രമം. ലോകത്തിന്റെ വിവിധ …
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്. ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 220 ലധികം വരുന്ന ഏഷ്യന്‍ അമേരിക്കക്കാരും പസഫിക ദ്വീപുകാരും മത്സരിക്കുന്നുണ്ട്. യു.എസ് പ്രതിനിധി സഭയിലേക്കുള്ള 435 സീറ്റുകളിലേക്കും സെനറ്റിലേക്കുള്ള 100 ല്‍ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 39 …
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
സ്വന്തം ലേഖകന്‍: കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കി സുപ്രീം കോടതി വിധി വന്നതോടെയാണിത്. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, …
മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി
മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി
സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി. തായ്‌ലന്‍ഡിലെ രഹസ്യ യുഎസ് ജയിലിന്റെ നടത്തിപ്പുകാരിയായിരിക്കെ മൂന്നാംമുറകളുടെ പേരില്‍ കൊടുംവിമര്‍ശനം നേരിട്ട ജിന ഹാസ്‌പെല്‍ അമേരിക്കന്‍ ചാരസംഘടനയുടെ 70 കൊല്ലത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പൂര്‍ണ പിന്തുണയോടെയാണു ജിന മല്‍സരിച്ചത്. …
വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും
വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും
സ്വന്തം ലേഖകന്‍: വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും. ഡോ.ജോര്‍ജ് സമോറാ ക്യൂസേഡ എന്ന് യുഎസ് ഡോക്ടറാണ് പണമുണ്ടാക്കാനായി രോഗികള്‍ക്ക് അനാവശ്യമായി കീമോതെറാപ്പി ചികിത്സ നിര്‍ദേശിച്ചത്. ഇങ്ങനെ രോഗമില്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി ചികിത്സ നടത്തി ഒരു ജെറ്റ് വിമാനം സ്വന്തമാക്കിയിരിക്കുകയാണ് ഇയാള്‍. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്500 …
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍
സ്വന്തം ലേഖകന്‍: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍. ഐശ്വര്യ റായിയും ദീപിക പദുക്കോണും കങ്കണ റണാവത്തും സോനം കപൂറുമെല്ലാം റെഡ്കാര്‍പെറ്റില്‍ താരങ്ങളായപ്പോള്‍ മല്ലിക കൈയ്യടി വാങ്ങിയത് വ്യത്യസ്തമായായിരുന്നു. ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന …
അമേരിക്കയില്‍ എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് 130 കോണ്‍ഗ്രസ് അംഗങ്ങള്‍
അമേരിക്കയില്‍ എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് 130 കോണ്‍ഗ്രസ് അംഗങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് 130 കോണ്‍ഗ്രസ് അംഗങ്ങള്‍. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ വംശജയായ അംഗം പ്രമീള ജയപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. ഇവര്‍ ഒപ്പിട്ട കത്ത് ഹോംലാന്‍ഡ് സുരക്ഷ സെക്രട്ടറി ക്രിസ്ജന്‍ നീല്‍സണിന് കൈമാറി. ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ …
‘ക്ഷമിക്കണം, ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു,’ യാത്രക്കാരോട് മാപ്പു പറഞ്ഞ് ജപ്പാനീസ് റയില്‍ കമ്പനി
‘ക്ഷമിക്കണം, ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു,’ യാത്രക്കാരോട് മാപ്പു പറഞ്ഞ് ജപ്പാനീസ് റയില്‍ കമ്പനി
സ്വന്തം ലേഖകന്‍: ‘ക്ഷമിക്കണം, ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു,’ യാത്രക്കാരോട് മാപ്പു പറഞ്ഞ് ജപ്പാനീസ് റയില്‍ കമ്പനി. സ്റ്റേഷനില്‍നിന്ന് 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിന് വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദ പ്രകടനം നടത്തിയത്. അപൂര്‍വമായ ഈ മാപ്പു പറച്ചില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നോട്ടോഗാവ സ്‌റ്റേഷനില്‍നിന്നാണ് ട്രെയിന്‍ …
കര്‍ണാടകയില്‍ യുദ്യൂരപ്പയുടെ ഏകാംഗ സര്‍ക്കാരിന് നിര്‍ണായക ദിനം; സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും; ജെഡിഎസ് എംഎല്‍എമാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് മാറ്റിയതായി സൂചന
കര്‍ണാടകയില്‍ യുദ്യൂരപ്പയുടെ ഏകാംഗ സര്‍ക്കാരിന് നിര്‍ണായക ദിനം; സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും; ജെഡിഎസ് എംഎല്‍എമാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് മാറ്റിയതായി സൂചന
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ യുദ്യൂരപ്പയുടെ ഏകാംഗ സര്‍ക്കാരിന് നിര്‍ണായക ദിനം; സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും; ജെഡിഎസ് എംഎല്‍എമാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് മാറ്റിയതായി സൂചന. സര്‍ക്കാര്‍ രൂപീകരണത്തിനായി ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച് ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് …
കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; രാഹുല്‍ ഗാന്ധിയും അമിത്ഷായും തമ്മില്‍ ട്വിറ്റര്‍ യുദ്ധം
കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; രാഹുല്‍ ഗാന്ധിയും അമിത്ഷായും തമ്മില്‍ ട്വിറ്റര്‍ യുദ്ധം
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; രാഹുല്‍ ഗാന്ധിയും അമിത്ഷായും തമ്മില്‍ ട്വിറ്റര്‍ യുദ്ധം. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വാക് പോരുമായി രാഹുല്‍ ഗാന്ധിയും അമിത്ഷായും. ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ജെഡിഎസിന് മോഹനവാഗ്ദാനം നല്‍കിയ നിമിഷത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ …