1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ …
ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്
ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്
സ്വന്തം ലേഖകന്‍: ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ആണ് ഒടുവില്‍ കണ്ട ഇഷ്ട സിനിമ. ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു. 1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദില്‍ …
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 9.45ന് കലാസിപാളയത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു റോഡ് ആര്‍.വി. കോളേജിന് സമീപത്തെത്തിയപ്പോള്‍ പോലീസെന്ന വ്യാജേന എത്തിയ നാലംഗസംഘം തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ 42 യാത്രികരുണ്ടായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട …
ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ
ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ. മോദിഷീജിന്‍ പിങ് കൂടികാഴ്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ 96 ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് …
‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു
‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു
സ്വന്തം ലേഖകന്‍: ‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു. കെന്‍സിംഗ്ടണ്‍ കൊട്ടാരവൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ് എന്നാണ് കുഞ്ഞിന്റെ ഔദ്യോഗികനാമം. രാജ കുടുംബത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ലൂയിസ് മൗണ്ട് ബാറ്റന്‍ …
കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍
കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍
സ്വന്തം ലേഖകന്‍: കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച വുഹാനിലാണ് നടക്കുന്നത്. ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും മ്യൂസിയത്തില്‍ പര്യടനവും …
രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ
രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ
സ്വന്തം ലേഖകന്‍: രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ വധുവാകാന്‍ പോകുന്ന യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കല്‍ ബ്രിട്ടിഷ് പൗരത്വം നേടാനായി പരീക്ഷ പാസാവേണ്ടതുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തിലെ മരുമകളായാണ് എത്തുന്നതെങ്കിലും പൗരത്വം കിട്ടാന്‍ മേഗന്‍ കടുത്ത പരീക്ഷകളെ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, …
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’; കിം പറഞ്ഞത്…
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’; കിം പറഞ്ഞത്…
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’. ചരിത്ര പ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗമായിരുന്നു; കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തര കൊറിയയുടെ ആഭ്യന്തര ചടങ്ങുകളില്‍ മാത്രമാണ്. മാത്രമല്ല, ആദ്യമായി പുറംലോകത്തേക്കു തല്‍സമയ സംപ്രേഷണം നടത്തിയ പ്രസംഗവും …
ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്
ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്
സ്വന്തം ലേഖകന്‍: ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്. ട്രംപിന്റെ യുകെ സന്ദര്‍ശനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസും വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രിട്ടീഷ് എംബസിയും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിരുന്ന് സത്കാരം, ബക്കിംഗ്ഹാം കൊട്ടാരത്തില്‍ കുതിരകളുടെ പരേഡ്, എലിസബത്ത് രാജ്ഞിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി …
പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
സ്വന്തം ലേഖകന്‍: പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം …