1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്.നാഗേശ്വര് റാവുവും പങ്കെടുക്കും. പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് …
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
സ്വന്തം ലേഖകന്‍: ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍. ഉച്ച കഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്കും. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് …
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ നായര്‍. വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിലെത്തിയ കെകെ രാമചന്ദ്രന് നായര് സിപിഐഎം ഏരിയ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. 2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി …
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
സ്വന്തം ലേഖകന്‍: ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍. അല്‍ അഹ്ലിയും അല്‍ ബാത്തും തമ്മിലുള്ള മത്സരം കാണാന്‍ നിരവധി വനിതകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. സൗദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള …
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‌നിന്ന് പാസ്‌പോര്ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്ട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജില് ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില് …
സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍
സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയത്. ഏതാനും മാസമായി സുപ്രീം കോടതിയുടെ ഭരണനടത്തിപ്പ് ശരിയായ രീതിയിലല്ലെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ട …
സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും
സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുസദാചാരം ലംഘിച്ചുവെന്നും അസഭ്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 250,000 ദിര്‍ഹം പിഴ വിധിച്ചത്. ട്വിറ്റര്‍, …
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍. ഇക്‌സിഗോ യാത്രാപോര്ട്ടല് നടത്തിയ സര്വേയില് രാജ്യത്തെ ഏറ്റവും വൃത്തിയേറിയ റെയില്വേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു. ഡല്ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹസ്രത് നിസാമുദ്ദീനാണ് ഏറ്റവും താഴ്ന്ന നിലവാരത്തില്.  വൃത്തിയുള്ളതെന്ന് കണ്ടെത്തിയവയില് 40 ശതമാനം സ്റ്റേഷനുകളും ദക്ഷിണേന്ത്യയിലാണ്. കര്ണാടകയിലെ ഹുബ്ബള്ളി ജങ്ഷന്, …
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
സ്വന്തം ലേഖകന്‍: ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍. രാവിലെ 8.30 മുതല് 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷനാണ്. 9.30 ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള് ആന്റണി പ്രഖ്യാപനം നടത്തും. തുടര്ന്ന് സഭാംഗങ്ങള് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്ക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര് …
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
സ്വന്തം ലേഖകന്‍: മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും. ബഹിരാകാശ യാത്രികനായ ജപ്പാന്‍കാരന്‍ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ പോസ്റ്റാണ് ലോകത്തെ ഞെട്ടിച്ചത്. ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റര്‍ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളര്‍ന്നാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ …