1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍!
2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍!
സ്വന്തം ലേഖകന്‍: 2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍! ഹവായീന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപൂര്‍വ അനുഭവം സ്വന്തമാക്കി. പുതുവത്സരം പിറന്ന ശേഷമാണ് അവര്‍ യാത്ര പുറപ്പെട്ടത്. പക്ഷേ എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ല്‍ തന്നെയായിരുന്നു. ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ …
മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്
മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്. ദലിത് വിഭാഗങ്ങളും മറാത്താ വിഭാഗവും തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ …
ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം
ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം. ആനന്ദ് എല്‍ റായും ഷാരൂഖ് ഖാനും കൈ കോര്‍ക്കുന്ന പുതിയ ചിത്രമായ സീറോയില്‍ തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. നായികമാര്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷാരൂഖ് പുറത്തു വിട്ടു. ‘എന്റെ …
‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
സ്വന്തം ലേഖകന്‍: ‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍. ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം. ‘ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്. തൊഴിലിടങ്ങളില്‍ ലൈംഗീകാ അതിക്രമം നേരിടുന്നവര്‍ക്ക് ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യണ്‍ …
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം മുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തും. ഗള്‍ഫ് നാടുകളില്‍ ഇതുവരെ നികുതി ഇത്തരത്തില്‍ നികുതിയേര്‍പ്പെടുത്തിയിരുന്നില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതല്‍ വാറ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വര്‍ഷത്തില്‍ …
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
സ്വന്തം ലേഖകന്‍: പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന. ചൈനീസ് ജനതയ്ക്കായുള്ള പുതുവത്സര ദിന സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യ എതിര്‍ക്കുന്ന ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ എന്ന പദ്ധതി നടപ്പാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ചൈനയുടെ രാജ്യാന്തര ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ഐക്യരാഷ്ട്ര …
ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. ദ്വീപുരാജ്യമായ പാപുവ ന്യൂഗിനിയോട് ചേര്‍ന്ന് ഡ്യൂക് ഓഫ് യോര്‍ക്ക് ദ്വീപുകള്‍ക്ക് സമീപമാണ് 103 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ എച്ച്എംഎഎസ് എഇ1 എന്ന മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 1976 മുതല്‍ ഈ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയായിരുന്നു. കടലുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളില്‍ …
ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്
ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്
സ്വന്തം ലേഖകന്‍: ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ തായ്‌യുവാനിലെ ഷോപ്പിങ് മാളിന് മുന്നില്‍ സ്ഥാപിച്ച രൂപമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്. തായ്‌യുവാനിലെ ഫെസ്റ്റിവല്‍ വാക് മാളിന് മുന്നില്‍ സ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാദൃശ്യമുള്ള നായയുടെ രൂപമാണ് ട്രംപ്‌ഡോഗ് …
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. …
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
സ്വന്തം ലേഖകന്‍: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ. 135,000 ഡോളര്‍ ദന്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. മെലിസ, ഏരണ്‍ ക്ലീന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിക്കാണ് പിഴ വിധിച്ചിരിക്കുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു …