1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ  വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
സ്വന്തം ലേഖകന്‍: തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഷോ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ …
കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ആലപ്പുഴ സ്വദേശിയുടേത്
കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ആലപ്പുഴ സ്വദേശിയുടേത്
സ്വന്തം ലേഖകന്‍: കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹംകുവൈത്ത് എംബസി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അല്‍–സഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആലപ്പുഴ തുമ്പോളി വെളിയകത്തു വീട്ടില്‍ സുനിക്കുട്ടന്റെ (43) മൃതദേഹമാണെന്നു സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ബദര്‍ അല്‍ മുള്ളാഹ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുനിക്കുട്ടന്‍ 2016 ഡിസംബറിലാണ് ഒടുവില്‍ കുവൈത്തിലെത്തിയത്. രണ്ടു …
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍. നിര്‍മാണ പ്രവൃത്തികള്‍ ജനുവരി അവസാനത്തോടെ ഏറെക്കുറെ പൂര്‍ത്തിയാവുമെന്നും വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകും. ജനുവരിയില്‍ത്തന്നെ പരീക്ഷണപ്പറക്കല്‍ നടത്തി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ല്‍ അപേക്ഷ നല്‍കും. വിമാനതാവള …
കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്
കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ല്‍ മിലാന്‍ നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്‌ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 …
യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ
യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ
സ്വന്തം ലേഖകന്‍: യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ. പീഡന ദൃശ്യങ്ങളുടെ വില്‍പ്പന ഒരു വ്യവസായമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകള്‍ രഹസ്യമായതിനാല്‍ മുന്‍ പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ വീഡിയോ ലഭ്യമാകൂ. കൂടാതെ രഹസ്യസ്വഭാവം സൂക്ഷിക്കാനായി പെന്‍ഡ്രൈവുകളില്‍ മാത്രമാണ് വീഡിയോകള്‍ കൈമാറുന്നതും. ‘ലോക്കല്‍ വീഡിയോസ്’ എന്ന …
വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന
വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന
സ്വന്തം ലേഖകന്‍: വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന. പത്മാവതിക്ക് യുകെയില്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചിത്രം യുയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയുമായി കര്‍ണിസേന തലവന്‍ സുക്‌ദേവ് സിങ് രംഗത്തെത്തിയത്. പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ യുകെയില്‍ പോയി പ്രതിഷേധിക്കാനാണ് ആഗ്രഹം, എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ …
ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം
ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം. സ്‌കൂളിലെ ശുചിമുറിയിലും ക്‌ളാസിലും വച്ച് സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും വിശദീകരണം തേടി. ചരിത്രത്തിലാദ്യമായാണ് നാലരവയസുകാരനെതിരെ …
കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം
കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം
സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം. ജമ്മുകാഷ്മീരില്‍ സൈന്യത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ കല്ലേറു നടത്തിയവരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാഷ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത, നേരത്തെ സമാന …
മൈസൂരുവില്‍ എണ്‍പത്തിയഞ്ചു കാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ
മൈസൂരുവില്‍ എണ്‍പത്തിയഞ്ചു കാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ
സ്വന്തം ലേഖകന്‍: മൈസൂരുവില്‍ എണ്‍പത്തിയഞ്ചുകാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ. എം.വി. സീതാലക്ഷ്മി എന്ന വൃദ്ധയാണ് വര്‍ഷങ്ങളായുള്ള തന്റെ സമ്പാദ്യം മൈസൂരുവിലെ വൊണ്ടിക്കൊപ്പലിലുള്ള പ്രസന്ന ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് കൈമാറിയത്.വീട്ടുജോലിചെയ്തിരുന്ന ഇവര്‍ പ്രായാധിക്യത്താല്‍ പത്തു വര്‍ഷം മുമ്പാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ രാവിലെയും വൈകീട്ടുമാണ് ഇവരെത്താറുള്ളത്. യാദവഗിരി റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ …
കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് പോലെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്തു പെയ്യുകയായിരുന്നു. മഴയില്‍ റോഡുകളിലും ടണലുകളിലും മറ്റും വെള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭനമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തലേന്ന് …