1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
സ്വന്തം ലേഖകന്‍: കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 16 ന് കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ …
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്,  ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
സ്വന്തം ലേഖകന്‍: അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും. ഏറെ നാളായി കേസില്‍ നിയമ പോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമ പോരാട്ടം …
മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം
മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം. പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (ബിഹേവിയറല്‍ ഇക്കണോമിക്‌സ്) എന്ന വിഭാഗത്തില്‍ വിദഗ്ധനും അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറുമാണ് 72 കാരനായ റിച്ചാര്‍ഡ് തേലര്‍. മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകള്‍, സ്വഭാവവിശേഷങ്ങള്‍ തുടങ്ങിയവയുമായി …
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി
‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി
സ്വന്തം ലേഖകന്‍: ‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐഎസ് വളര്‍ന്നതെന്ന് ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍സായി തുറന്നടിച്ചു. ‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ …
2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍
2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: 2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനിടെ …
‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം
‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം
സ്വന്തം ലേഖകന്‍: ‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ക്വീന്‍സ്ലാന്റിലെ ഖനി ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ഖനിയായ ഇത് പ്രശസ്തമായ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാകുമെന്നും സമരക്കാര്‍ …
കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. അപകട സാധ്യത കുറഞ്ഞ പ്ലാസ്റ്റിക് ബുളളറ്റുകള്‍ സിആര്‍പിഎഫ് കശ്മീരിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21,000 പുതിയ ഇനം തിരകളാണ് താഴ്!വരയിലേക്ക് അയച്ചതെന്ന് മുതിര്‍ന്ന സേനാംഗം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. മാരകമല്ലാത്ത തിരകളാണ് തയ്യാറാക്കിയതെന്നും പെല്ലറ്റ് ഗണ്ണുകളോളം മാരകമല്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ …
2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍
2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍
സ്വന്തം ലേഖകന്‍: 2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍. 2008 ല്‍ ഐസ്‌ലന്‍ഡിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ നിലവിലെ ഐസ്ലന്‍സ് പ്രധാനമന്ത്രി ജാര്‍നി ബെനഡിക്റ്റ്‌സണ്‍ തന്റെ ബാങ്ക് നിക്ഷേപം മുഴുവന്‍ വിറ്റഴിച്ചതായാണ് ആരോപണം. അടിയന്തര പ്രഖ്യാപനം വരുന്നതിന് …
ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്
ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്. ആണവായുധ നിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് എന്ന ഐ കാന്‍. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് ഉണ്ടാക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ ഐകാന്‍ നടത്തുന്ന ശ്രമങ്ങള്‍ …