1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം
ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം
സ്വന്തം ലേഖകന്‍: ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം. ‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന മുദ്രാവാക്യവുമായി ഒമ്പതാം ബ്രിക്‌സ് ഉച്ചകോടി ഞായറാഴ്ച ചൈനയിലെ ഷിയാന്‍മെനില്‍ ഞായറാഴ്ച തുടങ്ങും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക ലാ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ഉച്ചകോടി …
കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‌ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്
കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‌ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‌ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുന:സംഘടനയുണ്ടാകുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തെ കേന്ദ്രം പരിഗണിക്കുന്നത്. ഒമ്പതുപേരാണ് മന്ത്രി പദത്തിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രി ആകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം …
ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്
ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്
സ്വന്തം ലേഖകന്‍: ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ബോളിവിഡിനെ ഇളക്കി മറിച്ചതിനു പിന്നാലെയാണ് നടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ …
സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള
സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള
സ്വന്തം ലേഖകന്‍: സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള. നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാമിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥനായ ജെ വൈ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ഈ മാസം 23 ന് സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് അധികാരരം ഏറ്റെടുക്കും …
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനിക കമാന്‍ഡര്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനിക കമാന്‍ഡര്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനിക കമാന്‍ഡര്‍. സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനാ കമാന്‍ഡര്‍ ജനറല്‍ സ്റ്റീഫന്‍ ടൗന്‍സെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഈ രാജ്യങ്ങളുടെ അതിര്‍ത്തിയിലെ വിദൂര ഗ്രാമങ്ങളില്‍ ബാഗ്ദാദി ഒളിക്കുകയായിരുന്നെന്നാണു ടൗന്‍സെന്റിന്റെ നിഗമനം. അല്‍ ബാഗ്ദാദിയുടെ …
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍. മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്‌സ്വാഗണ്‍ ബീറ്റില്‍ കാര്‍ തടഞ്ഞുനിര്‍ത്തി താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റൂണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ചെഷയര്‍ …
നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ അരിയല്ലുര്‍ സ്വദേശിനിയായ എസ്.അനിത (17) ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അരിയലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ …
നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്
നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്
സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്. 9.72 ലക്ഷം ആളുകള്‍ 13.33 ലക്ഷം അക്കൗണ്ടുകളിലായി നിക്ഷേപിച്ച 2.89 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപങ്ങളാണ് സംശയത്തിന്റെ നിഴലിലുള്ളത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് …
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന് മുമ്പായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ആദായ നികുതി …
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
സ്വന്തം ലേഖകന്‍: ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു. വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയില്‍ പരിശോധനക്കെത്തിയ പോലീസുകാരാണ് ആശ്രമത്തിലെ ആഡംബര കാഴ്ചകള്‍ കണ്ട് വാപൊളിച്ചത്. ബലാത്സംഗക്കേസില്‍ സിബിഐ കോടതി ആള്‍ദൈവത്തെ 20 …